Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

റീച്ച് ആയുര്‍വ്വേദ മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 20, 2016, 01:20 am IST
inKannur

കണ്ണൂര്‍: കേരളത്തിലെ ആയുര്‍വേദ ആശുപത്രികള്‍, ഡിസ്‌പെന്‍സറികള്‍, ഡോക്ടര്‍മാര്‍, മരുന്ന് നിര്‍മാണ കമ്പനികള്‍, യോഗ സെന്ററുകള്‍, കോളജുകള്‍ തുടങ്ങി മുഴുവന്‍ ആയുര്‍വ്വേദ ശൃംഖലകളെയും കോര്‍ത്തിണക്കിക്കൊണ്ട് റീച്ച് ആയുര്‍വ്വേദ ആന്‍ഡ്രോയിഡ് മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി. പരിയാരം ആയുര്‍വ്വേദ മെഡിക്കല്‍ കോളജിലെ ഡോ.സനല്‍ കൃഷ്ണന്റെ നേതൃത്വത്തിലാണ് റീച്ച് ആയുര്‍വ്വേദ ജനങ്ങളിലേക്കെത്തുന്നത്. കേരളത്തിലെ മുഴുവന്‍ സര്‍ക്കാര്‍, പ്രൈവറ്റ് ആശുപത്രികളുടെയും ഡിസ്‌പെന്‍സറികളുടെയും കേരളത്തിലെ മുഴുവന്‍ ഡോക്ടര്‍മാരുടെയും മേല്‍വിലാസങ്ങള്‍ കൂടാതെ മരുന്ന് നിര്‍മാതാക്കളുടെ വിവരങ്ങള്‍ സര്‍ച്ച് ചെയ്യുക എന്നതും ഈ അപ്ലിക്കേഷന്‍ സാധ്യമാക്കുമെന്ന് ഡോ.സനല്‍ കൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതോടൊപ്പം ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷന്‍ സൗകര്യവും റീച്ച് ആയുര്‍വേദയുടെ പ്രത്യേകതയാണ്. ആപ്ലിക്കേഷന്‍ ഉപഭോക്താക്കള്‍ക്ക് അവരുടെ സംശയങ്ങള്‍ ഡോക്ടര്‍മാരും മറ്റ് ഉപഭോക്താക്കളും ഉള്‍പ്പെടുന്ന ചാറ്റ് റൂമിലൂടെ ദൂരീകരിക്കുവാന്‍ സാധിക്കും. നിരവധി ഹെല്‍ത്ത് ടിപ്‌സും ആപ്ലിക്കേഷന്‍ നല്‍കും. ഡോക്ടര്‍മാര്‍ക്ക് അവരുടെ ഒപി സമയവും ആശുപത്രികള്‍ക്കും മരുന്ന് നിര്‍മാതാക്കള്‍ക്കും അവരുടെ മറ്റ് വിവരങ്ങള്‍ അപ്‌ലോഡ് ചെയ്യുവാനുള്ള സൗകര്യവും ആപ്പ് നല്‍കും. ആയുര്‍വേദ ചികിത്സയുമായി ബന്ധപ്പെട്ട എല്ലാ തരം ആവശ്യങ്ങള്‍ക്കും ഉത്തരം നല്‍കുന്ന റീച്ച് ആയുര്‍വ്വേദ ഗൂഗിള്‍ പ്ലേ സേ്റ്റാറില്‍ സൗജന്യമായി ഡൗണ്‍ ലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്. വാര്‍ത്താസമ്മേളനത്തില്‍ വിവേക് കാളക്കാട്, ശ്രീകാന്ത് എന്നിവരും പങ്കെടുത്തു.

കാന്‍സറിനെ അറിയുക, കാന്‍സറിനെ അകറ്റുക : ചിത്രയാത്ര നാളെ ആരംഭിക്കും

കണ്ണൂര്‍: ആര്‍ട്ട് ക്യാന്‍ കെയറിന്റെ ആഭിമുഖ്യത്തില്‍ കാന്‍സറിനെ അറിയുക കാന്‍സറിനെ അകറ്റുക എന്ന മുദ്രാവാക്യമുയര്‍ത്തി കേരളത്തിലെ അഞ്ഞൂറ് കേന്ദ്രങ്ങളിലൂടെ ചിത്രകാരന്‍ എബി എന്‍ ജോസഫ് ചിത്രയാത്ര നടത്തുന്നു. കലയും സാന്ത്വനവും ആരോഗ്യരക്ഷാപ്രവര്‍ത്തനങ്ങളും സമന്വയിക്കുന്ന യാത്ര നാളെ ശ്രീകണ്ഠാപുരത്ത് നിന്നാരംഭിച്ച് തിരുവനന്തപുരത്ത് സമാപിക്കും. മൂന്ന് വര്‍ഷത്തിലേറെ നീണ്ടുനില്‍ക്കുന്ന ചിത്രയാത്ര വൈകീട്ട് നാലിന് കാന്‍സര്‍ ചികിത്സാ വിദഗ്ധന്‍ ഡോ.വി.പി.ഗംഗാധരനും നടനും പാര്‍ലമെന്റ് അംഗവുമായ ഇന്നസെന്റും ചേര്‍ന്ന് ശ്രീകണ്ഠാപുരം ബസ് സ്റ്റാന്റ് പരിസരത്ത് വെച്ച് ഉദ്ഘാടനം ചെയ്യും. ആദ്യജില്ലയായ കണ്ണൂരില്‍ 38 കേന്ദ്രങ്ങളിലേക്കാണ് യാത്രപോവുക. ചിത്രയാത്രയുടെ അധ്യക്ഷനായ ഡോ.വി.പി.ഗംഗാധരന്‍ തയ്യാറാക്കിയ 23 സന്ദേശങ്ങളടങ്ങിയ ചിത്രങ്ങള്‍ യാത്രയില്‍ പ്രദര്‍ശിപ്പിക്കും. പ്രമുഖരായ 30 കലാകാരന്‍മാരുടെ സഹായത്തോടെയാണ് ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയത്. കാന്‍സര്‍ കോശങ്ങള്‍ രൂപപ്പെടുന്നതും വ്യാപിക്കുന്നതും, വിവിധ ചികിത്സാ രീതികള്‍ പ്രയോഗിക്കുന്നതും രോഗവ്യാപനത്തെ തടയുന്നതുമെല്ലാം ചിത്രങ്ങള്‍ക്ക് പ്രമേയമാവുന്നു. അന്ധവിശ്വാസങ്ങളെ അകറ്റുന്നതും തെറ്റിദ്ധാരണകളെ തിരുത്തുന്നതുമായ സന്ദേശങ്ങള്‍ ഇതിലുള്‍പ്പെടുന്നു. രോഗകാരണമായേക്കാവുന്ന ശീലകേടുകള്‍ക്ക് നേരെയും ഇത് വിരല്‍ചൂണ്ടുന്നു. ഒപ്പം പ്രകൃതിയോടത്തുള്ള ജീവിതരീതിയെയും പ്രോത്സാഹിപ്പിക്കുന്നു. ക്ലാസുകളും അനുഭവ സാക്ഷ്യങ്ങളും അടങ്ങുന്ന വീഡിയോ എല്ലാ കേന്ദ്രങ്ങളിലും പ്രദര്‍ശിപ്പിക്കുന്നു. കാന്‍സറിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ഉള്‍പ്പെടുന്ന പുസ്തകം പ്രദര്‍ശനകേന്ദ്രങ്ങളില്‍ വിതരണത്തിനായുണ്ട്. ഇതോടൊപ്പം രോഗബാധ കൊണ്ട് ജീവിതദൈര്‍ഘ്യം പരിമിതപ്പെട്ടവരെയും ദാരിദ്ര്യം അനുഭവപ്പെടുന്നവരെയും സ്വീകരിക്കുന്ന ഒരു മാതൃകാകേന്ദ്രം ഒരുക്കാനും കൂട്ടായ്‌മ ആഗ്രഹിക്കുന്നുണ്ട്. ഇടം എന്ന് പേരിടാനുദ്ദേശിക്കുന്ന കേന്ദ്രം 2019 ഒക്‌ടോബര്‍ രണ്ടിന് ഗാന്ധിജയന്തിദിനത്തില്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കുവാനാണ് തീരുമാനം. ഇതിനായി ഓരോ ചുവരിലും ഓരോ ഗാന്ധി ചിത്രം എന്ന മുദ്രാവാക്യമുയര്‍ത്തി നാടാകെ ഗാന്ധിചിത്രങ്ങള്‍ വിതരണം ചെയ്ത് കേന്ദ്രത്തിന്റെ നിര്‍മാണത്തിനാവശ്യമായ വിഭവ സമാഹരണം നടത്തും. വാര്‍ത്താസമ്മേളനത്തില്‍ അഡ്വ സാജു സേവ്യര്‍, പി.നാരായണന്‍, സുഹാസ് വേലാണ്ടി, ടി.എം.ദയാനന്ദന്‍ എന്നിവരും പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എം.എ. സാര്‍ തലമുറകള്‍ക്ക് പ്രചോദനം: പി.ടി. ഉഷ എംപി

Kerala

പത്തനാപുരത്ത് പോര്‍ച്ചില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടറിന് തീപിടിച്ച് വീട് മുഴുവനും കത്തിനശിച്ചു

Kerala

ഫോര്‍ട്ട് കൊച്ചിയിലെ കോഡാര്‍ ഹൗസ് ഹോട്ടലില്‍ വന്‍ തീപിടിത്തം

India

ഇന്ത്യയിൽ നിന്നുള്ള തിരഞ്ഞെടുത്ത മരുന്നുകൾക്ക് ഇറക്കുമതി തീരുവ ഒഴിവാക്കി അമേരിക്ക

ആംആദ്മി പാര്‍ട്ടി പ്രതിഷേധത്തില്‍ ആപ് എംഎല്‍എ ജര്‍നൈല്‍ സിങ്ങിന്‍റെ അനുയായി പൊലീസിനെ തല്ലുന്നു.
India

ആപ് എംഎല്‍എമാര്‍ പൊലീസിനെ ആക്രമിച്ചു, എംഎല്‍എമാരായ ജർനൈൽ സിംഗിനെയും സൗരഭ് ഭരദ്വാജിനെയും കസ്റ്റഡിയിലെടുത്തു

പുതിയ വാര്‍ത്തകള്‍

അഭിനയിക്കാന്‍ കഴിയുമെന്ന് ആദ്യം പറഞ്ഞത് വിജയ് ആണെന്ന് ഫഹദ് ഫാസില്‍

കൂട്ടബലാത്സംഗത്തിന് നേതൃത്വം നല്‍കിയ യുവ തൃണമൂല്‍ നേതാവ് മൊണോജിത് മിശ്ര (ഇടത്ത്) മമത (വലത്ത്)

ബിജെപി സര്‍ക്കാര്‍ തന്നെ വീട്ടുതടങ്കലിലാക്കിയെന്ന് മമത, വീട്ടുതടങ്കലില്‍ ഉള്ള ആള്‍ എങ്ങിനെ ഇന്ത്യാ സഖ്യയോഗത്തില്‍ പങ്കെടുത്തു?; മമതയ്‌ക്ക് പരിഹാസം

കത്വയില്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥന്‌റെ വെടിയേറ്റ് നാല് സഹപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

ഒക്ടോബർ 2-ലെ ജന്തർ മന്തർ പ്രതിഷേധത്തിന് ദൽഹിയിൽ അനുമതിയില്ല, മുംബൈയിൽ ജയിൽ നിറയ്‌ക്കല്‍ സമരത്തിന് സിജെപി; എതിര്‍ക്കാന്‍ ബിജെപി

ഭീഷണിപ്പെടുത്തി പണപ്പിരിവ് നടത്തുന്നുവെന്ന ആരോപണമായി വ്യാപാരി വ്യവസായി ഏകോപന സമിതി

മക്കളോട് വിവാഹം കഴിക്കാൻ പറയുന്നത് നിർത്തി ; വിവാ​ഹം ചെയ്ത് പിരിഞ്ഞാൽ നിങ്ങൾ പറഞ്ഞത് കൊണ്ടല്ലേ എന്ന് പറയുമെന്ന് അംബിക

പാക് വിലക്ക് തൃണവത്കരിച്ച് ഭാരതം, ചൈന സിന്‍ജിയാങ് വ്യോമാതിര്‍ത്തി തുറന്നുതന്നേക്കും

18 വയസ്സുവരെയുള്ള ജന്മനാ ഹൃദ്രോഗമുള്ള കുട്ടികൾക്ക് സൗജന്യ ചികിത്സ; ‘ഹൃദ്യം’ പദ്ധതിയിൽ കിംസ്ഹെൽത്ത് പങ്കാളിയായി, ഉദ്ഘാടനം മേയർ നടത്തി

പാകിസ്ഥാന് പിന്തുണ ; യുഎന്നിൽ കശ്മീർ പ്രശ്നത്തിൽ ഇടപെട്ട് എർദോഗൻ : അനാവശ്യ പരാമർശങ്ങൾ നടത്തരുതെന്ന് ഇന്ത്യ

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി രണ്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.