Friday, June 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

അഴിമതിക്കാരെ നഗരസഭയില്‍ നിന്ന് പുറത്താക്കാന്‍ ലീഗ് നേതൃത്വം തയ്യാറാകണം: രവീശ തന്ത്രി കുണ്ടാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 22, 2016, 10:00 pm IST
in Kasargod

കാസര്‍കോട്: ഭവന നിര്‍മ്മാണ പദ്ധതിയില്‍ അഴിമതി നടത്തിയ വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ നൈമുനീസയെ നഗരസഭ ഭരണത്തില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ മുസ്ലിം ലീഗ് നേതൃത്വം തയ്യാറാകണമെന്ന് ബിജെപി സംസ്ഥാന സമിതിയംഗം രവീശ തന്ത്രി കുണ്ടാര്‍ ആവശ്യപ്പെട്ടു. ബിജെപി കാസര്‍കോട് മുനിസിപ്പല്‍ കമ്മറ്റി നഗരസഭയിലേക്ക് നടത്തി മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇരുപത്തി അയ്യായിരം രൂപ വീതം 60 പേര്‍ക്ക് അനുവദിച്ച തുകയില്‍ നിന്ന് ആളോഹരി നാലായിരം രൂപ വീതം കൗണ്‍സിലറായ നൈമുനീസ വാങ്ങിയെന്നാണ് ആരോപണമുയര്‍ന്നിരിക്കുന്നത്. കൂടാതെ നിരവധി അനര്‍ഹരെ ബവന പദ്ധതിയുടെ ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. സാമൂഹ്യ മാധ്യമങ്ങളില്‍ ഇത് സംബന്ധിച്ച് പരാമര്‍ശങ്ങള്‍ ഉണ്ടായതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം വിജിലന്‍സ് സംഘം കാസര്‍കോട് നഗരസഭയില്‍ പരിശോധന നടത്തിയിരുന്നു.

വിജിലന്‍സ് അന്വേഷണം അവസാനിക്കുന്നത് വരെ അവരെ തല്‍സ്ഥാനത്ത് നിന്ന് നീക്കം ചെയ്യണം. അഴിമതിക്കാരെ വെച്ച് നഗരസഭ ഭരണം മുന്നോട്ട് കൊണ്ടു പോകാനാണ് മുസ്ലിം ലീഗ് നേതൃത്വത്തിന്റെ ശ്രമമെങ്കില്‍ നൈമുനീസ പങ്കെടുക്കുന്ന യോഗങ്ങളില്‍ ബിജെപി ശക്തമായ ജനാധിപത്യ രീതിയിലുള്ള പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് രവീശ തന്ത്രി കൂട്ടിച്ചേര്‍ത്തു. ജനകീയാസൂത്രണ സങ്കല്‍പ്പങ്ങളെ തന്നെ അട്ടിമറിച്ചു കൊണ്ടുള്ള ഒരു ഭരണമാണ് വര്‍ഷങ്ങളായി കാസര്‍കോട് നഗരസഭയില്‍ മുസ്ലിം ലീഗ് നേതൃത്വം നടത്തുന്നതെന്ന് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറിയും നഗരസഭ പ്രതിപക്ഷ നേതാവുമായ പി.രമേശ് പറഞ്ഞു. സമൂഹത്തിന്റെ താഴെ തട്ടിലുള്ളവരെ ഉന്നതിയിലേക്ക് ഉയര്‍ത്തുന്നതിന് പകരം അനര്‍ഹര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുകയാണ് ലീഗ് ഭരണത്തിലൂടെ നടക്കുന്നത്. ജില്ലയിലെ ലീഗിന്റെ ഒരു പ്രമുഖ നേതാവിന്റെ നേതൃത്വത്തിലാണ് നഗരത്തിലെ നിരവധി വ്യാപാര സ്ഥാപനങ്ങള്‍ പാര്‍ക്കിംഗ് സ്ഥലം കയ്യേറി കച്ചവടം നടത്തുന്നത്. ജില്ലാ ഭരണകൂടം ഇടപെട്ടിട്ട് പോലും ഇതിനെതിരെ ചെറുവിരല്‍ പോലും അനക്കാന്‍ സാധിച്ചിട്ടില്ല. നഗരത്തിലെ ഗതാഗത കുരുക്കഴിക്കാന്‍ കളക്ടര്‍ ഇടപെട്ട് ചര്‍ച്ച ചെയ്ത് തയ്യാറാക്കിയ ഗതാഗത പരിഷ്‌കരണം ലീഗിന്റെ ശക്തമായെതിര്‍പ്പിനെ തുടര്‍ന്ന് ഒരുമാസം കഴിഞ്ഞിട്ടും നടപ്പാക്കാതെ കിടക്കുകയാണ്. ഇത്തരത്തില്‍ നിരവധി അഴിമതികള്‍ക്കാണ് കാസര്‍കോട് നഗരസരം സാക്ഷ്യം വഹിച്ച് കൊണ്ടിരിക്കുന്നത്. അഴിമതിക്കാരെ നഗരസഭയില്‍ നിന്ന് പുറത്താക്കുന്നത് വരെ ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്ന് രമേശ് കൂട്ടിച്ചേര്‍ത്തു.

ബിജെപി കാസര്‍കോട് നഗരസഭ അദ്ധ്യക്ഷന്‍ സതീഷ് അണങ്കൂര്‍ അദ്ധ്യക്ഷത വഹിച്ചു. ന്യൂനപക്ഷമോര്‍ച്ച ജില്ലാ അദ്ധ്യക്ഷന്‍ മുനീര്‍ ഉപ്പള, ബിജെപി ജില്ലാ വൈസ് പ്രസിഡണ്ട് അഡ്വ.സദാനന്ദ റൈ, യുവമോര്‍ച്ച ജില്ലാ സെക്രട്ടറി അഞ്ജു കടപ്പുറം, നഗരസഭ കൗണ്‍സിലര്‍മാരായ കെ.ജി.മനോഹരന്‍, പ്രേമ, ഉമ, അരുണ്‍ ഷെട്ടി, ശങ്കരന്‍, ശ്രീലത, സവിത ടീച്ചര്‍, ദുഗ്ഗപ്പ, ബിജെപി മുനിസിപ്പല്‍ കമ്മറ്റി ജനറല്‍ സെക്രട്ടറി ഗുരുപ്രസാദ് പ്രഭു തുടങ്ങിയവര്‍ പങ്കെടുത്തു. കറന്തക്കാട് ബിജെപി ജില്ലാ കമ്മറ്റി ഓഫീസ് പരിസരത്ത് നിന്ന് ആരംഭിച്ച മാര്‍ച്ച് നഗരസഭാ കവാടത്തില്‍ പോലീസ് തടഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

മമതയുടെ പാര്‍ട്ടിയും ഇല്ലാതാവുന്നു

Article

വഴിയോരക്കച്ചവടക്കാരുടെ പരിവര്‍ത്തനാത്മക പ്രയാണം; സ്വനിധിയിലൂടെ സമൃദ്ധിയിലേക്ക്

India

പ്രധാനമന്ത്രി പദം; മോദി നെഹ്‌റുവിനെ മറികടക്കുന്നു

Kerala

കോടിയേരി മരിച്ച ശേഷം തിരിഞ്ഞു നോക്കിയിട്ടില്ല, പി ബി അംഗത്തില്‍നിന്ന് നേരിട്ടത് ക്രൂരമായ അവഗണന; തുറന്നടിച്ച് വിനോദിനി

Kerala

നെടുമങ്ങാട് ഒന്നര വയസ്സുകാരന്റെ കൊലപാതകം; പ്രതികളുടെ കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും

പുതിയ വാര്‍ത്തകള്‍

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്; കേരളത്തിലേക്കുള്ള ട്രെയിനുകൾക്ക് സമയമാറ്റം, ചിലത് റദ്ദാക്കി

സംസ്ഥാനത്ത് അതിശക്തമായ മഴ; എട്ട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്

നി​ർ​ത്തി​യി​ട്ട ലോ​റി​യി​ൽ കാ​റി​ടി​ച്ചു; മൂ​ന്നു​പേ​ർ​ക്ക് ദാ​രു​ണാ​ന്ത്യം

സിഎംആര്‍എല്‍- എക്‌സാലോജിക് സാമ്പത്തിക ഇടപാടുകേസില്‍ നിര്‍ണായകം; ഹൈക്കോടതി വിധി ഇന്ന്

മോദി-ഡെല്‍സി റോഡ്രിഗസ് കൂടിക്കാഴ്ച: വിവിധ മേഖലകളില്‍ സഹകരണത്തിന് ഭാരതം- വെനസ്വേല ധാരണ

ശങ്കരന്‍ നമ്പൂതിരി തന്റെ കൃഷിയിടത്തില്‍

ലോക പരിസ്ഥിതിദിനം: മണ്ണിനും മനുഷ്യനും കാവലായി ശങ്കരന്‍ നമ്പൂതിരി

ഫോര്‍ട്ട്‌കൊച്ചിയിലെ കനോപ്പി വൃക്ഷനിരകള്‍

ലോക പരിസ്ഥിതിദിനം: കൊച്ചിയുടെ ‘കനോപ്പി’ക്ക് മരണമണിയോ?

കിഫ്ബി സമാന്തര സര്‍ക്കാര്‍: 56,000 കോടിയുടെ ബാധ്യത, പദ്ധതി വിഹിതത്തിലും ക്രമക്കേട്

താഴ്ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് സംവരണം ചെയ്ത ജോലി ഉയർന്ന യോഗ്യതയുള്ളവർക്ക് നൽകരുത്: സുപ്രീം കോടതി

ഭാവിയുടെ വെല്ലുവിളി ഏറ്റെടുക്കാന്‍ ഭാരതം തയാര്‍: ബിര്‍ള

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.