Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

മാഹി മേഖലയില്‍ വ്യാപക സിപിഎം അക്രമം ബിജെപി മണ്ഡലം കമ്മറ്റി ഓഫീസിന് നേരെ ബോംബേറ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 24, 2016, 09:08 pm IST
in Kannur

മാഹി: മാഹിയില്‍ വിവിധ മേഖലകളില്‍ ഇരുട്ടിന്റെ മറവില്‍ സിപിഎം അക്രമം. അക്രമത്തില്‍ ബിജെപി മാഹിമണ്ഡലം കമ്മറ്റി ഓഫീസും ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വീടുകളും തകര്‍ന്നു. കഴിഞ്ഞദിവസം രാത്രി പതിനൊന്നുമണിയോടെ പള്ളൂരിലുള്ള മാഹി മണ്ഡലം കമ്മറ്റി ഓഫീസ് പ്രവര്‍ത്തിക്കുന്ന മാരാര്‍ജി മന്ദിരത്തിന് നേരെ സിപിഎം സംഘം ബോംബാക്രമണം നടത്തിയത്. ഉഗ്രസ്‌ഫോടനത്തില്‍ കെട്ടിടത്തിന്റെ മുന്‍വശം പൂര്‍ണ്ണമായും തകര്‍ന്നു. കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് ഭാഗികമായി തകര്‍ന്ന നിലയിലാണ്. തുടര്‍ന്ന് രാഷ്‌ട്രീയ സ്വയംസേവക സംഘം ഇരട്ടപ്പിലാക്കൂല്‍ ശാഖാ മുഖ്യശിക്ഷക് മഗനീഷിന്റെ വീടിന് നേരെ ബോംബേറ് നടന്നു. മഗനീഷിന്റെ മാതാപിതാക്കളും ഗര്‍ഭിണിയായ ഭാര്യയുമാണ് ഈ സമയത്ത് വീട്ടിലുണ്ടായിരുന്നത്. ബോംബേറില്‍ ആര്‍ക്കും പരിക്കില്ല. വീട്ടിന് മുന്നില്‍ മഗനീഷിനെതിരെ പരസ്യമായി കൊലവിളി നടത്തിയ ശേഷമാണ് അക്രമിസംഘം പിരിഞ്ഞ് പോയത്. പുലര്‍ച്ചെ മൂന്ന് മണിയോടെ സംഘടിച്ചെത്തിയ സിപിഎമ്മുകാര്‍ വെസ്റ്റ് പള്ളൂരിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അമല്‍ രാജിന്റെ വീടിന് നേരെയും ബോംബെറിഞ്ഞു. ശക്തമായ സ്റ്റീല്‍ ബോംബ് ഉപയോഗിച്ചാണ് അക്രമം നടത്തിയത്. ബോംബ് പൊട്ടാത്തതിനാല്‍ വന്‍ദുരന്തം ഒഴിവായി. ബിജെപി ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ്, മാഹി മണ്ഡലം പ്രസിഡണ്ട് സത്യന്‍ ചാലക്കര, ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡണ്ട് ദയാനന്ദന്‍ പള്ളൂര്‍, വിജയന്‍ പൂവച്ചേരി, കെ.പി.മനോജ്, കാട്ടില്‍ ശശിധരന്‍ തുടങ്ങിയവര്‍ സംഭവം സ്ഥലം സന്ദര്‍ശിച്ചു. അക്രമത്തില്‍ പ്രതിഷേധിച്ച് മാഹി മേഖലയില്‍ ബിജെപി ഇന്നലെ ഉച്ചക്ക് 2 മണിമുതല്‍ 6 മണിവരെ ഹര്‍ത്താലാചരിച്ചു.~വൈകുന്നേരം മാഹി കേന്ദ്രീകരിച്ച് പ്രതിഷേധ പ്രകടനവും നടന്നു.

ബിജെപി ഓഫീസിനും, ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വീടുകള്‍ക്കു നേരെയും നടന്ന അക്രമത്തില്‍ ബിജെപി മാഹിമണ്ഡലം പ്രസിഡണ്ട് സത്യന്‍ ചാലക്കര ശക്തമായി പ്രതിഷേധിച്ചു. അക്രമത്തിന് നേതൃത്വം നല്‍കിയ സിപിഎം ക്രിമിനല്‍ സംഘത്തിനെതിരെ കര്‍ശന നടപടിയെടുക്കണമെന്നും സമാധാനം നിലനില്‍ക്കുന്ന മാഹിയില്‍ ബോധപൂര്‍വ്വം സംഘര്‍ഷമുണ്ടാക്കാനുള്ള സിപിഎമ്മിന്റെ നീക്കത്തിനെതിരെ ജനങ്ങള്‍ പ്രതിഷേധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആളുമാറിപ്പോയെന്ന് കോടതിയില്‍ കുറ്റസമ്മതം, രാഹുല്‍ ഗാന്ധിയുടെ മാപ്പപേക്ഷ സ്വീകരിച്ച് മാനനഷ്ടക്കേസ് തീര്‍പ്പാക്കി

Kerala

ഖത്തറില്‍ വ്യവസായ കേന്ദ്രത്തിലെ സ്ഫോടനത്തില്‍ മരിച്ച അര്‍ജുന്റെ മൃതദേഹം വെളളിയാഴ്ച നാട്ടിലെത്തിക്കും

Kerala

ഇഡിയ്‌ക്കെതിരെ വീണാരക്ഷാപ്രവര്‍ത്തനം സിപിഎം ഗുണ്ടകള്‍ ഉപേക്ഷിച്ചു

Kerala

അസ്വാഭാവികമായി ഒന്നുമില്ല, തലയില്‍ ചൂടുപായസം വീണ സംഭവത്തില്‍ അന്വേഷണം വേണ്ടെന്ന് മന്ത്രി ബിന്ദു കൃഷ്ണ

Kerala

പൊലീസ് സംഘത്തെ കണ്ട് ഭയന്നോടിയ യുവാവിന് കിണറ്റില്‍ വീണ് പരിക്ക്

പുതിയ വാര്‍ത്തകള്‍

മതപരിവര്‍ത്തനം തടയുന്ന എഫ്‌സിആര്‍എ ചട്ട ഭേദഗതി പ്രതിഷേധാര്‍ഹമെന്ന് മുഖ്യമന്ത്രി, ന്യൂനപക്ഷ വിരുദ്ധമെന്ന് വ്യാഖ്യാനം

കൊച്ചിയിലെ പ്ലൈവുഡ് കമ്പനിയില്‍ നിന്ന് ബംഗ്ലാദേശ് സ്വദേശിയെ പിടികൂടി

കോച്ചിംഗിനിടെ ലൈംഗിക പീഡനം: ക്രിക്കറ്റ് കോച്ച് മനുവിന് രണ്ടാമത്തെ കേസില്‍ 35 വര്‍ഷം കഠിന തടവ്

കെ എസ് ആര്‍ ടി സി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്ര: പ്രതിദിനം 2.5 കോടി രൂപയുടെ നഷ്ടം

ഇഡി ഓഫീസിലേക്ക് രാവിലെ ചോദ്യം ചെയ്യലിനായി പോകുന്ന നീല ചുരിദാര്‍ ധരിച്ച വീണ വിജയന്‍ (വലത്ത്) വീണ വിജയന്‍ ചോദ്യം ചെയ്യലിന് ശേഷം രാത്രി മടങ്ങുന്നു (ഇടത്ത്)

10 മണിക്കൂര്‍ നേരം ഇഡി ചോദ്യം ചെയ്തു, പിണറായിയുടെ മകള്‍ വീണ മടങ്ങി

വായനമുറി: എന്തുകൊണ്ട് ഹിന്ദു ധർമ്മത്തെ ആക്രമിച്ചുകൊണ്ടേയിരിക്കുന്നു?

വീര്യം കുറഞ്ഞ മദ്യത്തിന്റെ വിപണനം യുഡിഎഫ് തീരുമാനിക്കുമെന്ന് മന്ത്രി എം ലിജു, ഏത് മദ്യ വില്പന ആയാലും എക്‌സൈസ് വിഭാഗം അറിഞ്ഞിരിക്കണം

കൈക്കൂലി കേസില്‍ ശിക്ഷിക്കപ്പെട്ടതോടെ ഒളിവില്‍ പോയ മുന്‍ വില്ലേജ് ഓഫീസര്‍ വര്‍ഷങ്ങള്‍ക്കുശേഷം പിടിയില്‍

പൊതുനിരത്തിലെ നിസ്ക്കാരം നിരോധിക്കാൻ ഡെന്മാർക്ക് : അഞ്ച് നേരം ബാങ്ക് വിളിക്കാൻ അനുമതി നൽകില്ല ; അത്തരം ശബ്ദം ഡെന്മാർക്കിൽ കേൾക്കരുതെന്ന് മന്ത്രി

അയോധ്യ രാമക്ഷേത്ര സംഭാവന തട്ടിപ്പ് ആരോപണം: 2 പേര്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.