Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

മെഴുവേലിയില്‍ ബിജെപി നേതാവിന്റെ വീടിനു നേരെ ബോംബെറിഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 27, 2016, 08:21 pm IST
inPathanamthitta

പന്തളം: ബിജെപി മെഴുവേലി പഞ്ചായത്തു സമിതി പ്രസിഡന്റ് ഉള്ളന്നൂര്‍ മംഗലശ്ശേരില്‍ ശിവജിയുടെ വീടിനു നേരെ ബോംബാക്രമണം. തിങ്കളാഴ്ച രാത്രി 1.30ഓടെയാണ് ബൈക്കിലെത്തിയ അക്രമികള്‍ വീടിനു നേരെ ബോംബെറിഞ്ഞത്. ബോംബ് വീട്ടുമുറ്റത്തു വീണു പൊട്ടിയെങ്കിലും ജന്നല്‍ ചില്ലകള്‍ പൊട്ടിയതല്ലാതെ മറ്റപകടങ്ങളൊന്നും സംഭവിച്ചില്ല.

കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ശിവജിയുടെ ഭാര്യ അനിതാ ശിവജി മെഴുവേലി ഗ്രാമപഞ്ചായത്ത് 13-ാം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു. സിപിഎം കോട്ടയായ ഇവിടെ അനിത 144 വോട്ടുകള്‍ നേടിയതും കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥി ഇവിടെ 120 വോട്ടുകളുടെ ഭൂരിപക്ഷം നേടി ജയിച്ചതും സിപിഎമ്മിനെ ഞെട്ടിച്ചിരുന്നു. സിപിഎം പ്രവര്‍ത്തകര്‍ പാര്‍ട്ടിയുടെ നടപടികളില്‍ പ്രതിഷേധിച്ച് ബിജെപിയിലേക്കു മാറിയതും, ബിജെപി ഓഫീസ് പ്രവര്‍ത്തനം തുടങ്ങിയതും സിപിഎമ്മിനെ പ്രകോപിപ്പിച്ചു. അന്നു മുതല്‍ ഇവിടെ സിപിഎം ഗുണ്ടകള്‍ ബിജെപി പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി വരികയായിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് ഇന്നലെയുണ്ടായ ബോംബാക്രമണം. ഇത്തരം ആക്രമണങ്ങളിലൂടെ പ്രവര്‍ത്തകരെ ഭയപ്പെടുത്തി സിപിഎം കോട്ടയിലെ ബിജെപിയുടെ വളര്‍ച്ച തടയാമെന്ന കണക്കുകൂട്ടലിലാണ് ഇന്നലെ ബോംബാക്രമണം നടത്തിയത്. പന്തളം പോലീസില്‍ പരാത

ി നല്കിയതനുസരിച്ച് പന്തളം സിഐ ആര്‍. സുരേഷും എസ്‌ഐ സനൂജും സംഭവസ്ഥലം സന്ദര്‍ശിച്ചു കേസെടുത്തു. ഫോറന്‍സിക് വിദഗ്‌ദ്ധര്‍ സ്ഥലത്തെത്തി വീട്ടുമുറ്റത്തു ചിതറിക്കിടന്നിരുന്ന ബോംബിന്റെ അവശിഷ്ടങ്ങള്‍ വിശദമായ പരിശോധനകള്‍ക്കായി കൊണ്ടുപോയി.

കഴിഞ്ഞ കുറെ ദിവസങ്ങളിലായി ഈ മേഖലയില്‍ സിപിഎം ഗുണ്ടകളുടെ ആക്രമണം വ്യാപകമാണ്. രാമന്‍ചിറയില്‍ വീട്ടില്‍ക്കയറി നടത്തിയ ആക്രമണത്തില്‍ ആലുംമൂട്ടില്‍ കുട്ടപ്പനും ഭാര്യയ്‌ക്കും മകനും പരിക്കേറ്റിരുന്നു. കുട്ടപ്പന്റെ ചെറുമക്കളുടെ പുസ്തകങ്ങളും അക്രമികള്‍ നശിപ്പിച്ചു. കഴിഞ്ഞയാഴ്ച ഡിവൈഎഫ്‌ഐ ഗുണ്ടാസംഘം ക്രിസ്തുമസ്സ് കരോള്‍ സംഘത്തെയും ആക്രമിച്ചിരുന്നു. പുന്നക്കുന്നില്‍ രണ്ടു യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്കു നേരെ ആക്രമണമുണ്ടായി. പനങ്ങാട് ഹോട്ടലില്‍ കയറി നടത്തിയ വടിവാള്‍ ആക്രമണത്തില്‍ ഒരു പോലീസുകാരനുള്‍പ്പെടെ മൂന്നു പേര്‍ക്കു പരിക്കേറ്റിരുന്നു. പനങ്ങാട് ഇടവട്ടം കോളനിയില്‍ മധുവിന്റെ വീട്ടില്‍ അക്രമം നടത്തിയ ഡിവൈഎഫ്‌ഐക്കാര്‍ മധുവിന്റെ ബൈക്കിന്റെ താക്കോലൂരിയെടുത്തുകൊണ്ടു പോയി. സിപിഎംഅക്രമികളെ സംരക്ഷിക്കുന്ന നിലപാടാണ് പന്തളം പോലീസ് സ്വീകരിച്ചിരിക്കുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹൗസ് ബോട്ടില്‍ നിന്ന് കായലില്‍ വീണ് രണ്ടര വയസ്സുകാരി മരിച്ചു, അപകടം പുന്നമട സ്റ്റാര്‍ട്ടിംഗ് പോയന്റില്‍

Kerala

പോലീസ് അസോസിയേഷനുകള്‍ പുനഃസംഘടിപ്പിച്ച സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി, കെപിഒഎ തുടരും

Kerala

കർമ്മയോഗിയായ പ്രചാരകൻ: എം.എ. കൃഷ്ണൻ എന്ന ‘മാക്’

India

തിരഞ്ഞെടുപ്പ് കമ്മീഷനില്‍ ഭിന്നത ആരോപിച്ച് ഹര്‍ജി: അടിയന്തരമായി പരിഗണിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

Kerala

സ്‌കൂള്‍ വിട്ട് മടങ്ങുന്നതിനിടെ കുഴഞ്ഞുവീണ പ്‌ളസ് ടു വിദ്യാര്‍ത്ഥി മരിച്ചു

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ ആശുപത്രിയിലുണ്ടായ സംഘര്‍ഷത്തിനിടെ അക്രമികള്‍ വനിതാ ഹെഡ് കോണ്‍സ്റ്റബിളിനെ തള്ളിയിട്ടു കൊന്നു

സ്റ്റേഷന്റെ പടിയാണോ ചുരുളി പാലമാണോ കടന്നത് എന്നറിയാൻ സമയമെടുത്തു ; കര്‍ക്കടക വാവിന് വന്നിട്ട് പോയ മുതുമുത്തച്ഛന്‍മാര് വരെ വന്ന് തുമ്മീട്ട് പോയി

സംഗീത ബാര്‍ ആന്‍ഡ് റസ്റ്റോറന്റ്” എന്ന ബഹുഭാഷാ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

കൊച്ചിയെ ആവേശത്തിലാക്കി രാജമൗലി അവതരിപ്പിക്കുന്ന ഫഹദ് ചിത്രം ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’ പ്രീ-റിലീസ് ഇവന്റ്

‘ എന്റെ മോന്‍ നിരപരാധി , തെറ്റായതൊന്നും ചെയ്യില്ല ‘ ; സൗദിയിൽ വധശിക്ഷക്കിരയായ അബൂട്ടിയുടെ മാതാവ് ഷാഹിദ

പ്രേക്ഷകരിൽ ആകാംഷയും ഉദ്വേഗവുമുണർത്തി “ദി തേർഡ് മർഡർ” ചിത്രത്തിന്റെ ട്രയ്ലർ റിലീസായി

കോൺഗ്രസ് രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നു: അഡ്വ. വി.വി രാജേഷ്

വിവാദ വിമാന യാത്ര: മുഖ്യമന്ത്രി തന്നെ വ്യക്തത വരുത്തണമെന്ന് കെ.സുധാകരന്‍

നവാഗത സംവിധായകൻ ശ്രീജിത്ത്.എം.നായർ ഒരുക്കിയ  ‘ആരംഭം ഒരു അൽബാനിയോ കഥ’ ഒക്ടോബർ 9 ന് തിയേറ്ററിലെത്തും.

എം.എ കൃഷ്ണന്റെ നിര്യാണം ദേശീയപ്രസ്ഥാനങ്ങൾക്കും കേരളത്തിന്റെ സാംസ്‌കാരികരംഗത്തിനും തീരാനഷ്ടം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.