Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

എംജി സര്‍വകലാശാല അത്‌ലറ്റിക് മീറ്റിന് തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 21, 2016, 10:18 pm IST
in Ernakulam

കൊച്ചി: പുതിയ രണ്ട് മീറ്റ് റെക്കോഡിന്റെ തിളക്കത്തില്‍ എംജി സര്‍വകലാശാല അത്‌ലറ്റിക് മീറ്റിന് തുടക്കം. എറണാകുളം മഹാരാജാസ് സിന്തറ്റിക് ട്രാക്കില്‍ നടന്ന 3,000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസ് പുരുഷ വിഭാഗത്തില്‍ ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജിലെ ബിനു പീറ്ററും വനിത വിഭാഗത്തില്‍ പാല അല്‍ഫോന്‍സ കോളേജിലെ ഏയഞ്ചല്‍ ജെയിംസുമാണ് ആദ്യ ദിനത്തിലെ താരങ്ങളായത്. ബിനു 9:38.60 മിനിറ്റില്‍ റെക്കോഡിട്ടപ്പോള്‍ ഏയ്ഞ്ചല്‍11:15.8 മിനിറ്റിനാണ് വിജയവര കടന്നത്.

സ്റ്റീപ്പിള്‍ ചേസില്‍ ചങ്ങനാശേരി എസ്ബി കോളേജിലെ താരങ്ങളായ ക്രിസ്റ്റിയന്‍ വില്‍സണ്‍(9:43.90), അഭിജിത് ആന്റണി(10:24) എന്നിവരാണ് രണ്ടും മൂന്നും സ്ഥാനത്തെത്തിയത്. കഴിഞ്ഞ വര്‍ഷം ക്രിസ്റ്റിയന്‍ വില്‍സണ്‍ സ്ഥാപിച്ച 9:48.19ന്റെ റെക്കോഡാണ് ബിനു പീറ്റര്‍ തിരുത്തിയത്. വനിതാ വിഭാഗത്തില്‍ പാല അല്‍ഫോണ്‍സ കോളേജിലെ എം.എസ്. ശ്രുതി(11:28), ചങ്ങനാശേരി അസംപ്ഷന്‍ കോളേജിലെ കെ.എല്‍. കൊച്ചുത്രേസ്യ(12:1.90) എന്നിവരും രണ്ടും മൂന്നും സ്ഥാനത്തെത്തി.

ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന വനിത ഹാഫ് മാരത്തണില്‍ അസംപ്ഷന്‍ കോളേജിലെ ജോസിയ ജോര്‍ജ് 1:25.38ന് ഫിനിഷ് ചെയ്തു. പാല അല്‍ഫോന്‍സ കോളേജിലെ താരങ്ങളായ ഗോപിക ആര്‍ നായര്‍(1:25.56),അനശ്വര വി കൃഷ്ണ(1:29.5) എന്നിവര്‍ രണ്ടും മൂന്നും സ്ഥാനക്കാരായി. പുരുഷ വിഭാഗത്തില്‍ ചങ്ങനാശേരി എസ്ബി കേളേജിലെ റ്റിബിന്‍ ജോസഫ് 1:15.28ല്‍ വിജയിയായി. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളേജിലെ സാജന്‍ പി കുര്യാക്കോസ്(1:17.38), കോതമംഗലം എംഎ കോളേജിലെ ജിബിന്‍ തോമസ്(1:20.28) എന്നിവരും രണ്ടും മൂന്നും സ്ഥാനത്തെത്തി. മീറ്റ് വ്യാഴം, വെള്ളി ദിവസങ്ങളില്‍ കോതമംഗലം എംഎ കോളേജില്‍ തുടരും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എസ്ഐടി ചോദ്യം ചെയ്തതുകൊണ്ട് സ്ഥാനക്കയറ്റം നൽകാതിരിക്കാനാവില്ല; ദേവസ്വം മന്ത്രിയെ തള്ളി ബോർഡ് പ്രസിഡൻ്റ്

ഗോള്‍ നേടിയ ജര്‍മനിയുടെ കായി ഹാവേഴ്‌സിന്റെ ആഹ്ലാദം
Football

റിക്കാർഡ് സ്വന്തമാക്കി ജർമനി

Football

ഓസ്ട്രേലിയയുടെ ഭാരത പുത്രൻ

Football

മെസി ഇറങ്ങും, ഡബിൾ സെഞ്ചുറിക്കായി

Football

മെസിപ്പട ഇറങ്ങുന്നു; അർജൻ്റീന ആദ്യമത്സരത്തിൽ അൾജീരിയയ്‌ക്ക് എതിരെ

പുതിയ വാര്‍ത്തകള്‍

ഇന്‍ഡിഗോ വിമാനത്തിലെ മർദ്ദനം; ഇ.പി ജയരാജനെതിരെ അന്വേഷണം, പോലീസ് നൽകിയ റിപ്പോർട്ട് തള്ളി കോടതി

ഹോററും മിത്തും ഇഴചേർന്ന ധ്യാൻ ശ്രീനിവാസന്റെ ‘സീക്രട്ട് ഓഫ് കലിംഗ’; ചിത്രത്തിന്റെ ട്രയിലർ റിലീസ് ആയി

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർപുറത്ത്‌

സൂര്യ- മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ് ആഗോള റിലീസ് ഓഗസ്റ്റ് 14 ന്; ആദ്യ ഗാനത്തിന്റെ പ്രോമോ ജൂൺ 17 ന്

ചരിത്രം കുറിച്ച് അച്ഛനും മകനും; 2026 തങ്ങളുടെ പേരിലാക്കി മെഗാ ജോഡിയായ ചിരഞ്ജീവി-രാം ചരൺ ടീം

സ്റ്റൈലിഷ് ലുക്കിൽ ദുൽഖർ സൽമാൻ; ഓണം റിലീസായി “ഐ ആം ഗെയിം” തീയേറ്ററുകളിലേക്ക്

മധുബാല- ഇന്ദ്രൻസ് ചിത്രം “ചിന്ന ചിന്ന ആസൈ” ട്രെയ്‌ലർ പുറത്ത്; ആഗോള റിലീസ് ജൂൺ 19 ന്, ചിത്രം തിയറ്ററുകളിലെത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ്

അഭിഷേക് നാമ – വിരാട് കർണ്ണ ടീമിന്റെ ബ്രഹ്മാണ്ഡ ചിത്രം നാഗബന്ധത്തിനായി ഹൈദരാബാദിൽ അനന്ത പത്മനാഭ സ്വാമി രഥയാത്ര

വാട്‌സാപ്പ് വഴി അശ്ലീല സന്ദേശവും ദൃശ്യങ്ങളും അയച്ചു; എസ്‌എഫ്‌ഐ നേതാവ് കെ അനുരാഗിനെതിരെ യുവതിയുടെ പരാതി

ഭവന സെന്‍സസ്: സെല്‍ഫ് എന്യൂമറേഷന് തുടക്കമായി, 34 ചോദ്യങ്ങള്‍, ഓണ്‍ലൈന്‍ ഫോം പൂരിപ്പിക്കേണ്ടത് ഇങ്ങനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.