Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ജില്ലയില്‍ വാര്‍ഷിക പദ്ധതിക്കായി ചെലവഴിച്ചത് 10 ശതമാനം മാത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2016, 11:07 pm IST
in Ernakulam

കാക്കനാട്: സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ മൂന്നു മാസം മാത്രം ബാക്കിനില്‍ക്കെ ജില്ലയില്‍ വാര്‍ഷിക പദ്ധതിക്കായി തുക ചിലവഴിച്ചത് 10 ശതമാനം മാത്രം. കൊച്ചി കോര്‍പ്പറേഷനും പത്തു ശതമാനം തുക പോലും ഇതു വരെ ചിലവാക്കാന്‍ കഴിഞ്ഞിട്ടില്ല. ജില്ലയില്‍ തദ്ദേശ സ്ഥാപനങ്ങള്‍ 14.55 ശതമാനം തുകയാണ് ആകെ ചിലവഴിച്ചത്.

കൊച്ചി കോര്‍പ്പറേഷന്‍ 9.09 ശതമാനം തുകയാണ് ഇതു വരെ ചിലവഴിച്ചത്. നഗരസഭ 19.46 ശതമാനം തുകയും ചിലവഴിച്ചു. തൃക്കാക്കര നഗരസഭയാണ് ഇതുവരെ ഏറ്റവും കൂടുതല്‍ തുക ചെലവഴിച്ചത്. 31.44 ശതമാനം. കൂത്താട്ടുകുളം 26.24 ശതമാനവും, മരട് 10.34 ശതമാനവുമാണ് ചെലവഴിച്ചത്. ബ്ലോക്ക് പഞ്ചായത്തുകള്‍ 13.17 ശതമാനം തുക ചിലവഴിച്ചപ്പോള്‍ വൈപ്പിന്‍ ബ്ലോക്ക് പഞ്ചായത്താണ് കൂടുതല്‍ (27.80) ശതമാനം ചിലവഴിച്ചത്. പറവൂര്‍ 24.12, പളളുരുത്തി 5.88, പാറക്കടവ് 5.95 തുകയാണ് ചിലവഴിച്ചത്. ജില്ലയിലെ ഗ്രാമപഞ്ചായത്തുകള്‍ 19.20 ശതമാനം തുക ചിലവഴിച്ചപ്പോള്‍ വാളകമാണ് ഏറ്റവും കൂടുതല്‍ തുക ചിലവഴിച്ചത് 45.5 ശതമാനം.

ജില്ലയില്‍ പത്ത് ശതമാനത്തില്‍ താഴെ തുക ചിലവഴിച്ചത് 18 ഗ്രാമപഞ്ചായത്തുകളാണ്. 15 മുതല്‍ 20 ശതമാനം വരെ. 17 ഗ്രാമപഞ്ചായത്തുകളും, 30 മുതല്‍ 35 വരെ 6 ഗ്രാമപഞ്ചായത്തുകളും, 40 ശതമാനം വരെ 2 ഗ്രാമപഞ്ചായത്തുകളുമാണ് ചിലവഴിച്ചത്. ഗ്രാമബ്ലോക്ക് പഞ്ചായത്തുകളുടെ സംയുക്തപദ്ധതികളുടെ നിര്‍വ്വഹണത്തിന് തടസ്സമുള്ളതായി സെക്രട്ടറിമാര്‍ അവലോകനയോഗത്തില്‍ പറഞ്ഞു.

ഗുണഭോക്തൃവിഹിതം അടക്കേണ്ട പദ്ധതികളിലാണ് കാലതാമസം നേരിടുന്നത്. ഒരു തദ്ദേശസ്ഥാപനം മറ്റൊരു തദ്ദേശസ്ഥാപനത്തില്‍ ഡെപ്പോസിറ്റ് തുക അടക്കാന്‍ പാടില്ലെന്ന മുന്‍ സര്‍ക്കാരിന്റെ ഉത്തരവാണ് ഇതിന് തടസ്സം.തൊഴിലുറപ്പ് പദ്ധതികളുടെ സാധന സാമഗ്രികള്‍ നേരിട്ട് തദ്ദേശസ്ഥാപനങ്ങള്‍ വാങ്ങാന്‍ പാടില്ലെന്നുള്ള നിബന്ധനയും പദ്ധതിക്ക് തടസ്സമാകുന്നു. കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ ചേര്‍ന്ന അവലോകനയോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശാസനല്‍ അദ്ധ്യക്ഷയായിരുന്നു. കളക്ടര്‍ കെ. മുഹമ്മദ്. വൈ. സഫീറുള്ള, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സാലി ജോസഫ്, വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അദ്ധ്യക്ഷന്‍മാരും, സെക്രട്ടറിമാരും പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ ആന ഇടഞ്ഞു

Kerala

കോഴിക്കോട് വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു

India

രാജ്യത്തെ 28 മുഖ്യമന്ത്രിമാരോടും മോദി ഒരു ചോദ്യം ചോദിച്ചു: “ഇന്ത്യ വികസിത രാജ്യമാകാന്‍ ഓരോ സംസ്ഥാനവും എന്ത് സംഭാവന ചെയ്യും?”

Kerala

സ്വര്‍ണം പൊതിഞ്ഞ ശബരിമല ശ്രീകോവിലിന്റെ മുകളില്‍ അസാധാരണമായ നിറവ്യത്യാസം

Kerala

കോഴിക്കോട് 26 ദിവസം പ്രായമുള്ള ആണ്‍കുട്ടി മരിച്ച നിലയില്‍

പുതിയ വാര്‍ത്തകള്‍

മന്ത്രി മോന്‍സ് ജോസഫ് വെള്ളാപ്പള്ളി നടേശനെ സന്ദര്‍ശിച്ചു, വിജയം ആശംസിച്ച് വെളളാപ്പളളി

ചാണക്യനാണായാൾ , തൃണമൂൽ തകരാൻ കാരണം അമിത് ഷായാണെന്ന് കോൺഗ്രസ് ; എം പിമാർ കൂട്ടത്തോടെ വിട്ടു പോകുന്നു ; ഡീലിമിറ്റേഷൻ ബിൽ ഉടനെന്ന് സൂചന

കാഫിര്‍ സ്‌ക്രീന്‍ഷോര്‍ട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

E20 പെട്രോൾ, എതനോൾ ബ്ലെൻഡിംഗ്, ഊർജ്ജ സ്വാതന്ത്ര്യം, ഇന്ത്യയുടെ ഭാവി – വാഹന ഉടമകൾ അറിയേണ്ടത്

തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ കുത്തി പരിക്കേല്‍പ്പിച്ചു, ആക്രമിച്ച സഹദിനെ കണ്ടെത്താന്‍ തെരച്ചില്‍

എസ്ഐടി ചോദ്യം ചെയ്തതുകൊണ്ട് സ്ഥാനക്കയറ്റം നൽകാതിരിക്കാനാവില്ല; ദേവസ്വം മന്ത്രിയെ തള്ളി ബോർഡ് പ്രസിഡൻ്റ്

ഗോള്‍ നേടിയ ജര്‍മനിയുടെ കായി ഹാവേഴ്‌സിന്റെ ആഹ്ലാദം

റിക്കാർഡ് സ്വന്തമാക്കി ജർമനി

ഓസ്ട്രേലിയയുടെ ഭാരത പുത്രൻ

മെസി ഇറങ്ങും, ഡബിൾ സെഞ്ചുറിക്കായി

മെസിപ്പട ഇറങ്ങുന്നു; അർജൻ്റീന ആദ്യമത്സരത്തിൽ അൾജീരിയയ്‌ക്ക് എതിരെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.