ദിവസേന അനവധി ടൂറിസ്റ്റ് വാഹനങ്ങള്‍ കടന്നുപോകുന്ന വഴിയാണിത്. കുട്ടികളടക്കം പ്രദേശവാസികളായ നിരവധി കാല്‍നടയാത്രക്കാര്‍ക്ക് ആശ്രയവും ഈ പാത തന്നെ. ജനുവരി 15നുള്ളില്‍ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണാത്തപക്ഷം ബിജെപി ശക്തമായ സമരപരിപാടികള്‍ നടത്തുമെന്ന് നേതാക്കള്‍ പറഞ്ഞു.
സെക്രട്ടറി എം.സി.ചന്ദ്രന്‍, ജയന്ദ്കുമാര്‍, ദേവദാസ്, മിഥുന്‍ പ്രകാശ്, കെ.എന്‍.പൊന്നു, കെ.പി.ശിവദാസ്, മുരുകന്‍ എന്നിവര്‍ പ്രസംഗിച്ചു.
















