തേഞ്ഞിപ്പലം: ദക്ഷിണമേഖലാ അന്തര്‍ സര്‍വ്വകലാശാല വനിതാ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിന് ഇന്ന് കാലിക്കറ്റ് സര്‍വ്വകലാശാല സ്റ്റേഡിയത്തില്‍ തുടക്കം.
അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന ചാമ്പ്യന്‍ഷിപ്പ് വൈകിട്ട് നാലിന് കാലിക്കറ്റ് സര്‍വ്വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. കെ. മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്യും. നാല് പൂളുകളിലായാണ് പ്രാഥമിക റൗണ്ട് മത്സരങ്ങള്‍. ആദ്യ ദിനം 25 മത്സരങ്ങളാണ് നടക്കുക.
ദക്ഷിണേന്ത്യയിലെ 66 സര്‍വ്വകലാശാലാ ടീമുകള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: