Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

കരിപ്പൂരിലെ വിദേശ കറന്‍സി വേട്ട; അന്വേഷണം ഊര്‍ജ്ജിതമാക്കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 18, 2016, 01:17 pm IST
inMalappuram

കൊണ്ടോട്ടി: കരിപ്പൂരില്‍ നിന്ന് ദുബായിലേക്ക് 31 ലക്ഷത്തിന്റെ വിദേശ കറന്‍സി കടത്തിയ കേസിന്റെ അന്വേഷണം വിമാനത്താവള കറന്‍സി ഇടപാടുകാരിലേക്ക്. വിമാനത്താവളത്തില്‍ കറന്‍സി മാറ്റിയെടുക്കുന്നവര്‍, സമീപത്തെ മണി എക്‌സ്‌ചേഞ്ച് എന്നിവിടങ്ങളെ ചുറ്റിപ്പറ്റിയാണ് അന്വേഷണം നീളുന്നത്. 15ന് ഉച്ചക്ക് 1.45 ഇന്‍ഡിഗോ എയറിന്റെ വിമാനത്തില്‍ ദുബായിലേക്ക് പോകാനെത്തിയ കരിപ്പൂര്‍ സ്വദേശി മുഹമ്മദ് മുസ്തഫ(24)യില്‍ നിന്നാണ് കറന്‍സികള്‍ ഡിആര്‍ഐ സംഘം പിടികൂടിയത്. 1,54,480 സൗദി റിയാലും 34,00 യുഎഇ ദിര്‍ഹവും കണ്ടെടുത്തു. 31,00,812 ലക്ഷം രൂപയുടെ മൂല്യമുളള കറന്‍സികളാണ് പിടികൂടിയത്. ഹാന്റ്ബാഗിലെ തുണികള്‍ക്കിടയില്‍ 100,500 കറന്‍സികള്‍ കെട്ടുകളാക്കി രഹസ്യമായി ഒളിപ്പിച്ച നിലയിലായിരുന്നു.

നോട്ട് പ്രതിസന്ധിയില്‍ വിദേശ യാത്രക്കാരില്‍ നിന്ന് ശേഖരിച്ച കറന്‍സികള്‍ ബാങ്കുകള്‍, എക്‌സ്‌ചേഞ്ച് വഴി മാറ്റിയെടുക്കാന്‍ കഴിയാതെ വന്നതോടെയാണ് വിദേശ കറന്‍സി ഗള്‍ഫിലേക്ക് തന്നെ കയറ്റി അയക്കാന്‍ ശ്രമിച്ചതെന്ന് ഡിആര്‍ഐ സംഘത്തിന് ബോധ്യമായിട്ടുണ്ട്. 1000, 500 രൂപ അസാധുവാക്കിയതും, ആവശ്യത്തിന് തുക ബാങ്കില്‍ നിന്ന് ലഭിക്കാതായതുമാണ് വിദേശ കറന്‍സി ഇടപാടുകാര്‍ക്ക് തിരിച്ചടിയും ഒപ്പം കൊയ്‌ത്തുമായത്. വിദേശ കറന്‍സിക്ക് നിലവില്‍ ലഭിക്കുന്ന മൂല്യത്തില്‍ നിന്ന് ഒരു രൂപവരെ കുറച്ച് ഇന്ത്യന്‍ കറന്‍സി നല്‍കിയവര്‍ ഇപ്പോള്‍ രണ്ട് രൂപമുതല്‍ നാല് രൂപവരെ കുറച്ചാണ് നല്‍കുന്നത്. ഗള്‍ഫില്‍ നിന്നെത്തുന്നവര്‍ ബാങ്കില്‍ പോയി മാറ്റിയെടുക്കുന്ന ദുരിതം മനസ്സിലാക്കി ഇത്തരം കറന്‍സി മാറ്റുന്നവരുടെ പിടിയിലാവുകയാണ്. ഇത്തരത്തില്‍ ശേഖരിക്കുന്ന കറന്‍സികള്‍ വിദേശത്ത് നിലവിലെ മൂല്യത്തോടെ തന്നെ മാറ്റിയെടുക്കാനായാണ് കറന്‍സികള്‍ ദുബായിലേക്ക് കള്ളക്കടത്തായി കൊണ്ടുപോകാന്‍ ശ്രമിച്ചത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂരില്‍ കോഴിഫാമില്‍ നിന്നും വൈദ്യുതാഘാതമേറ്റ് അസം സ്വദേശികളായ തൊഴിലാളികളായ ദമ്പതികള്‍ മരിച്ചു

News

ഓപ്പറേഷൻ സിന്ദൂറിൽ തകർത്ത ജയ്ഷ് ഇ ഭീകരാസ്ഥാനം പാകിസ്ഥാൻ നിർമ്മിച്ചുകൊടുത്തു

Kerala

ഓണം ടൂറിസം വാരാഘോഷത്തിന്റെ കൊടിമര യാത്രയ്‌ക്ക് അത്യുജ്വല സ്വീകരണം ഒരുക്കി നേമം മണ്ഡലം

Kerala

ഗതാഗതക്കുരുക്ക് കാരണം താമരശേരി ചുരത്തില്‍ കര്‍ശന നിയന്ത്രണം

Kerala

മഞ്ചേശ്വരം വെടിവെപ്പ് കേസില്‍ ഒരാള്‍ അറസ്റ്റില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

വാര്‍ത്താക്കുറിപ്പ് ഇറക്കിയത് സ്വാഭാവിക നടപടിയെന്ന് ഇ ഡി, വീണ അനധികൃത പണമിടപാടുകള്‍ നടത്തിയതിന് കൃത്യമായ തെളിവുകളുണ്ട്

കെ സുരേന്ദ്രനെ ഒതുക്കിയെന്ന് കൈരളി ; ഇത് ബിജെപിയാണ് , യെച്ചൂരീയുടെയും, കാരാട്ടിന്‍റേം അലക്കിന് ആളെ പറഞ്ഞു വിടുന്ന പരിപാടിയല്ലെന്ന് യുവരാജ് ഗോകുൽ

പൂജപ്പുര സെന്‍ട്രല്‍ ജയില്‍ വളപ്പില്‍ ഓണാഘോഷത്തിനിടെ ജയില്‍ ഉദ്യോഗസ്ഥര്‍ തമ്മിലടിച്ചു

ക്ഷേത്രത്തിലെ കഴകം ജീവനക്കാരിയുടെ കണ്ണില്‍ മുളകുപൊടി എറിഞ്ഞ് മാല പൊട്ടിക്കാന്‍ ശ്രമിച്ച പൂജാരി പിടിയില്‍

വന്ദേമാതരം പൂർണ്ണമായും ആലപിച്ചാൽ എഴുന്നേറ്റുനിൽക്കാൻ യാതൊരു മടിയുമില്ല ; നിലപാട് വ്യക്തമാക്കി ശശി തരൂർ

വരും ദിവസങ്ങളില്‍ മഴ ശക്തമാകും: തിങ്കളാഴ്ച 8 ജില്ലകളില്‍ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു

വാരഫലം: ആഗസ്ത് 24 മുതല്‍ 30 വരെ ഈ നാളുകാര്‍ക്ക്, കര്‍മരംഗം പുഷ്ടിപ്പെടും,പുതിയ ജോലിയില്‍ പ്രവേശിക്കും

രാജസ്ഥാന്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ മെയ്ഡ് ഇന്‍ എന്ന ഹ്രസ്വ ചിത്രത്തിന് ഔദ്യോഗിക സെലക്ഷനുള്ള
പുരസ്‌കാരം സംവിധായകന്‍ രാജേഷ് പുത്തന്‍പുരയില്‍
സ്വീകരിക്കുന്നു

കച്ചവടത്തിന്റെ ഏകാധിപത്യത്തിലേക്ക് കണ്‍തുറക്കുന്ന ‘മെയ്ഡ് ഇന്‍’

ഭാസ്‌കര്‍ റാവുജിയെക്കുറിച്ച് വീണ്ടും

പാലക്കാട് റെയിൽവേ ഡിവിഷൻ: വിഭജനം തുടങ്ങിയത് കോൺഗ്രസ്സും കമ്മ്യൂണിസ്റ്റുകളും ചേർന്ന് 2006 ൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.