Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

വര്‍ണ്ണങ്ങളുടെ ഇന്ദ്രജാലം തീര്‍ത്ത് ചിത്രപ്രദര്‍ശനം സമാപിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2016, 09:01 pm IST
inPathanamthitta

തിരുവല്ല:വരകളുടെ വര്‍ണ്ണചെപ്പ് തുറന്ന ചിത്രപ്രദര്‍ശനം ശ്രദ്ധേയമായി. തിരുവല്ല വൈഎംസിഎ ഹാളില്‍ ചതുരാത്മ ആര്‍ട് ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ നടന്ന പ്രദര്‍ശനത്തിലാണ് നൂറോളം ചിത്രങ്ങള്‍ ഒരു വര്‍ഷത്തിനിടെ വരച്ചുകൂട്ടിയ യുവകലാകാരിയുടെ ചിത്രങ്ങള്‍ കാണികള്‍ക്ക് മുന്നിലെത്തിയത്. വെണ്‍പാല പുല്ലംപ്ലാവില്‍ സലീമിന്റെ മകളും മാവേലിക്കര ഈഴക്കടവ് മധുരയില്‍ മനോഹരന്റെ ഭാര്യയുമായ ആഷിതയാണ് ശ്രദ്ധേയമായ ചിത്രപ്രദര്‍ശനം നടത്തിയത്.

മൈക്കലാഞ്ചലോയുടെ പ്രശസ്തമായ അന്ത്യഅത്താഴം,ചുവര്‍ ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന കൃഷ്ണരാധ പ്രേമലീലകള്‍, കേരളത്തിന്റെ തനതായ കലാരൂപങ്ങള്‍, വേര്‍തിരിച്ചെടുക്കാവുന്ന നിറങ്ങളില്‍ പകര്‍ന്ന ബുദ്ധന്‍, ത്രിമാന ചിത്രങ്ങള്‍, കഥകളി വേഷങ്ങള്‍, കണ്ണാടിയിലും ചില്ലുകളിലും തെര്‌മോകോളിലും വരെ ചിത്രങ്ങള്‍ വരച്ചിട്ടുണ്ട്. ചെറുപ്പം മുതല്‍ ചിത്രരചനയോട് ആഭിമുഖ്യം ഉണ്ടായിരുന്നെങ്കിലും സാമൂഹ്യശാസ്ത്രത്തില്‍ ബിരുദാനന്ദ ബിരുദമുള്ള ആഷിത കഴിഞ്ഞ ഒരു വര്‍ഷത്തിനിടെയാണ് ഇത്രയും ചിത്രങ്ങള്‍ക്ക് നിറം പകര്‍ന്നത്. മാതാവ് സുഷമ, മക്കളായ മോഹിത്, മോക്ഷ എന്നിവരും ആഷിതയ്‌ക്ക് പിന്തുണയുമായി ഒപ്പമുണ്ട്.

കേരളത്തിലെത്തിയ ആസ്‌ട്രേലിയന്‍ ചിത്രകാരായ എല്‍വിറ, വെയര്‍നെ എന്നിവരും പ്രദര്‍ശനം കാണാനെത്തി. കേരളത്തിന്റെ പ്രകൃതിഭംഗി ഞൊടിയിടയില്‍ എലിവറ കാന്‍വാസില്‍ വരച്ചത് പ്രദര്‍ശനത്തെ കൂടുതല്‍ ആസ്വാദ്യമാക്കി. ചിത്രപ്രദര്‍ശനം മന്ത്രി മാത്യു.ടി തോമസ് ഉദ്ഘാടനം ചെയ്തു. മുന്‍സിപ്പല്‍ ചെയര്‍മാന്‍ കെ.വി.വര്‍ഗീസ്, മുന്‍ ചെയര്‍മാന്‍ ആര്‍.ജയകുമാര്‍, സിനിമ സംവിധായകന്‍ ബാബു തിരുവല്ല, ചിത്രകാരന്‍മാരായ മോപാസാഗ് വലാത്ത്, സി.കെ.വിശ്വനാഥന്‍, സി.പി.പ്രസന്നന്‍, സുരേഷ് സരിഗ, ബിജു ശ്രീമൂലം എന്നിവര്‍ പ്രസംഗിച്ചു.പത്തനാപുരം സ്വദേശിയായ ചിത്രകാരി ഗ്രേസി ഫിലിപ്പ് വരച്ച ചിത്രങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റബർ ടാപ്പർമാരുടെ ചരിത്രസംഗമത്തിന് വേദിയായി റബർ ബോർഡ്; ഇൻഷുറൻസ് പരിരക്ഷ വിപുലീകരിക്കും

Kerala

ഇയോണ്‍ കാറില്‍ പനച്ചിക്കാട് നിന്ന് പുറപ്പെട്ട ആ ദമ്പതികളും മകനും എവിടെ? തെരഞ്ഞ് പൊലീസ്

Athletics

ഏഷ്യന്‍ ഗെയിംസില്‍ അത്ലറ്റിക്സിലെ സ്വര്‍ണ്ണക്ഷാമം തീര്‍ത്ത് പെണ്‍കുട്ടികളുടെ 400 മീറ്റര്‍ റിലേ ടീം; പി.ടി. ഉഷയുടെ മാനം കാത്ത് ഈ പെണ്‍പുലികള്‍

Kerala

വൈകുന്നേരം ടാപ്പിംഗ് ; വൈകിട്ട് 5 മുതൽ 8.30 വരെ റബർ വെട്ടിയാൽ പാൽ കൂടുതൽ; റബർ ബോർഡ് ഗവേഷണ വിഭാഗം കണ്ടെത്തൽ

India

സുഹൃത്തായ യുവതിയെ കഴുത്തറുത്തു കൊന്ന് കഷ്ണങ്ങളാക്കി കനാലിൽ തള്ളി; ഇറച്ചിവെട്ടുകാരനായ ഷാഫി അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

ഊര്‍ജ്ജപ്രതിസന്ധിയില്‍ വലഞ്ഞ് ബംഗ്ലാദേശ്, എങ്ങിനെയെങ്കിലും ആണവനിലവം പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ അതിന് തടയിട്ട് പാകിസ്ഥാന്‍

പ്രണയനൈരാശ്യത്താല്‍ റിസപ്ഷനിസ്റ്റിനെ റിസോര്‍ട്ടില്‍നിന്ന് വിളിച്ചിറക്കി കുത്തിക്കൊന്നു, പ്രതി പിടിയില്‍

ഹൗസ് ബോട്ടില്‍ നിന്ന് കായലില്‍ വീണ് രണ്ടര വയസ്സുകാരി മരിച്ചു, അപകടം പുന്നമട സ്റ്റാര്‍ട്ടിംഗ് പോയന്റില്‍

പോലീസ് അസോസിയേഷനുകള്‍ പുനഃസംഘടിപ്പിച്ച സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി, കെപിഒഎ തുടരും

കർമ്മയോഗിയായ പ്രചാരകൻ: എം.എ. കൃഷ്ണൻ എന്ന ‘മാക്’

തിരഞ്ഞെടുപ്പ് കമ്മീഷനില്‍ ഭിന്നത ആരോപിച്ച് ഹര്‍ജി: അടിയന്തരമായി പരിഗണിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

സ്‌കൂള്‍ വിട്ട് മടങ്ങുന്നതിനിടെ കുഴഞ്ഞുവീണ പ്‌ളസ് ടു വിദ്യാര്‍ത്ഥി മരിച്ചു

തമിഴ്നാട്ടില്‍ ആശുപത്രിയിലുണ്ടായ സംഘര്‍ഷത്തിനിടെ അക്രമികള്‍ വനിതാ ഹെഡ് കോണ്‍സ്റ്റബിളിനെ തള്ളിയിട്ടു കൊന്നു

സ്റ്റേഷന്റെ പടിയാണോ ചുരുളി പാലമാണോ കടന്നത് എന്നറിയാൻ സമയമെടുത്തു ; കര്‍ക്കടക വാവിന് വന്നിട്ട് പോയ മുതുമുത്തച്ഛന്‍മാര് വരെ വന്ന് തുമ്മീട്ട് പോയി

സംഗീത ബാര്‍ ആന്‍ഡ് റസ്റ്റോറന്റ്” എന്ന ബഹുഭാഷാ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.