Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

പോലീസ് നടപടി എടുക്കുന്നില്ലെന്ന് പരാതി പൊതുസ്ഥലം കയ്യേറി കെട്ടിടം നിര്‍മ്മിച്ചതിനെതിരെ പരാതി നല്‍കിയ ആളെ വണ്ടി കയറ്റി കൊല്ലാന്‍ ശ്രമം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2016, 01:32 am IST
in Kannur

ഇരിട്ടി: പൊതുസ്ഥലം കയ്യേറി കെട്ടിടം നിര്‍മ്മിച്ചതിന്റെ പേരില്‍ പഞ്ചായത്തില്‍ പരാതി നല്‍കിയ ആളെ വാഹനം കയറ്റിക്കൊല്ലാന്‍ ശ്രമം. ഇതിനെതിരെ ഇരിട്ടി പോലീസില്‍ പരാതി നല്‍കിയിട്ടും പ്രതിക്കെതിരെ നടപടികള്‍ സ്വീകരിക്കുന്നില്ലെന്നും പരാതി.

പെരുവംപറമ്പ് സ്വദേശി ബാണത്തുംകണ്ടി ടി.കെ.അബ്ദുള്‍ജലീലാണ് ഇതേ സ്ഥലത്തെ നാരോന്‍ ഹംസക്കെതിരെ പൊതുസ്ഥലം കയ്യേറിയതായി കാണിച്ച് പായം പഞ്ചായത്തിലും തുടര്‍ന്ന് പരാതി നല്‍കിയതിന്റെ പേരില്‍ വാഹനം കയറ്റി കൊല്ലാന്‍ശ്രമിച്ചതായി കാണിച്ച് ഇരിട്ടി പോലീസിലും പരാതി നല്‍കിയിരിക്കുന്നത്.

ഇരിട്ടി തളിപ്പറമ്പ് റോഡില്‍ പെരുവംപറമ്പ് മുസ്ലീം പള്ളിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ അബ്ദുള്‍ ജലീലിനു പലചരക്ക് കടയുണ്ട്. എന്നാല്‍ ഇതേ കെട്ടിടത്തിനു സമീപം നാരോന്‍ ഹംസ നിര്‍മ്മിച്ച കെട്ടിടം പൊതുസ്ഥലം കയ്യേറി എല്ലാ ചട്ടങ്ങളും ലഘിച്ചാണെന്നു ജലീല്‍ പായം പഞ്ചായത്തില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഇത് പ്രകാരം ചീഫ് ടൗണ്‍പ്ലാനര്‍ സ്ഥലത്തെത്തുകയും നിയമലംഘനം കണ്ടെത്തുകയും ചെയ്തു. റിപ്പോര്‍ട്ട് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് കൈമാറിയെങ്കിലും ഒരു നടപടിയും ഉണ്ടാവാഞ്ഞതിനെത്തുടര്‍ന്ന് വിവരാവകാശ നിയമപ്രകാരം എന്ത് നടപടിയെടുത്തു എന്ന് പഞ്ചായത്തിനോടാരാഞ്ഞു. ഇതിനെത്തുടര്‍ന്ന് കഴിഞ്ഞദിവസം പഞ്ചായത്ത് സെക്രട്ടറി സ്ഥലം കയ്യേറി നിയമം ലംഘിച്ചു നിര്‍മ്മിച്ച കെട്ടിടഭാഗങ്ങള്‍ പൊളിച്ചു നീക്കാന്‍ ഹംസക്ക് നോട്ടീസ് നല്‍കി. ഇതാണ് തന്നെ വാഹനം കയറ്റി അപായപ്പെടുത്താന്‍ ഹംസയെ പ്രേരിപ്പിച്ചതെന്ന് ജലീല്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. രാത്രി 8 മണിയോടെ കടയുടെ മുന്‍വശം വൃത്തിയാക്കുന്നതിനിടയില്‍ അതിവേഗതയില്‍ ഓടിച്ചു വന്ന ക്വാളിസ് വാഹനം കൊണ്ട് തന്നെ ഇടിച്ചിടാനായിരുന്നു ഹംസയുടെ ശ്രമം. പെട്ടെന്ന് ഓടിമാറിയതിനാലാണ് താന്‍ വധശ്രമത്തില്‍ നിന്നും രക്ഷപ്പെട്ടത്. കടയില്‍ ഈ സമയത്ത് എത്തിയ രണ്ടു പേര്‍ ഇതിനു ദൃക്ഷാക്ഷികള്‍ ആയിരുന്നു. ഉടനെ പോലീസിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തിയെങ്കിലും ഹംസയെ പിടികൂടാന്‍ പോലീസ് മിനക്കെട്ടില്ല. പോലീസ് പോയി അരമണിക്കൂറിനു ശേഷം വീണ്ടും എത്തിയ പ്രതി ജലീല്‍ ‘പെരുവംപറമ്പില്‍ നിന്നും അധികം വിലസണ്ട. നിന്നെ വണ്ടി കയറ്റി കൊന്നാലും ഒന്നുമില്ല’ എന്ന് പറഞ്ഞു ഭീഷണി മുഴക്കിയതായും ഇരിട്ടി എസ്‌ഐക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. എന്നാല്‍ പരാതി ലഭിച്ചിട്ടും ചില സ്വാധീനങ്ങളില്‍ വഴങ്ങി ഇരിട്ടി പോലീസ് ഹംസക്കെതിരെ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല എന്നാണു അബ്ദുള്‍ ജലീലിന്റെ പരാതി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലക്കാട് വീട്ടമ്മ രഹസ്യ അറയിൽ സൂക്ഷിച്ചത് 124 ലിറ്റർ വിദേശമദ്യം; അറസ്റ്റ് ചെയ്ത് എക്സൈസ്

ജമ്മു താവി റെയില്‍വേ സ്റ്റേഷനില്‍ ശ്രീനഗര്‍-കത്ര വന്ദേ ഭാരത് എക്‌സ്പ്രസ് ഫ്‌ലാഗ്ഓഫ് ചെയ്തപ്പോള്‍
India

വന്ദേഭാരത് ചൂളംവിളി ഇനി കശ്മീരിലേക്കും; കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് ഫ്‌ലാഗ് ഓഫ് ചെയ്തു

Football

‘ഇത് ലോകത്തെ ഒന്നിപ്പിക്കുന്ന മാമാങ്കം’, ഇറാന്‍ തീര്‍ച്ചയായും കളിക്കാനെത്തും: ഫിഫ പ്രസിഡന്റ്

ഹിന്ദുഐക്യവേദി തമ്പാനൂര്‍ ഉപനഗരത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന മാറാട് അനുസ്മരണ സമ്മേളനം സംസ്ഥാന സംഘടനാ സെക്രട്ടറി സി. ബാബു ഉദ്ഘാടനം ചെയ്യുന്നു. സംസ്ഥാന സെക്രട്ടറി സന്ദീപ് തമ്പാനൂര്‍, ജില്ല വൈസ് പ്രസിഡന്റ് ജഗതി രാജന്‍ സമീപം
Kerala

മാറാട് അക്രമത്തിന് കൂട്ടുനിന്നവര്‍ ഇന്നും ഭീകരവാദികള്‍ക്ക് പിന്തുണ നല്‍കുന്നു: ഹിന്ദു ഐക്യവേദി

World

നൂറിലധികം ഹിസ്ബുള്ള കേന്ദ്രങ്ങൾക്ക് നേരെ മിസൈലുകൾ വർഷിച്ച് ഇസ്രായേൽ : ആയുധ സംഭരണികൾ ഉൾപ്പെടുന്ന കമാൻഡ് സെൻ്ററുകൾ ചാരമായി

പുതിയ വാര്‍ത്തകള്‍

അച്ഛാ, ജീവിതം ദുഷ്‌കരമായി… മകന്റെ ഫോൺ വിളിയിൽ കേട്ടത് മരുമകളുടെ മാനസിക പീഡനം ; ദൽഹി ജഡ്ജിയുടെ ആത്മഹത്യയിൽ ഭാര്യയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങൾ

സാമ്പത്തിക ഭദ്രതയും കർമ്മപുരോഗതിയും; നിങ്ങളുടെ ഇന്നത്തെ രാശിഫലം- അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

അമേരിക്കയിൽ ഇരുന്ന് സമൂഹമാധ്യമങ്ങൾ വഴി ഇന്ത്യാവിരുദ്ധ പരാമർ‌ശങ്ങൾ പ്രചരിപ്പിച്ചു; ആൽബിച്ചൻ മുരിങ്ങയിൽ അറസ്റ്റിൽ, ഇന്ത്യയിലേക്ക് നാടുകടത്തുമെന്ന് സൂചന

യോഗിയുടെ വഴിയേ സാമ്രാട്ടും ; ബിഹാറിൽ ബിജെപി മുൻ എംഎൽഎയുടെ അനന്തരവനെ കൊന്ന കേസിലെ മുഖ്യപ്രതിയെ പോലീസ് വെടിവച്ച് കൊന്നു

നഷ്ട സ്വര്‍ണം കണ്ടെത്താനാകാതെ എസ്‌ഐടി; ശബരിമല സ്വര്‍ണക്കൊള്ളയില്‍ അന്വേഷണം ഇതര സംസ്ഥാന ക്ഷേത്രങ്ങളിലേക്കും

ലഫ്. ജനറല്‍ വിജയ് നായര്‍ ഇന്‍ഫന്‍ട്രി സ്‌കൂള്‍ കമാന്‍ഡന്റ്

ഡോളര്‍ വിമുക്ത വ്യാപാരവും ആത്മനിര്‍ഭര ഭാരതവും; ഊര്‍ജ സുരക്ഷയില്‍ ഭാരതത്തിന്റെ നയതന്ത്ര വിജയം

കേരളം ഭരണം ആര്‍ക്ക്? നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന് ഒരുനാള്‍ മാത്രം

കുമാരനാശാന്‍ പിറന്ന മണ്ണില്‍ മീന്‍ചന്ത; പ്രതിഷേധം കനക്കുന്നു

പ്രതിസന്ധിക്കിടെയും ജിഎസ്ടിയില്‍ ചരിത്ര നേട്ടം; ഏപ്രിലില്‍ 2.43 ലക്ഷം കോടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.