Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

രഞ്ജി ട്രോഫി ക്രിക്കറ്റ് :മുംബൈ, ഗുജറാത്ത് സെമിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 27, 2016, 09:11 pm IST
inSports

റായ്‌പൂര്‍: രഞ്ജി ട്രോഫി ക്രിക്കറ്റിലെ സെമി ഫൈനല്‍ ലൈനപ്പായി. ഹൈദരാബാദിനെ 30 റണ്‍സിന് കീഴടക്കി മുംബൈയും ഒഡീഷയ്‌ക്കെതിരെ ആദ്യ ഇന്നിങ്‌സ് ലീഡിന്റെ ബലത്തില്‍ ഗുജറാത്തും സെമിയില്‍ കടന്നു. നേരത്തെ, തമിഴ്‌നാടും ഝാര്‍ഖണ്ഡും അവസാന നാലിലിടം നേടിയിരുന്നു. ജനുവരി ഒന്നു മുതല്‍ അഞ്ച് വരെ രാജ്‌കോട്ടിലും നാഗ്പൂരുമായി സെമി മത്സരങ്ങള്‍. ആദ്യ സെമിയില്‍ രാജ്‌കോട്ടില്‍ മുംബൈ, തമിഴ്‌നാടിനെ നേരിടുമ്പോള്‍, നാഗ്പൂരില്‍ ഗുജറാത്തും ഝാര്‍ഖണ്ഡും മുഖാമുഖം.

റായ്‌പൂരില്‍ അഭിഷേക് നായരുടെയും വിജയ് ഗോഹ്‌ലിയുടെയും അഞ്ച് വിക്കറ്റ് പ്രകടനങ്ങളാണ് മുംബൈക്ക് ജയമൊരുക്കിയത്. 232 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഹൈദരാബാദിനെ 201ല്‍ മടക്കി അഭിഷേകും വിജയും. സ്‌കോര്‍: മുംബൈ – 294, 217; ഹൈദരാബാദ് – 280, 201. രണ്ടിന്നിങ്‌സിലുമായി ഒമ്പത് വിക്കറ്റും അര്‍ധസെഞ്ചുറിയും നേടിയ അഭിഷേക് നായര്‍ കളിയിലെ താരം.

ഏഴിന് 121 എന്ന നിലയില്‍ ഇന്നലെ രണ്ടാമിന്നിങ്‌സ് തുടര്‍ന്ന ഹൈദരാബാദിന് നേരിയ പ്രതീക്ഷ നല്‍കിയത് ബി. അനിരുദ്ധിന്റെ തകര്‍പ്പന്‍ പ്രകടനം. 84 റണ്‍സുമായി പുറത്താകാതെ നിന്ന അനിരുദ്ധ് ഹൈദരാബാദിന് ജയം സമ്മാനിക്കുമെന്ന് കരുതി. 40 റണ്‍സുമായാണ് അനിരുദ്ധ് ഇന്നലെ ബാറ്റിങ് തുടങ്ങിയത്. എട്ടാം വിക്കറ്റില്‍ സി.വി. മിലിന്ദിനൊപ്പം (29) 64 റണ്‍സ് ചേര്‍ത്തു അനിരുദ്ധ്. മിലിന്ദ് മടങ്ങിയതോടെ അവരുടെ പ്രതീക്ഷയും അവസാനിച്ചു. ഇന്നു വീണ മൂന്നു വിക്കറ്റുകളും അഭിഷേക് സ്വന്തമാക്കി.

ഗുജറാത്ത് ഓപ്പണര്‍ സമിത് ഗോഹലിന്റെ (359 നോട്ടൗട്ട്) ട്രിപ്പിള്‍ സെഞ്ചുറിയാണ് ഗുജറാത്ത്-ഒഡീഷ മത്സരത്തിന്റെ സവിഷേത. എട്ടിന് 514 എന്ന നിലയില്‍ അവസാന ദിനം ബാറ്റിങ് തുടര്‍ന്ന ഗുജറാത്ത് സമിതിന്റെ ട്രിപ്പിളിനായി കാത്തുനിന്നു. 261ല്‍ ബാറ്റിങ് തുടര്‍ന്ന ഇദ്ദേഹം ഇന്നലെ 98 റണ്‍സ് നേടി. ഒടുവില്‍ 641ല്‍ ഗുജറാത്ത് പുറത്താകുമ്പോഴും ഓപ്പണര്‍ അപ്രതിരോധ്യനായി നിന്നു. 723 പന്തില്‍ 45 ഫോറും ഒരു സിക്‌സറും നേടി ഇദ്ദേഹം. 706 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഒഡീഷ കളി നിര്‍ത്തുമ്പോള്‍ രണ്ടാമിന്നിങ്‌സില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 81 റണ്‍സില്‍. ജസ്പ്രീത് ബുംറയകളിയിലെ താരം. ആദ്യ ഇന്നിങ്‌സില്‍ അഞ്ചു വിക്കറ്റെടുത്തു ബുംറ. സ്‌കോര്‍: ഗുജറാത്ത് – 263, 641; ഒഡീഷ – 199, 81/1.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അജ്ഞാത സ്ഥലത്ത് നിന്ന് ഭക്ഷണം കഴിച്ചു ; ലഷ്‌കർ ഭീകരൻ ഖാരി സയീദ് മസ്ജിദിന് മുന്നിൽ കുഴഞ്ഞ് വീണ് മരിച്ചു

എന്‍.ഷംസുദ്ദീന്‍ (ഇടത്ത്) വീര്‍ സവര്‍ക്കര്‍ (വലത്ത്)
Kerala

“ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കഠിനമായ ശിക്ഷ ഏറ്റുവാങ്ങിയ സ്വാതന്ത്ര്യസമര സേനാനി ആര്?” ചോദ്യത്തിന് മുന്നില്‍ കോണ്‍ഗ്രസിന് മുട്ടിടിയ്‌ക്കുന്നു

India

എഫ് സി ആർ എ വന്നാൽ ഹോങ്കോങ്ങിൽ നിന്നുള്ള സഹായം ഇല്ലാതാകുമെന്ന് ഭയം : മോദി രാജി വച്ച് രാജ്യം വിട്ട് പോകണമെന്ന് ഐത്രൈവിന്റെ സിഇഒ മുഗ്ധ പ്രധാൻ

Kerala

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

India

യുപിഐ ഇടപാടുകൾക്ക് ചാർജ് ഈടാക്കുമെന്ന് വ്യാജ പ്രചാരണം ; ജനങ്ങളെ പരിഭ്രാന്തരാക്കി കോൺഗ്രസ് , ഇടത് സംഘങ്ങൾ

പുതിയ വാര്‍ത്തകള്‍

വ്യാജ പ്രൊഫൈല്‍ നിര്‍മ്മിച്ച് വൈവാഹിക സൈറ്റുകളിലൂടെ വനിതകളെ കബളിപ്പിച്ച് പണം തട്ടുന്ന യുവാവ് അറസ്റ്റില്‍

‘ അവരുടെ കണ്ണീരും കഷ്ടപ്പാടും ഞാൻ കണ്ടു ‘ ; ജാർഖണ്ഡിലെ വിദ്യാർത്ഥീ പ്രതിഷേധത്തിന് പിന്തുണയുമായെത്തി നടൻ പീയൂഷ് മിശ്ര ; സാമ്പത്തിക സഹായവും നൽകും

അര്‍ജുന്‍ ആയങ്കിയുടെ 4 സഹായികള്‍ക്ക് ജാമ്യം

എഫ്‌സിആര്‍എ ഭേദഗതിയും ദേശസുരക്ഷയും

വന്ദേമാതരം മുഴുവന്‍ ആലപിക്കേണ്ടെന്ന് കുഞ്ഞാലിക്കുട്ടി, ഉത്തരവിനെക്കുറിച്ച് അറിയില്ല, ചീഫ് സെക്രട്ടറിക്കെതിരെ നടപടി വരുമോ?

കോട്ടയം ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിലേയ്‌ക്ക് പ്രവേശനം വിലക്കി

സെക്രട്ടേറിയറ്റ് നടയില്‍ അനിശ്ചിതകാല നിരാഹാരസമരം നടത്തുന്ന എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സിന് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചുകൊണ്ട് യുവമോര്‍ച്ച തിരുവനന്തപുരം സൗത്ത് ജില്ലാ കമ്മിറ്റിയുടെ സെക്രട്ടേറിയറ്റ് മാര്‍ച്ച് വി. മുരളീധരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

പിഎസ്‌സി ഭരണത്തിലിരിക്കുന്നവരുടെ കറവപ്പശു; പാര്‍ട്ടി സര്‍വീസ് കമ്മിഷനായിട്ടാണ് പിഎസ്‌സി പ്രവര്‍ത്തിക്കുന്നത്: വി. മുരളീധരന്‍

മ്യൂള്‍ അക്കൗണ്ട് ഉടമകളാകാതെ ശ്രദ്ധിക്കുക; സുരക്ഷാ നിര്‍ദ്ദേശങ്ങളുമായി കേരള പോലീസ്

തൊഴിൽരഹിതരായ ചെറുപ്പക്കാരുടെ രോഷം 35 ദിവസമായി സെക്രട്ടറിയേറ്റിന് മുന്നില്‍ അലയടിക്കുന്നു, രഞ്ജിനി ഹരിദാസിന് ഇതൊന്നും പ്രശ്നമല്ലേ?

പാര്‍ട്ടിക്ക് വേണ്ടി തിരിച്ചടിച്ചതിന്റെ ഭാഗമായി ജയിലില്‍ കിടന്നിട്ടുമുണ്ട്, പിന്നില്‍ നിന്ന് കുത്തരുത്- എം വി ജയരാജനോട് അര്‍ജുന്‍ ആയങ്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.