Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ബേക്കറി മോഹനന്റെ പണം തിരിച്ചുനല്‍കാന്‍ ഉത്തരവ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 21, 2016, 10:24 pm IST
inErnakulam

മൂവാറ്റുപുഴ: മുന്‍ മന്ത്രി കെ.ബാബുവിന്റെ ബിനാമി ബേക്കറി ഉടമയായ മോഹനന്റെ വീട്ടിലും സ്ഥാപനങ്ങളിലും വിജിലന്‍സ് നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്ത പണം തിരിച്ചുനല്‍കാന്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതി ജഡ്ജി പി.മാധവന്‍ ഉത്തരവിട്ടു. 6,67,050 രൂപയാണ് മോഹനന്റെ വീട്ടില്‍നിന്നും വിജിലന്‍സ് സംഘം പിടിച്ചെടുത്തിരുന്നത്. ഈ തുക കോടതിയില്‍ ഹാജരാക്കി ട്രഷറിയിലേക്ക് മാറ്റിയിരുന്നു. എന്നാല്‍, ബിനാമിയാണെന്ന ആരോപണം തെളിയിക്കാനോ അനധികൃത പണമാണെന്നോ തെളിവില്ലെന്നും കോടതി കണ്ടെത്തുകയും നോട്ടുകള്‍ അസാധുവായതിനാല്‍ പണം നല്‍കണമെന്നുമായിരുന്നു മോഹനന്റെ ആവശ്യം കോടതി പരിഗണിക്കുകയായിരുന്നു. മോഹന്റെ പേരില്‍ സ്ഥിരനിക്ഷേപമായി മൂന്ന് വര്‍ഷത്തേയ്‌ക്ക് നിക്ഷേപിക്കുവാനും രസീത് കോടതിയില്‍ ഹാജരാക്കുവാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

കഴിഞ്ഞ സെപ്തംബര്‍ 3ന് ആയിരുന്നു വിജിലന്‍സ് റെയ്ഡ്. മോഹന്റെ വീട്ടില്‍നിന്നും 6,67,050രൂപയാണ് പിടിച്ചെടുത്തത്. തുടര്‍ന്ന് 19ന് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ പണം തിരിച്ച് കിട്ടുന്നതിന് മോഹനന്‍ ഹര്‍ജി നല്‍കിയിരുന്നു.

താന്‍ മന്ത്രിയുടെ ബിനാമിയല്ലെന്നും 1986മുതല്‍ ബേക്കറി ബിസിനസ്സ് നടത്തിവരുന്നതായും 11 ബേക്കറി സ്ഥാപനങ്ങള്‍ ജില്ലയില്‍ നടത്തിവരുന്നുണ്ടെന്നും ഇതിനായി ഒന്നരകോടിയോളം രൂപ ലോണ്‍ ഉണ്ടെന്നും 2ന് പൊതുപണിമുടക്കായതിനാല്‍ ബാങ്കില്‍നിന്ന് ശേഖരിച്ച് തൊഴിലാളികള്‍ക്ക് നല്‍കാന്‍വച്ചിരുന്ന തുകയാണെന്നും വര്‍ഷംതോറും ഇന്‍കംടാക്‌സ് അടച്ചുവരുന്നതാണെന്നും ഇതുസംബന്ധിച്ച രേഖകളും കോടതിയില്‍ ഹാജരാക്കി എങ്കിലും ഒക്‌ടോബര്‍ 18-ന് കോടതി പരിഗണിച്ച കേസ് നവംബര്‍ 2-ലേയ്‌ക്ക് മാറ്റിയെങ്കിലും എന്നാല്‍ മുഴുവന്‍ രേഖകളും ഹാജരാക്കാത്തതിനെ തുടര്‍ന്ന് ഡിസംബര്‍ 19-ന് കേസ് മാറ്റുകയും അന്ന് വിശദമായ വാദത്തിനുശേഷമാണ് 21ലേയ്‌ക്ക് വിധി പറയുവാനും വീണ്ടും ഇന്നലെ മാറ്റുകയായിരുന്നു.

മറ്റൊരു ബിനാമിയായ ബാബുറാം തന്റെ വീട്ടില്‍ നിന്നും സ്ഥാപനത്തില്‍ നിന്നും വിജിലന്‍സ് സംഘം പിടിച്ചെടുത്ത പ്രമാണങ്ങള്‍ തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് നല്‍കിയരുന്ന ഹര്‍ജി മൂവാറ്റുപുഴ വിജിലന്‍സ് കോടതി തള്ളി. സ്ഥലമിടപാടുമായി ബന്ധപ്പെട്ട എഗ്രിമെന്റ്, ആധാരം, പട്ടയം തുടങ്ങിയവയടക്കം 22 പ്രമാണങ്ങളാണ് പിടിച്ചെടുത്തായിരുന്നത് ഇവ തിരിച്ച് നല്‍കണമെന്നാവശ്യപ്പെട്ട് മുമ്പ് ഹര്‍ജി നല്‍കിയിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഊര്‍ജ്ജപ്രതിസന്ധിയില്‍ വലഞ്ഞ് ബംഗ്ലാദേശ്, എങ്ങിനെയെങ്കിലും ആണവനിലവം പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ അതിന് തടയിട്ട് പാകിസ്ഥാന്‍

Kerala

പ്രണയനൈരാശ്യത്താല്‍ റിസപ്ഷനിസ്റ്റിനെ റിസോര്‍ട്ടില്‍നിന്ന് വിളിച്ചിറക്കി കുത്തിക്കൊന്നു, പ്രതി പിടിയില്‍

Kerala

ഹൗസ് ബോട്ടില്‍ നിന്ന് കായലില്‍ വീണ് രണ്ടര വയസ്സുകാരി മരിച്ചു, അപകടം പുന്നമട സ്റ്റാര്‍ട്ടിംഗ് പോയന്റില്‍

Kerala

പോലീസ് അസോസിയേഷനുകള്‍ പുനഃസംഘടിപ്പിച്ച സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി, കെപിഒഎ തുടരും

Kerala

കർമ്മയോഗിയായ പ്രചാരകൻ: എം.എ. കൃഷ്ണൻ എന്ന ‘മാക്’

പുതിയ വാര്‍ത്തകള്‍

തിരഞ്ഞെടുപ്പ് കമ്മീഷനില്‍ ഭിന്നത ആരോപിച്ച് ഹര്‍ജി: അടിയന്തരമായി പരിഗണിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

സ്‌കൂള്‍ വിട്ട് മടങ്ങുന്നതിനിടെ കുഴഞ്ഞുവീണ പ്‌ളസ് ടു വിദ്യാര്‍ത്ഥി മരിച്ചു

തമിഴ്നാട്ടില്‍ ആശുപത്രിയിലുണ്ടായ സംഘര്‍ഷത്തിനിടെ അക്രമികള്‍ വനിതാ ഹെഡ് കോണ്‍സ്റ്റബിളിനെ തള്ളിയിട്ടു കൊന്നു

സ്റ്റേഷന്റെ പടിയാണോ ചുരുളി പാലമാണോ കടന്നത് എന്നറിയാൻ സമയമെടുത്തു ; കര്‍ക്കടക വാവിന് വന്നിട്ട് പോയ മുതുമുത്തച്ഛന്‍മാര് വരെ വന്ന് തുമ്മീട്ട് പോയി

സംഗീത ബാര്‍ ആന്‍ഡ് റസ്റ്റോറന്റ്” എന്ന ബഹുഭാഷാ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

കൊച്ചിയെ ആവേശത്തിലാക്കി രാജമൗലി അവതരിപ്പിക്കുന്ന ഫഹദ് ചിത്രം ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’ പ്രീ-റിലീസ് ഇവന്റ്

‘ എന്റെ മോന്‍ നിരപരാധി , തെറ്റായതൊന്നും ചെയ്യില്ല ‘ ; സൗദിയിൽ വധശിക്ഷക്കിരയായ അബൂട്ടിയുടെ മാതാവ് ഷാഹിദ

പ്രേക്ഷകരിൽ ആകാംഷയും ഉദ്വേഗവുമുണർത്തി “ദി തേർഡ് മർഡർ” ചിത്രത്തിന്റെ ട്രയ്ലർ റിലീസായി

കോൺഗ്രസ് രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നു: അഡ്വ. വി.വി രാജേഷ്

വിവാദ വിമാന യാത്ര: മുഖ്യമന്ത്രി തന്നെ വ്യക്തത വരുത്തണമെന്ന് കെ.സുധാകരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.