Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

നാട്ടകം ഗവ: പോളിടെക്‌നിക്ക് പ്രിന്‍സിപ്പലിനെ ഉപരോധിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 17, 2016, 10:11 pm IST
in Kottayam

കോട്ടയം: നാട്ടകം ഗവ: കോളേജ് ഹോസ്റ്റലില്‍ ക്രൂരമായ റാഗിങിന് ഇരയായ ദളിത് വിദ്യാര്‍ത്ഥി അവിനാശിന് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് എബിവിപി യുടെ നേതൃത്വത്തില്‍ പ്രിന്‍സിപ്പലിന്റെ ഓഫീസ് ഉപരോധിച്ചു.

റാഗിങിന് വിധേയരായ ഇലക്ട്രിക്ക് ഡിപ്ലോമ വിദ്യാര്‍ത്ഥിയും ഇരിങ്ങാലക്കുട സ്വദേശിയുമായ അവിനാശിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ഡയാലിസിന് വിധേയനാക്കി. റാഗിങിനെ തുടര്‍ന്ന് ഈ വിദ്യാര്‍ത്ഥിയുടെ വൃക്കകള്‍ക്ക് തകരാര്‍ സംഭവിച്ചിരുന്നു. എറണാകുളം ചേരാനല്ലൂര്‍ പാലിയംതുരുത്ത് സ്വദേശി ഷൈജു.ഡി.ഗോപിയും സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

റാഗിങ് നടത്തി വിദ്യാര്‍ത്ഥികളെ മൃതപ്രായരാക്കിയ എസ്എഫ്‌ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നിയമത്തിന് മുന്‍പില്‍ കൊണ്ടുവരാതെ അവരെ സംരക്ഷിക്കുകയാണ് കോളേജ് അധികൃതരും ഭരണ വര്‍ഗവും ചെയ്യുന്നതെന്ന് എബിവിപി കുറ്റപ്പെടുത്തി.

പോളിടെക്‌നിക് ഹോസ്റ്റലില്‍ നിരന്തരമായി റാഗിങും മാനസിക പീഡനങ്ങളും നടന്നിട്ട് അധികൃതര്‍ നടപടികള്‍ കൈക്കൊള്ളാത്തതാണ് ഇപ്പോള്‍ മാരകമായ പീഡനങ്ങള്‍ക്ക് വഴിയൊരുക്കിയതെന്ന് എബിവിപി ആരോപിച്ചു. ശാരീരിക പീഡനങ്ങള്‍ പുറത്തു പറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും, ക്രൂര മര്‍ദ്ദനങ്ങള്‍ക്ക് ഇരയാക്കുകയും ചെയ്യുന്നത് ഇവിടെ പതിവാണെന്ന് എബിവിപി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി.

ഹോസ്റ്റലിനുളളില്‍ ആയുധ ശേഖരവും കഞ്ചാവ് മയക്കുമരുന്നു തുടങ്ങിയ ലഹരി വസ്തുകളുടെ സുലഭമായ വിതരണവും നടക്കുന്നുണ്ട്. ഇതിന് എസ്എഫ്‌ഐ യാണ് പൂര്‍ണ പിന്തുണ കൊടുക്കുന്നത്. ഡിസംബര്‍ 2 ന് നടന്ന സംഭവത്തില്‍ ഇത്രയും വൈകി നടപടിയെടുത്തതില്‍ ദുരൂഹത ഉണ്ടെന്നും ഹോസ്റ്റല്‍ വാര്‍ഡന്റെ പിന്തുണയോടായാണ് സംഭവം നടന്നത്. ഇത് മറച്ചുവെച്ച പ്രിന്‍സിപ്പല്‍ തല്‍സ്ഥാനത്തിരിക്കാന്‍ യോഗ്യതയില്ലെന്നും ആരോപിച്ചായിരുന്നു ഉപരോധം.

ഉപരോധ സമരം എ.ബി.വി.പി സംസ്ഥാന ജോയിന്റെ സെക്രട്ടറി ആര്‍. കൃഷ്ണരാജ് ഉദ്ഘാടനം ചെയ്തു. കുറ്റക്കാരായ വിദ്യാര്‍ത്ഥികള്‍ക്കെതിരെ വധശ്രമത്തിന് കേസെടുക്കുക, പ്രതികളായ വിദ്യാര്‍ത്ഥികളെ കോളേജില്‍ നിന്നും പുറത്താക്കുക, കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ ഹോസ്റ്റല്‍ റെയ്ഡ് നടത്തുക, ഹോസ്റ്റല്‍ വാര്‍ഡനെ യുദ്ധകാലടിസ്ഥാനത്തില്‍ മാറ്റുക തുടങ്ങിയ ആവശ്യങ്ങളും എബിവിപി ഉന്നയിച്ചു. മാതൃകാപരമായ നടപടി അധികൃതര്‍ കൈക്കൊണ്ടില്ലെങ്കില്‍ എബിവിപി യുടെ നേതൃത്വത്തില്‍ തിങ്കളാഴ്‌ച്ച ഹോസ്റ്റല്‍ റെയ്ഡ് ചെയ്യുമെന്ന് സംസ്ഥാന ജോയിന്റ് സെക്രട്ടറി ആര്‍.കൃഷ്ണരാജ് പറഞ്ഞു.പ്രിന്‍സിപ്പല്‍ ഓഫീസ് ഉപരോധത്തിന് നേതൃത്വം നല്‍കിയ അരുണ്‍ കെ.സി ,വി.എസ.് വിഷ്ണു, എസ്. ശരത്ത്, മണിക്കുട്ടന്‍ എന്നിവരെയാണ് ചിങ്ങവനം പോലിസ് അറസ്റ്റ് ചെയ്ത് നീക്കിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sport

മോദിയുടെ ഭരണത്തിന്‍കീഴില്‍ ഭാരതത്തിന്റെ അത്ലറ്റിക്സില്‍ വന്‍കുതിപ്പ്, ലോംഗ് ജംപില്‍ ദേശീയ റെക്കോഡ് സ്ഥാപിച്ച ആന്‍സി സോജന്‍

Kerala

66ാം വയസ്സിലും എന്തൊരു എനര്‍ജി…ലാലേട്ടന്റെ ഇല്ലുമിനാച്ചി നൃത്തം വൈറല്‍

Kerala

നീറ്റ് പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കാരണക്കാരനായ പ്രൊഫ. കുല്‍ക്കര്‍ണിയുടെ വീടും മൂന്ന് നില കോച്ചിംഗ് സെ‍ന്‍ററും ബുള്‍ഡോസര്‍ പൊളിച്ചിട്ടും വാര്‍ത്തയായില്ല

World

പാകിസ്ഥാനിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

India

പിന്നില്‍ അജ്ഞാതന്‍? മൂന്ന് ഉന്നത ലഷ്‌കർ ഭീകരരെ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അതിൽ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയും

പുതിയ വാര്‍ത്തകള്‍

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.