Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ജില്ലാ സഹകരണ ബാങ്കില്‍ ആദായ നികുതി എന്‍ഫോഴ്‌സ്‌മെന്റ് പരിശോധന

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 22, 2016, 10:50 pm IST
in Ernakulam

കാക്കനാട്: വമ്പന്‍ നിക്ഷേപകരുടെ പേര് വിവരം ശേഖരിക്കുന്നതിനായി ജില്ലാ സഹകരണ ബാങ്കില്‍ ആദായ നികുതി വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് പരിശോധന നടത്തി. സഹകരണ സംഘങ്ങള്‍ ഒരു കോടി രൂപ മുതല്‍ 12 കോടി രൂപ വരെ ദേശസാത്കൃത ബാങ്കുകളില്‍ നിക്ഷേപിച്ചു എന്നാണ് ആദായ നികുതി വകുപ്പിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. നവംബര്‍ എട്ടിന് ശേഷം നടത്തിയ വലിയ തുകയുടെ ഇടപാടുകളാണ് പ്രധാനമായും പരിശോധിച്ചത്. അസാധു നോട്ടുകള്‍ എത്രയാണ് സ്വീകരിച്ചത്, ഇനിയെത്ര ബാക്കിയുണ്ട് തുടങ്ങിയ വിവരങ്ങളും ശേഖരിച്ചു. കാക്കനാട് ജില്ലാ സഹകരണ ബാങ്കിലും നാല് ശാഖകളിലുമായിരുന്നു പരിശോധന. വടക്കന്‍ പറവൂര്‍, ആലുവ, തൃക്കാക്കര, പെരുമ്പാവൂര്‍ മെയിന്‍ എന്നീ ശാഖകളിലായിരുന്നു പരിശോധന.

പരിശോധനയില്‍ ക്രമക്കേടുകള്‍ കണ്ടത്തെിയിട്ടില്ലെന്നാണ് സൂചന. വന്‍ നിക്ഷേപം നടത്തിയ ഇടപാടുകാരുടെയും പ്രാഥമിക സഹകരണ ബാങ്കുളുടെയും നിക്ഷേപങ്ങള്‍ സംബന്ധിച്ച മുഴുവന്‍ രേഖകളും ആദായ നികുതി വകുപ്പ് അധികൃതര്‍ ശേഖരിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ജില്ലാ സഹകരണ ബാങ്കുകള്‍ കെവൈസി മാനദണ്ഡങ്ങള്‍ പാലിച്ചിട്ടുണ്ടെന്ന് മുമ്പ് നബാര്‍ഡ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ വ്യക്തിഗത അക്കൗണ്ടുകളുടെ കാര്യത്തില്‍ മാത്രമാണ് കെ വൈ സി മാനദണ്ഡങ്ങള്‍ പാലിച്ചിട്ടുള്ളതെന്നാണ് സൂചന. അതേസമയം പ്രാഥമിക സഹരണ സംഘങ്ങളില്‍ നിന്ന് ജില്ലാ സഹകരണ ബാങ്ക് സ്വീകരിച്ച കോടികളുടെ നിക്ഷേപത്തിന്റെ കാര്യത്തില്‍ അക്കൗണ്ട് ഉടമയെ സംബന്ധിക്കുന്ന വിവരങ്ങള്‍ നല്‍കുന്ന കെവൈസി മാനദണ്ഡങ്ങള്‍ പാലിച്ചിട്ടില്ലെന്ന് അന്വേഷണത്തില്‍ കണ്ടത്തെിയതായും സൂചനയുണ്ട്.

കെവൈസി പൂര്‍ണമായും പാലിച്ചതും പാലിക്കാത്തതുമായുള്ള അക്കൗണ്ടുകളും ആദായ നികുതി വകുപ്പ് പരിശോധിച്ചു. കെവൈസി മുമ്പ് നിര്‍ബന്ധമായിരുന്നില്ലെന്നും ഇപ്പോഴാണ് നിര്‍ബന്ധമാക്കിയതെന്നാണ് ബാങ്ക് മാനേജ്‌മെന്റിന്റെ വിശദീകരണം. നവംബര്‍ എട്ടിനു ശേഷം ദേശസാല്‍കൃത ബാങ്കുകളില്‍ പ്രാഥമിക സഹകരണ ബാങ്കുകള്‍ നടത്തിയ നിക്ഷേപത്തിന്റെ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ജില്ലാ സഹരണ ബാങ്കിന് 65 ശാഖകളാണ് ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചാണക്യനാണായാൾ , തൃണമൂൽ തകരാൻ കാരണം അമിത് ഷായാണെന്ന് കോൺഗ്രസ് ; എം പിമാർ കൂട്ടത്തോടെ വിട്ടു പോകുന്നു ; ഡീലിമിറ്റേഷൻ ബിൽ ഉടനെന്ന് സൂചന

Kerala

കാഫിര്‍ സ്‌ക്രീന്‍ഷോര്‍ട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

Vicharam

E20 പെട്രോൾ, എതനോൾ ബ്ലെൻഡിംഗ്, ഊർജ്ജ സ്വാതന്ത്ര്യം, ഇന്ത്യയുടെ ഭാവി – വാഹന ഉടമകൾ അറിയേണ്ടത്

Kerala

തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ കുത്തി പരിക്കേല്‍പ്പിച്ചു, ആക്രമിച്ച സഹദിനെ കണ്ടെത്താന്‍ തെരച്ചില്‍

Kerala

എസ്ഐടി ചോദ്യം ചെയ്തതുകൊണ്ട് സ്ഥാനക്കയറ്റം നൽകാതിരിക്കാനാവില്ല; ദേവസ്വം മന്ത്രിയെ തള്ളി ബോർഡ് പ്രസിഡൻ്റ്

പുതിയ വാര്‍ത്തകള്‍

ഗോള്‍ നേടിയ ജര്‍മനിയുടെ കായി ഹാവേഴ്‌സിന്റെ ആഹ്ലാദം

റിക്കാർഡ് സ്വന്തമാക്കി ജർമനി

ഓസ്ട്രേലിയയുടെ ഭാരത പുത്രൻ

മെസി ഇറങ്ങും, ഡബിൾ സെഞ്ചുറിക്കായി

മെസിപ്പട ഇറങ്ങുന്നു; അർജൻ്റീന ആദ്യമത്സരത്തിൽ അൾജീരിയയ്‌ക്ക് എതിരെ

ഇന്‍ഡിഗോ വിമാനത്തിലെ മർദ്ദനം; ഇ.പി ജയരാജനെതിരെ അന്വേഷണം, പോലീസ് നൽകിയ റിപ്പോർട്ട് തള്ളി കോടതി

ഹോററും മിത്തും ഇഴചേർന്ന ധ്യാൻ ശ്രീനിവാസന്റെ ‘സീക്രട്ട് ഓഫ് കലിംഗ’; ചിത്രത്തിന്റെ ട്രയിലർ റിലീസ് ആയി

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർപുറത്ത്‌

സൂര്യ- മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ് ആഗോള റിലീസ് ഓഗസ്റ്റ് 14 ന്; ആദ്യ ഗാനത്തിന്റെ പ്രോമോ ജൂൺ 17 ന്

ചരിത്രം കുറിച്ച് അച്ഛനും മകനും; 2026 തങ്ങളുടെ പേരിലാക്കി മെഗാ ജോഡിയായ ചിരഞ്ജീവി-രാം ചരൺ ടീം

സ്റ്റൈലിഷ് ലുക്കിൽ ദുൽഖർ സൽമാൻ; ഓണം റിലീസായി “ഐ ആം ഗെയിം” തീയേറ്ററുകളിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.