Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ശബരിമലയില്‍ ഭക്തജനത്തിരക്കേറുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 20, 2016, 09:22 pm IST
in Pathanamthitta

ശബരിമല : ശബരിമലയില്‍ ദര്‍ശനത്തിനെത്തുന്നവരുടെ തിരക്ക് ക്രമാധീതമായി വര്‍ദ്ദിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ളവരും കൂടിയായതോടെ സന്നിധാനവും പരിസരവും തീര്‍ഥാടകരെ കൊണ്ട് തിങ്ങിനിറഞ്ഞു. എരുമേലി-കരിമല-പമ്പ, പുല്ലുമേട്-സത്രം പരമ്പരാഗത കാനനപാതകളിലൂടെ സ്ത്രീകളും കുട്ടികളുമടക്കമുള്ള തീര്‍ഥാടകരുടെ എണ്ണം വര്‍ധിച്ചതോടെ വലിയ നടപ്പന്തലിലും തിരക്ക് നിയന്ത്രണാധീതമായിരിക്കുകയാണ്. ഒമ്പത് -പത്തുമണിക്കൂറിലേറെ വരിനിന്നശേഷമാണ് മിക്കഭക്തര്‍ക്കും ദര്‍ശനം ലഭ്യമായത്. തിരക്ക് കണക്കിലെടുത്ത് കൂടുതല്‍ പൊലീസിനെ സജ്ജമാക്കിയിട്ടുണ്ട്.

തീര്‍ത്ഥാടകരുടെ വരവ് കൂടിയതോടെ നിലയ്‌ക്കല്‍ മുതല്‍ പമ്പ വരെ വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെട്ടു. ചൊവ്വാഴ്ച പകല്‍ പമ്പയില്‍ എത്തിയ കോഴിക്കോട് ഭാഗത്തുനിന്നുള്ള തീര്‍ഥാടകര്‍ രാത്രി അഞ്ചര മണിക്കൂര്‍ വൈകി ഏഴരയോടെയാണ് വലിയ നടപ്പന്തലില്‍ എത്തിയത്. ദര്‍ശനം കഴിഞ്ഞിറങ്ങിയവരുടെ എണ്ണം കൂടിയായതോടെ പലയിടങ്ങളിലുംതിക്കും തിരക്കും അനുഭവപ്പെട്ടു. പമ്പ, മരക്കൂട്ടം, യുടേണ്‍, വലിയ നടപ്പന്തല്‍ എന്നിവിടങ്ങളില്‍നിന്ന് കര്‍ശന നിയന്ത്രണത്തിലാണ് തീര്‍ഥാടകരെ കടത്തിവിടുന്നത്. പുല്ലുമേട് ഭാഗത്തുനിന്നും വരുന്നവരെ വടക്കേ ഭാഗത്തെ ബാരിക്കേഡ് വഴിയാണ് പതിനെട്ടാംപടിയിലേക്ക് കടത്തിവിടുന്നത്.

ചൊവ്വാഴ്ച പുലര്‍ച്ചെയും പകല്‍ മൂന്നിനും വലിയ നടപ്പന്തല്‍, മാളികപ്പുറം ഫ്‌ളൈഓവര്‍, നടപ്പന്തല്‍ എന്നിവിടങ്ങളില്‍ വന്‍ തിരക്കാണുണ്ടായത്. തീര്‍ഥാടകരെ നിയന്ത്രിക്കാന്‍ പൊലീസിന് പലപ്പോഴും സാധിക്കാതെ വരുന്നത് വാക്കേറ്റത്തിനും ഉന്തിനും തള്ളിനും കാരണമാകുന്നു. വാവരുനടയിലും പരിസരങ്ങളിലും വിരി വയ്‌ക്കാന്‍ തീര്‍ഥാടകര്‍ നന്നേ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു. തിരക്ക് കണക്കിലെടുത്ത് ദര്‍ശനശേഷം മടങ്ങുന്നവര്‍ക്കായി കെഎസ്ആര്‍ടിസി പ്രത്യേക സര്‍വീസും ഒരുക്കി. തീര്‍ഥാടകര്‍ക്കായി ഔഷധ കുടിവെള്ളവും ബിസ്‌കറ്റും അടക്കമുള്ളവ യഥാസമയം ലഭ്യമാക്കി. വിദ്യാര്‍ത്ഥികളുടെ പരീക്ഷ കഴിയുന്നതോടെ അവധിയാണെന്നതിനാല്‍ വരും ദിവസങ്ങളില്‍ തിരക്ക് ക്രമാതീതമായി വര്‍ദ്ദിക്കും.

മണ്ഡലപൂജയോടനുബന്ധിച്ച് വിവിധ വകുപ്പുകളുടെ ഏകോപനം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ തീരുമാനിച്ചു. തിരക്ക് നിയന്ത്രിക്കാന്‍ സന്നിധാനത്ത് 1800 സുരക്ഷാ സൈനികരെ നിയോഗിച്ചു. പമ്പയില്‍ 1450 പേരാണ് സുരക്ഷാ ചുമതലയിലുള്ളത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണ്ണൂര്‍ വാണിയപ്പാറ പള്ളിയില്‍ കല്ലറയിൽ മൃതദേഹത്തിന് മുകളിൽ പായയിൽ പൊതിഞ്ഞു മറ്റൊരു മൃതദേഹം! ദുരൂഹത, അന്വേഷണം ആരംഭിച്ചു

Astrology

കരിയറിലെ മാറ്റങ്ങളും ധനലാഭവും: സമ്പൂർണ്ണ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

Kerala

ദിശാബോധമില്ലാത്ത ബജറ്റ്; കട ബാധ്യത കുറയ്‌ക്കാന്‍ പദ്ധതിയില്ല: ബിജെപി

Spiritual

ഗണപതിക്ക് കറുകമാല പ്രിയങ്കരമായതിന് പിന്നിലെ ഐതീഹ്യം

Spiritual

സാക്ഷാൽ ശ്രീകൃഷ്ണൻ പൂജിച്ചിരുന്ന ശത്രുഘ്‌നന്റെ വിഗ്രഹം ഉള്ള ക്ഷേത്രം തൃശൂരിൽ

പുതിയ വാര്‍ത്തകള്‍

കെഎസ്ആര്‍ടിസിയുടെ മരണവാറണ്ടെന്ന് എംപ്ലോയീസ് സംഘ്

പുതിയ സാധ്യതകള്‍ തുറക്കും: ഡോ. മോഹനന്‍ കുന്നുമ്മല്‍

അദ്ധ്യാപകരെയും പൊതുവിദ്യാഭ്യാസ മേഖലയെയും അവഗണിച്ചു: എന്‍ടിയു

കേരള ബജറ്റ്: 2026-27; ശബരിമലയ്‌ക്ക് ഒന്നുമില്ല

പ്രഖ്യാപനങ്ങള്‍ പലത്, ജനക്ഷേമത്തിന് കടുത്ത അവഗണന

കേരള ബജറ്റ്: 2026-27; ‘രോഗ’ നിര്‍ണയം ശരി, ചികിത്സ എവിടെ?

എന്താണ് ധ്യാനലിംഗം?

ഫിഫ ലോകകപ്പ് 2026: ചരിത്രമായി വനിതാ റഫറി ത്രയം

കോടികള്‍ വാരുന്ന ഹൈഡ്രേഷന്‍ ബ്രേക്കുകള്‍

ദക്ഷിണ കൊറിയയ്‌ക്കെതിരെ മെക്‌സിക്കോ താരം ലൂയിസ് റോമോ (ജഴ്‌സി നമ്പര്‍ 7)ഗോള്‍ നേടുന്നു

മെക്‌സിക്കന്‍ അപാരത; പൊരുതിക്കളിച്ച ദക്ഷിണ കൊറിയയെ പരാജയപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.