Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

ക്ഷേത്രങ്ങളിലെ ആചാരങ്ങള്‍ നിശ്ചയിക്കുന്നത് നിരീശ്വരവാദികള്‍ : തെക്കടം സുദര്‍ശന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 18, 2016, 08:22 pm IST
inPathanamthitta

പന്തളം: നിരീശ്വരവാദികളാണ് ശബരിമലയിലുള്‍പ്പെടെ ക്ഷേത്രാചാരങ്ങള്‍ നിശ്ചയിക്കുന്നതെന്നും മറ്റു മതങ്ങളിലെ അനാചാരങ്ങളേക്കുറിച്ച് അവര്‍ മിണ്ടുന്നില്ലെന്നും .ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി തെക്കടം സുദര്‍ശന്‍ പറഞ്ഞു. ഹിന്ദു ഐക്യവേദി അടൂര്‍ താലൂക്ക് പഠന ശിബിരം പന്തളം വ്യാസ വിദ്യാപീഠത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചരിത്രം വളച്ചൊടിച്ചാണ് നമ്മെ പഠിപ്പിക്കുന്നത്.

ഹിന്ദു സമൂഹം നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഹിന്ദു ഐക്യവേദി മുന്നിട്ടിറങ്ങണം. ഹിന്ദു സമൂഹത്തിലെ അജ്ഞത മാറണം.

ഇതിനെതിരെ സമൂഹത്തെ ബോധവല്ക്കരിക്കേണ്ട കടമ ഹിന്ദുഐക്യവേദി ഏറ്റെടുക്കണം. കാവി രാഷ്‌ട്രത്തിന്റേതാണ്. ധര്‍മ്മത്തിന്റെ പ്രതീകമായ കാവി അധര്‍മ്മത്തെ ഇല്ലായ്‌മ ചെയ്യുന്നതിന്റെ പ്രതീകമാണ്. ശ്രീരാമനും ശ്രീകൃഷ്ണനും ധര്‍മ്മയുദ്ധം നയിച്ചത് കാവി പതാകയേന്തിയാണ്.

ഇഎംഎസ് തന്റെ പുസ്തകങ്ങളില്‍ ശ്രീനാരായണ ഗുരുദേവനെ വളരെ മോശമായാണ് വിശേഷിപ്പിക്കുന്നത്. ഇപ്പോഴവര്‍ ഗുരുദേവനെ കഴുത്തില്‍ കയറിട്ടു വലിക്കുന്നതോടൊപ്പം സദ്ദാം ഹുസൈന്‍, ചെഗുവേര തുടങ്ങിയവര്‍ക്കു സമാനനായി കൊണ്ടുനടന്ന് അവഹേളിക്കുകയാണ്. ധര്‍മ്മത്തേക്കുറിച്ചുള്ള അജ്ഞതയാണ് ഗുരുതരമായ പ്രശ്‌നം. ധര്‍മ്മത്തേക്കുറിച്ചു പഠിക്കാത്തതുകൊണ്ടാണ് നമ്മുടെ പെണ്‍മക്കള്‍ തങ്ങളെ പോറ്റിവളര്‍ത്തിയ മാതാപിതാക്കളെയും കുടുംബത്തെയുമുപേക്ഷിച്ച് ലൗ ജിഹാദിലും മറ്റും വീണ് മതംമാറിപ്പോകുന്നത്. ഇന്ന് ക്ഷേത്രങ്ങളില്‍ നടക്കുന്നത് സപ്താഹ ജ്ഞാനയജ്ഞങ്ങളല്ല ആചാര്യന്റെ ഇഷ്ടമനുസരിച്ചുള്ള സപ്താഹയജ്ഞങ്ങളാണ്. അതുകൊണ്ട് ഓരോ ഹിന്ദു ഐക്യവേദി പ്രവര്‍ത്തകനും ധര്‍മ്മപ്രചാരകനാകണം.

എല്ലാ മതങ്ങളെയും നെഞ്ചോടു ചേര്‍ത്തുവച്ചു പാലുകൊടുത്ത നാടാണ് ഭാരതം. എന്നാലിന്ന് ഒരു നേരത്തെ ആഹാരത്തിനു പാടുപെടുന്ന ഹിന്ദുവിനെ മാറ്റി നിര്‍ത്തി 4 നേരം മൃഷ്ടാന്നത്തിനു പ്രയാസമില്ലാത്തവര്‍ക്ക് ന്യൂനപക്ഷമെന്ന പേരില്‍ സ്‌കോളര്‍ഷിപ്പു നല്കുന്നു. ഇതേ വിവേചനമാണ് വിധവാ പെന്‍ഷന്റെ കാര്യത്തിലും. ഈ വിവേചനങ്ങള്‍ മാറ്റി എല്ലാവരെയും ഒന്നായിക്കണ്ട് നീതി നടപ്പാക്കണം. ക്ഷേത്രങ്ങളില്‍ കൊടിമരങ്ങള്‍ക്കു സ്വര്‍ണ്ണം പൂശുമ്പോള്‍, വിവാഹത്തിനു പണമില്ലാതെ നില്ക്കുന്ന തൊട്ടടുത്തുള്ള നിര്‍ദ്ധനയായ ഹിന്ദു പെണ്‍കുട്ടിയുടെ വിവാഹത്തിനും നാം സഹായിക്കണം. അന്ത്യജനും അഗ്രജനും എന്ന ഭേദമില്ലാതാക്കാനും ജാതി രഹിതമായ ഒരു ഹിന്ദു സമൂഹത്തിനായുമാണ് ഓരോ ഹിന്ദു ഐക്യവേദി പ്രവര്‍ത്തകനും പ്രവര്‍ത്തിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

താലൂക്ക് സമിതി പ്രസിഡന്റ് ശിവരാമപിള്ള അദ്ധ്യക്ഷനായിരുന്നു. ജില്ലാ ജന. സെക്രട്ടറി അഡ്വ. നരേന്ദ്രനാഥ്, ജില്ലാ സെക്രട്ടറി അനില്‍ ഏഴംകുളം, ആര്‍എസ്എസ് ജില്ലാ സഹകാര്യവാഹ് ബി. സുരേഷ്, ഐക്യവേദി താലൂക്ക് വര്‍ക്കിംഗ് പ്രസിഡന്റ് ശശിധരന്‍, സെക്രട്ടറി ഡോ. അശ്വിന്‍രാജ്, ട്രഷറര്‍ അരുണ്‍കുമാര്‍, സമിതിയംഗം ജയദേവ് എന്നിവര്‍ ശിബിരം നയിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റബർ ടാപ്പർമാരുടെ ചരിത്രസംഗമത്തിന് വേദിയായി റബർ ബോർഡ്; ഇൻഷുറൻസ് പരിരക്ഷ വിപുലീകരിക്കും

Kerala

ഇയോണ്‍ കാറില്‍ പനച്ചിക്കാട് നിന്ന് പുറപ്പെട്ട ആ ദമ്പതികളും മകനും എവിടെ? തെരഞ്ഞ് പൊലീസ്

Athletics

ഏഷ്യന്‍ ഗെയിംസില്‍ അത്ലറ്റിക്സിലെ സ്വര്‍ണ്ണക്ഷാമം തീര്‍ത്ത് പെണ്‍കുട്ടികളുടെ 400 മീറ്റര്‍ റിലേ ടീം; പി.ടി. ഉഷയുടെ മാനം കാത്ത് ഈ പെണ്‍പുലികള്‍

Kerala

വൈകുന്നേരം ടാപ്പിംഗ് ; വൈകിട്ട് 5 മുതൽ 8.30 വരെ റബർ വെട്ടിയാൽ പാൽ കൂടുതൽ; റബർ ബോർഡ് ഗവേഷണ വിഭാഗം കണ്ടെത്തൽ

India

സുഹൃത്തായ യുവതിയെ കഴുത്തറുത്തു കൊന്ന് കഷ്ണങ്ങളാക്കി കനാലിൽ തള്ളി; ഇറച്ചിവെട്ടുകാരനായ ഷാഫി അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

ഊര്‍ജ്ജപ്രതിസന്ധിയില്‍ വലഞ്ഞ് ബംഗ്ലാദേശ്, എങ്ങിനെയെങ്കിലും ആണവനിലവം പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ അതിന് തടയിട്ട് പാകിസ്ഥാന്‍

പ്രണയനൈരാശ്യത്താല്‍ റിസപ്ഷനിസ്റ്റിനെ റിസോര്‍ട്ടില്‍നിന്ന് വിളിച്ചിറക്കി കുത്തിക്കൊന്നു, പ്രതി പിടിയില്‍

ഹൗസ് ബോട്ടില്‍ നിന്ന് കായലില്‍ വീണ് രണ്ടര വയസ്സുകാരി മരിച്ചു, അപകടം പുന്നമട സ്റ്റാര്‍ട്ടിംഗ് പോയന്റില്‍

പോലീസ് അസോസിയേഷനുകള്‍ പുനഃസംഘടിപ്പിച്ച സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി, കെപിഒഎ തുടരും

കർമ്മയോഗിയായ പ്രചാരകൻ: എം.എ. കൃഷ്ണൻ എന്ന ‘മാക്’

തിരഞ്ഞെടുപ്പ് കമ്മീഷനില്‍ ഭിന്നത ആരോപിച്ച് ഹര്‍ജി: അടിയന്തരമായി പരിഗണിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

സ്‌കൂള്‍ വിട്ട് മടങ്ങുന്നതിനിടെ കുഴഞ്ഞുവീണ പ്‌ളസ് ടു വിദ്യാര്‍ത്ഥി മരിച്ചു

തമിഴ്നാട്ടില്‍ ആശുപത്രിയിലുണ്ടായ സംഘര്‍ഷത്തിനിടെ അക്രമികള്‍ വനിതാ ഹെഡ് കോണ്‍സ്റ്റബിളിനെ തള്ളിയിട്ടു കൊന്നു

സ്റ്റേഷന്റെ പടിയാണോ ചുരുളി പാലമാണോ കടന്നത് എന്നറിയാൻ സമയമെടുത്തു ; കര്‍ക്കടക വാവിന് വന്നിട്ട് പോയ മുതുമുത്തച്ഛന്‍മാര് വരെ വന്ന് തുമ്മീട്ട് പോയി

സംഗീത ബാര്‍ ആന്‍ഡ് റസ്റ്റോറന്റ്” എന്ന ബഹുഭാഷാ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.