Friday, May 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

തപാല്‍ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലാതല സ്റ്റാമ്പ് പ്രദര്‍ശനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 28, 2016, 08:28 pm IST
in Pathanamthitta

പത്തനംതിട്ട : തപാല്‍ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലാതല സ്റ്റാമ്പ് പ്രദര്‍ശനം ജനുവരി 24, 25 തീയതികളില്‍ പത്തനംതിട്ട കിഴക്കേടത്ത് മറിയം കോംപ്‌ളക്‌സില്‍ നടക്കും.

പത്തനംതിട്ട തപാല്‍ ഡിവിഷനിലെയും പുനലൂര്‍ സബ് ഡിവിഷനിലെയും വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. സ്റ്റാമ്പ് ശേഖരണത്തിന്റെ പ്രാധാന്യം വിദ്യാര്‍ത്ഥികളില്‍ എത്തിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമാണ് പ്രദര്‍ശനം സംഘടിപ്പിച്ചിരിക്കുന്നത്. ലോകരാജ്യങ്ങളിലെ വ്യത്യസ്ഥമായ സംസ്‌കാരങ്ങള്‍, കലകള്‍, ജീവിത രീതികള്‍, പ്രകൃതി ഭംഗി, മഹത് വ്യക്തികള്‍, ചരിത്ര പ്രാധാന്യം മുതലായവ ആശയപരമായി പ്രതിഫലിപ്പിക്കുന്ന ബഹുവര്‍ണ്ണങ്ങളിലുള്ള തപാല്‍ സ്റ്റാമ്പുകളെ അടുത്തറിയുന്നതിനും പഠിക്കുന്നതിനുമുള്ള അവസരമായിരിക്കും പ്രദര്‍ശനമെന്ന് സൂപ്രണ്ട് ആര്‍. വേണുനാഥന്‍ പിള്ള പത്രസമ്മേളനത്തില്‍ പറഞ്ഞു. വളരെ പഴക്കമുള്ളതും സുലഫമല്ലാത്തതുമായ സ്റ്റാമ്പുകള്‍ മൂല്യമേറിയവയാണ്. ലോകത്തിന്റെ ആദ്യ സ്റ്റാമ്പായ ‘പെന്നി ബ്‌ളാക്ക്’ തുടങ്ങിയ അപൂര്‍വ്വയിനം സ്റ്റാമ്പുകളുടെ കലവറ പ്രദര്‍ശനത്തില്‍ ഉണ്ടായിരിക്കും.

കേരളത്തിലെ പ്രമുഖരായ ഫിലാറ്റലിസ്റ്റുകളുടെ സ്റ്റാമ്പുകളുടെ പ്രദര്‍ശനം, അത്യപൂര്‍വ്വങ്ങളായ സ്റ്റാമ്പിനങ്ങളുടെ മത്സരങ്ങള്‍, ഫിലാറ്റലിക് ക്വിസ്, വര്‍ക്ക്‌ഷോപ്പ്, കുട്ടികളുടെ ചിത്രരചനാ മത്സരം, കത്തെഴുത്ത് മത്സരം എന്നിയും സംഘടിപ്പിച്ചിട്ടുണ്ട്. മാരാമണ്‍ കണ്‍വന്‍ഷന്‍, പുനലൂര്‍ തൂക്കുപാലം തുടങ്ങിയ അനവധി പ്രാഥാന്യമര്‍ഹിക്കുന്ന ചിത്രങ്ങള്‍ ആലേഖനം ചെയ്ത പ്രത്യേക പതാല്‍ കവറുകളുടെ പ്രകാശനം, അടവി കുട്ടവഞ്ചി, കോന്നി ആനക്കൂട്, പുനലൂര്‍ തൂക്കുപാലം എന്നിവയുള്ള പ്രത്യേക സ്റ്റാമ്പ് ക്യാന്‍സലേഷന്‍, ഫിലാറ്റലിക് ഉല്പന്നങ്ങളുടെ വില്പന എന്നിവയ്‌ക്ക് പുറമെ തിരഞ്ഞെടുക്കപ്പെട്ട തപാല്‍ സ്റ്റാമ്പുകള്‍ക്കൊപ്പം നമ്മുടെയോ നമ്മുക്ക് ഇഷ്ടപ്പെടുന്ന വ്യക്തികളുടെയോ ചിത്രം പ്രിന്റ് ചെയ്ത ലഭിക്കുന്ന ‘മൈ സ്റ്റാമ്പ്’ പദ്ധതിയും ഒരുക്കുന്നുണ്ട്. സ്‌പെഷ്യല്‍ ക്യാന്‍സലേഷന്‍ ചെയ്ത കവറുകള്‍ പത്ത് രൂപ നിരക്കില്‍ ലഭിക്കും. പ്രദര്‍ശനത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ ജനുവരി അഞ്ചിന് മുമ്പ് അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04682 222255, 9496735345, 9447207114. പ്രവേശനം സൗജന്യമായിരിക്കും. ഡി. സുരേഷ് കുമാര്‍, തോമസ് അലക്‌സാണ്ടര്‍, രാജു തോമസ്, എന്‍.ബീന എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പഞ്ചാബ് മുനിസിപ്പൽ തെരഞ്ഞെടുപ്പ്: അബോഹറിലെ 50 സീറ്റുകളിൽ 28 ഉം ബിജെപി പിടിച്ചെടുത്തു; ആദ്യ മേയറെ ഒറ്റയ്‌ക്ക് നേടുമെന്ന് പാർട്ടി

India

മഞ്ഞ് പുതച്ച മഹാദേവനെ ദർശിക്കാൻ അഞ്ച് ലക്ഷം സനാതനവിശ്വാസികൾ : അമർനാഥ് തീർത്ഥാടനത്തിന് സുരക്ഷ ഒരുക്കാൻ 670 കമ്പനി സായുധ പോലീസ് സേന

Kerala

ടീച്ചറും പെണ്ണല്ലേ?’; വിദ്യാര്‍ത്ഥിനികള്‍ക്ക് മൂന്ന് ദിവസം ആര്‍ത്തവ അവധി നല്‍കിയത് ആഘോഷിക്കുന്ന യുഡിഎഫിനോട് സന്തോഷ് പണ്ഡിറ്റ്

Kerala

എം എ ബേബിയുടെ അറസ്റ്റിനെതിരെ കമ്യൂണിസ്റ്റ് പാർട്ടി ഓഫ് പാകിസ്ഥാൻ ; ഇഡിയ്‌ക്കെതിരെ സമരം നടത്തി ജയിലിലായ എല്ലാ നേതാക്കളെയും മോചിപ്പിക്കണം

Kerala

അക്കാദമിക അസുരന്മാരുടെ കൂരമ്പുകളെ അതിജീവിച്ച് മാത് സില്‍ ഡോക്ടറേറ്റ് നേടി കാര്യകര്‍ത്ത ഡോ. കെ.എം. വൈശാഖ്

പുതിയ വാര്‍ത്തകള്‍

അതിർത്തി വേലി കെട്ടാൻ എത്തിയ ബിഎസ്എഫിനെ തടയാൻ ശ്രമിച്ച് ബംഗ്ലാദേശി സൈന്യം ; അനന്തരഫലങ്ങളും ബംഗ്ലാദേശികൾ അനുഭവിക്കേണ്ടി വരുമെന്ന് മിഥുൻ ചക്രവർത്തി

ഇന്ത്യയ്‌ക്ക് ലഭിക്കുക പുതിയ മോഡലായ റഫാല്‍ എഫ് 4 പ്ലസ് ; മോദിയുടെ ഫ്രാന്‍സ് സന്ദര്‍ശനത്തില്‍ ചോദിക്കുക ഫ്രാന്‍സ് ഭയക്കുന്ന സാങ്കേതിക രഹസ്യം

വീണാ വിജയന്‌ സിഎംആർഎൽ വെറുതേ പണം നൽകിയതെന്തിനെന്ന് വിശദീകരിക്കാത്തതെന്ത്? രാജീവ് ചന്ദ്രശേഖർ

നയത്തിൽ പറഞ്ഞാൽ പോരാ നടപ്പാക്കണം: ബിജെപി

ഭാര്യ രോഗിയായാൽ ഭർത്താവിന് പുനർവിവാഹം ചെയ്യാൻ അനുവാദം വേണമെന്ന് കോൺഗ്രസ് ; രണ്ടാം കല്യാണമല്ല , ഭാര്യയെ ചികിത്സിക്കുകയാണ് വേണ്ടതെന്ന് ഹിമന്ത ശർമ്മ

മയക്കുമരുന്ന് നയം: വി.ഡി. സതീശന്റെ നയം കേന്ദ്ര ഫണ്ട് തട്ടാനോ? പിന്നിൽ ചെന്നിത്തലയുടെ തലയോ?

വിലപിടിപ്പുള്ള ഒന്നും മോഷണം പോയിട്ടില്ല; പോലീസ് റിപ്പോർട്ട് തള്ളി പത്മനാഭസ്വാമി ക്ഷേത്രം ഭരണസമിതി

ഞാൻ മറുപടി പറയുന്നത് എപ്പോഴാകണമെന്ന് ഞാൻ നിശ്ചയിക്കും: മുഖ്യമന്ത്രി വി.ഡി. സതീശൻ

ദേവസ്വം മന്ത്രിയിൽ നിന്നും കൈക്കൂലി വാങ്ങി; തിരുച്ചെന്തൂർ മുരുകൻ ക്ഷേത്രത്തിലെ പൂജാരിക്ക് സസ്പെൻഷൻ

അവൾ രാജ്യത്തിന്റെ അഭിമാനം, ഞങ്ങളൊരിക്കലും തടയില്ല; വിനേഷ് ഫോഗട്ടിന് ട്രയൽസിൽ പങ്കെടുക്കാൻ അനുമതി നൽകി സുപ്രീംകോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.