Saturday, April 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ഏഷ്യാനെറ്റ് കോമഡി അവാര്‍ഡ്‌സ് 2016

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 27, 2016, 07:43 pm IST
in Entertainment

തിരുവനന്തപുരം: സിനിമയിലെയും ടെലിവിഷനിലെയും ഹാസ്യത്തിനുള്ള അവാര്‍ഡുകള്‍ ഉള്‍പ്പെടുത്തി രണ്ടാമത് ‘ഏഷ്യാനെറ്റ് കോമഡി അവാര്‍ഡ്‌സ് 2016’ അങ്കമാലിയിലെ അഡലക്‌സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിച്ചു.  അവാര്‍ഡ് ജേതാക്കള്‍ക്ക് പുറമെ മമ്മൂട്ടി, ജയറാം, ടിനി ടോം, ഷൈന്‍ ടോം ചാക്കോ, ദിനേശ് നായര്‍, സന്തോഷ്, റിസബാബ, കലാശാല ബാബു, ലിഷോയ്, മാളവിക, ലിയോണ, ശിവദ, അനു സിത്താര, സംവിധായകരായ ലാല്‍ ജോസ്, ജോണി ആന്റണി എന്നിവര്‍ അവാര്‍ഡ് നിശയ്‌ക്ക് മിഴിവേകി.

ദിലീപ്(മികച്ച നടന്‍), മംമ്ത മോഹന്‍ദാസ് (നടി), ജയസൂര്യ(ജനപ്രിയ നടന്‍), എബ്രിഡ് ഷൈന്‍( സംവിധായകന്‍), സിദ്ദിഖ് (ബഹുമുഖ പ്രതിഭ), മുകേഷ്(എന്നത്തെയും പ്രിയ നടന്‍) അജു വര്‍ഗീസ് (കോമഡി ഐക്കണ്‍), കോട്ടയം പ്രദീപ് (സഹനടന്‍), സാജു നവോദയ(ഭാവിയുടെ വിഗ്ദാനം), അരിസ്റ്റോ സുരേഷ് (മികച്ച ഗാനം), വിനീത് ശ്രീനിവാസന്‍ (ആള്‍ റൗണ്ടര്‍ ഓഫ് ദി ഇയര്‍), ശ്യാം പുഷ്‌ക്കര്‍ (തിരക്കഥ), കലാഭവന്‍ ഷാജോണ്‍(എന്റര്‍ടൈനര്‍ ഓഫ് ദി ഇയര്‍), അക്ഷര കിഷോര്‍ (ബാലതാരം), സുരാജ് വെഞ്ഞാറമൂട്(ബഹുമുഖ പ്രതിഭ), അനൂപ് ചന്ദ്രന്‍ (നടന്‍-ടിവി), ബീന ആന്റണി(നടി-ടിവി), സജി വെണ്‍കുളം(സ്‌പെഷ്യല്‍ ജൂറി-ടിവി), ധര്‍മ്മജന്‍ (വെല്‍സറ്റൈല്‍ പെര്‍ഫോമര്‍-ടിവി), റിമി ടോമി(ടോപ്പ് ടിവി എന്റര്‍ടൈനര്‍), കിഷോര്‍ (ആങ്കര്‍),

രാജീവ്(സംവിധായകന്‍- 5 സ്റ്റാര്‍ തട്ടുകട) തുടങ്ങിയവര്‍ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി.

ചലച്ചിത്രരംഗത്തെ മികച്ച സംഭാവനകള്‍ക്കുള്ള ഏഷ്യനെറ്റ് ഗോള്‍ഡന്‍ സ്റ്റാര്‍ അവാര്‍ഡ് ലാല്‍ ഏഷ്യനെറ്റ് എംഡി കെ. മാധവനില്‍നിന്ന് ഏറ്റുവാങ്ങി. മികച്ച ചിത്രമായി ‘ടൂ കണ്‍ട്രീസും’ ജനപ്രിയ ചിത്രമായി ”പ്രേതവും” തെരഞ്ഞെടുത്തു. ജഗദീഷ്, സുരാജ് വെഞ്ഞാറമൂട്, രമേഷ് പിഷാരടി, ധര്‍മ്മജന്‍, നോബി, പാഷാണം ഷാജി, മാമുക്കോയ, കലാഭവന്‍ പ്രജോദ്, വിവേക് ഗോപന്‍, ബീന ആന്റണി, സോനു തുടങ്ങിയവരും കോമഡി സ്റ്റാഴ്‌സും ചേര്‍ന്ന് ഒരുക്കിയ ഹാസ്യവിരുന്നും സോനു, രചന, മേഘ്‌ന, ബോളിവുഡ് ഡാന്‍സേഴ്‌സ് തുടങ്ങിയവരുടെ നൃത്തവിരുന്നും ദൃശ്യവിസ്മയം തീര്‍ത്തു. അവാര്‍ഡ് നിശ ജനുവരി 7,8 തീയതികളില്‍ രാത്രി 7ന് ഏഷ്യനെറ്റില്‍ സംപ്രേഷണം ചെയ്യും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോർപ്പറേഷൻ ഭരണം നഷ്ടപ്പെട്ടതിൽ വിളറി പൂണ്ട് സോഷ്യൽ മീഡിയയിലൂടെ വ്യക്തിയധിക്ഷേപം നടത്തുന്നു; പിന്നിൽ സിപിഎം സൈബർ ടീം: ആശാനാഥ്

Kerala

ബിജെപിയുടെ വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷൻ മാർച്ച്; ആർ ശ്രീലേഖയെയും ആശാനാഥിനെയും പ്രതിചേർത്ത് പോലീസ്

Entertainment

ഞങ്ങൾ പിരിയാൻ കാരണം അയാളല്ല: അഭ്യൂഹങ്ങളോട് പ്രതികരിച്ച് സജ്ന

Kerala

ആരോഗ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസ്: ഗണ്‍മാന്റെ പരാതി പൊളിയുന്നു; കഴുത്തിന് പരിക്കേറ്റത് ഉന്തിലും തള്ളിലുമെന്ന് വീണ ജോർജിന്റെ മൊഴി

Kerala

രാജീവ് ആലുങ്കല്‍ പാട്ടെഴുത്തിന്റെ ചേര്‍ത്തല പെരുമ

പുതിയ വാര്‍ത്തകള്‍

സന്നിധാനത്ത് വീണ്ടും പരിശോധന; പ്രത്യേക അന്വേഷണ തട്ടിപ്പ്

കേരളത്തില്‍ നിര്‍മാണ മേഖല തകര്‍ച്ചയിലേക്ക്; സര്‍ക്കാര്‍ ഇടപെടണമെന്ന് ലെന്‍സ്‌ഫെഡ്

കര്‍ണാടകയില്‍ ഹിന്ദുവിരുദ്ധത ഏറുന്നു: സി.ഇ.ടി പരീക്ഷക്കിടെ ബെംഗളൂരുവില്‍ വിദ്യാർഥികളുടെ പൂണൂൽ അഴിപ്പിച്ചു; ഇൻവിജിലേറ്റർക്ക് സസ്പെൻഷൻ

രാത്രികാലങ്ങളിലെ ലോഡ് ഷെഡിങ് ഓവർലോഡ് ആകുമ്പോഴുള്ള സ്വാഭാവിക നിയന്ത്രണമെന്ന്; വിശദീകരണവുമായി മന്ത്രി

ഊട്ടി, റോസ്മല, വാഗമൺ……..; അവധിക്കാലം ആഘോഷമാക്കാന്‍ കെഎസ്ആർടിസിയുടെ ഉല്ലാസയാത്രകൾ, ബജറ്റ് ടൂറിസം യാത്രാപട്ടിക പ്രഖ്യാപിച്ചു

ബംഗ്ലാദേശ് യുവതികൾക്ക് വ്യാജരേഖ ചമച്ചത് ആരെന്ന് അന്വേഷിക്കാൻ എൻഐഎ, ബംഗാൾ പോലീസിന്റെ സഹായം തേടും: സ്പാ ഓണറും കസ്റ്റഡിയിൽ

ഫിറോസ്-സജ്ന ബന്ധം തകർന്നതിന് പിന്നിൽ!ചലച്ചിത്ര അക്കാദമി ചെയർമാനായിരുന്ന പ്രമുഖ വ്യക്തി ?

രണ്ടുദിവസം ലോക്‌ഡൗണിന് സമാനമായി ജാഗ്രത പാലിക്കണം; കേരളത്തിലെ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

ലൈംഗിക ശേഷി വർദ്ധിപ്പിക്കാനുള്ള മരുന്ന് അമിതമായി കഴിച്ച മലയാളി യുവാവ് ഡൽഹിയിൽ മരിച്ച നിലയിൽ

ആം ആദ്മിയിലെ 60ലധികം എംഎൽഎമാരുടെ പിന്തുണ, പഞ്ചാബ് എൻഡിഎ ഭരണത്തിലേക്കെന്ന് ബിജെപിയിൽ ചേർന്ന എംപിമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.