Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

മേളകുലപതി വിടവാങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 27, 2016, 09:13 pm IST
in Alappuzha

മുഹമ്മ: കരപ്പുറത്തിന്റെ മേളകുലപതി മുരളി ആശാന്‍ വിടവാങ്ങി. ആറു പതിറ്റാണ്ടിലേറെക്കാലം ചെണ്ടവാദനത്തില്‍ സജീവ സാന്നിധ്യമായിരുന്ന മുഹമ്മ നായ്‌ക്കാപറമ്പില്‍ മുരളീധരന്‍(മുരളി ആശാന്‍ 71-ാം വയസ്സിലാണ് വിടചൊല്ലിയത്.ആകാശവാണിയില്‍ എ-ഗ്രേഡ് കലാകാരനായിരുന്നു. സോപാന സംഗീതം,പഞ്ചവാദ്യം,ചെണ്ട മേളം തുടങ്ങി വാദ്യമേള രംഗത്ത് ആശാന്‍ വിസ്മയക്കാഴ്ച ഒരുക്കിയിരുന്നു.

ചെണ്ടക്കോല്‍ കൈയിലേന്തുമ്പോള്‍ മുരളിക്ക് വയസ്സ് എട്ട്. അച്ഛന്‍ അപ്പുകുഞ്ഞാശാന്റെ കൂടെ മുഹമ്മ മുക്കാല്‍വെട്ടം ക്ഷേത്രത്തില്‍ തുടക്കം. പത്താം വയസില്‍ ഇവിടെ അരങ്ങേറ്റം. ഗുരു അച്ഛന്‍തന്നെ. അച്ഛന്‍ പഠിപ്പിക്കുന്നത് പതിവായി കണ്ടപ്പോള്‍ കൊട്ടാന്‍ കൊതിയായി. അച്ഛന്റെ പ്രോത്സാഹനവും ശിക്ഷണവും കൂടിയായപ്പോള്‍ മുരളി മുഹമ്മ മുരളിയായി.

കൊട്ടാരക്കര ഭാസ്‌കരക്കുറുപ്പില്‍നിന്നും കഥകളി ചെണ്ടയുടെ ബാലപാഠങ്ങള്‍ പഠിച്ചുതുടങ്ങി. നെടുമുടി വാത്തിയാട്ട് പത്മനാഭപ്പണിക്കരില്‍നിന്നുമാണ് കൂടുതല്‍ വശങ്ങള്‍ മനസ്സിലാക്കിയത്. 20 വര്‍ഷത്തോളം പ്രശസ്തരായ കഥകളിക്കാരുടെ കൂടെ ചെണ്ട വായിച്ചു. നാടകം, ബാലെ ടീമുകള്‍ക്ക് 15 വര്‍ഷം ചെണ്ടയില്‍ നാദവിസ്മയം തീര്‍ക്കാനുമായി. കലാക്ഷേത്രത്തിലും ഉദ്യോഗമണ്ഡലിലും പത്തുവര്‍ഷത്തിലേറെ ചെണ്ടയും ഇടയ്‌ക്കയും വായിച്ച് പേരും പെരുമയും നേടി. മൂന്നു പതിറ്റാണ്ടിലേറെ ആകാശവാണിയില്‍ തായമ്പകയും അവതരിപ്പിച്ചു.

പരമ്പരാഗത ശൈലിയില്‍ നിന്നുമാറി പഞ്ചവാദ്യക്കളരി സ്ഥാപിച്ച് മേളത്തിന്റെ പാഠങ്ങള്‍ പകര്‍ന്നു നല്‍കാനും മുരളി ആശാന് കഴിഞ്ഞു. വീടിനോട് ചേര്‍ന്നുള്ള അപ്പുകുഞ്ഞാശാന്‍ സ്മാരക ചെണ്ട കലാപഠനകേന്ദ്രത്തിലാണ് ശിഷ്യര്‍ക്ക് പരിശീലനം നല്‍കിയിരുന്നത്. ഇദ്ദേഹത്തിന്റെ മകന്‍ വിജയ്‌കൃഷ്ണനും പത്താം വയസില്‍ ചെണ്ടയില്‍ അരങ്ങേറ്റം കുറിക്കാനായി. അച്ഛന്റെ ശിക്ഷണത്തില്‍ കൊട്ടിത്തുടങ്ങിയ വിജയ്‌കൃഷ്ണന്‍ സ്‌കൂള്‍ കലോത്സവങ്ങളിലൂടെയാണ് ശ്രദ്ധേയനായത്. ആര്‍എല്‍വിയില്‍നിന്നും ചെണ്ടയില്‍ ബിരുദാനന്തര ബിരുദം നേടിയ ഈ കലാകാരന്‍ കോട്ടയ്‌ക്കലില്‍നിന്നും ചൊല്ലിയാട്ടക്കളരിയും കഴിഞ്ഞു. മുഹമ്മ മുരളിയുടെ മൂത്ത മകള്‍ സുനിത സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ രണ്ടുതവണ ചെണ്ടയില്‍ സമ്മാനം നേടിയിട്ടുണ്ട്. മുഹമ്മ മുരളിയുടെ സഹോദരന്‍ പരേതനായ നളിനാക്ഷനും(കുംഭി ആശാന്‍) ചെണ്ടവാദ്യ കലാകാരനായിരുന്നു.കലയുടെ പടവുകള്‍ കയറിയ മുരളി ആശാന്‍ മികച്ച ക്ഷീരകര്‍ഷകനുമായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊച്ചിയില്‍ പെട്രോളിന് 113 രൂപ, ഇ20 ക്ക് 107 രൂപ; ലിറ്ററിന് ആറ് രൂപ ലാഭിക്കാം

Kerala

ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് 2 കേസുകളില്‍ ജാമ്യം

Kerala

തെറ്റ് തിരുത്തല്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ സിപിഎം വിശാല സംസ്ഥാന സമിതി സെപ്തംബറില്‍

India

ജെപി നദ്ദയുടെ ആക്രമണത്തില്‍ ഉത്തരമില്ലാതെ രാഹുല്‍; കോണ്‍ഗ്രസ് ഭരിക്കുന്നിടങ്ങളിലെ പരീക്ഷാക്രമക്കേടുകള്‍ നിരത്തി നദ്ദ, പ്രതിപക്ഷം ഞെട്ടി

Health

സ്‌കാനിംഗ് നടത്താന്‍ ഉത്തരവിടണമെന്ന് രോഗി, പരിശോധന നിര്‍ദ്ദേശിക്കേണ്ടത് ഡോക്ടറാണ്, രോഗിയല്ലെന്ന് കോടതി

പുതിയ വാര്‍ത്തകള്‍

സിനിമ സംഘടനയുടെ പ്രശ്നം പരിഹരിക്കാൻ പറ്റാത്തവരാണ് നീറ്റ് പ്രശ്നം പരിഹരിക്കുന്നത് : ഇതിനൊക്കെ ഇവിടെ ഉശിരുള്ള ആൺകുട്ടികൾ ഉണ്ട്

മലപ്പുറത്ത് പ്ലസ് വണ്ണിന് 60 അധിക ബാച്ച്, മലബാര്‍ മേഖലയില്‍ ആകെ 120 അധിക ബാച്ച്

പാകിസ്ഥാന്റെ സൈക്കിൾ ആംബുലൻസ് ലോകമെമ്പാടും പരിഹസിക്കപ്പെടുന്നു : മുനീറും ഷഹബാസും ഇനി ഹൃദയം പൊട്ടി മരിക്കും

ഓണ്‍ലൈന്‍ ജനപ്രീതി നോക്കി നിങ്ങളുടെ വിജയം അളക്കരുതെന്ന് യുവ അഭിഭാഷകരോട് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

സ്ത്രീകള്‍ക്ക് രാത്രികാല യാത്രയ്‌ക്ക് കെ എസ് ആര്‍ ടി സിയുടെ പിങ്ക് ബസ്, പണം നല്‍കേണ്ടി വരും

അപകടമുണ്ടാക്കി കടന്നുകളയുന്ന വാഹനങ്ങള്‍ കണ്ടെത്താന്‍ പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിക്കണമെന്ന് ഹൈക്കോടതി

മൗലാന മുഹമ്മദ് അലി ജൗഹർ സർവകലാശാല ബുൾഡോസറിന് പൊളിക്കുന്ന തീരുമാനത്തെ എതിർത്ത് ശശി തരൂർ ; യുപിക്ക് ഏറ്റവും ആവശ്യമായ സ്ഥാപനമെന്നും കോൺഗ്രസ് നേതാവ്  

വ്യാഴാഴ്ച വിദ്യാഭ്യാസ ബന്ദ് നടത്തുമെന്ന് കെഎസ്യു, എസ് എഫ് ഐ യുടെ രാജ്യവ്യാപകപഠിപ്പുമുടക്ക് മറ്റന്നാള്‍

കേരളത്തില്‍ പിഎസ് സി പരീക്ഷയിലും ക്രമക്കേട് നടന്നു…ഇത് രാഹുല്‍ ഗാന്ധിയ്‌ക്ക് പ്രശ്നമല്ലേ?: കോണ്‍ഗ്രസിനെ കുടുക്കുന്ന ചോദ്യവുമായി നദ്ദ

അവിഹിതമുണ്ടെന്ന സംശയത്തില്‍ അയല്‍വാസിയുടെ വീടിന് തീയിട്ട പ്രതി റിമാന്‍ഡില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.