Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ടിക്കറ്റുകള്‍ കിട്ടാനില്ല , കരിച്ചന്തയില്‍ സുലഭം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 17, 2016, 10:06 pm IST
inErnakulam

കൊച്ചി: ഐഎസ്എല്‍ കലാശപ്പോരാട്ടം കാണാനുള്ള ടിക്കറ്റുകള്‍ കരിച്ചന്തയില്‍. പത്തിരട്ടിയിലധികം തുകയ്‌ക്കാണ് ടിക്കറ്റുകള്‍ വിറ്റുപോകുന്നത്. ഐഎസ്എല്‍ ടിക്കറ്റ്‌സ് ഡോട്ട് കോം എന്ന വെബ്ബ് സൈറ്റ് വഴിയാണ് കരിച്ചന്തയില്‍ ടിക്കറ്റുവില്‍പ്പന നടക്കുന്നത്. 300 രൂപയുടെ ഗ്യാലറി ടിക്കറ്റിന് 3000 രൂപക്ക് വരെയാണ് വില്‍ക്കുന്നത്. ടിക്കറ്റ് കിട്ടാതെ കാണികള്‍ ബുദ്ധിമുട്ടുമ്പോഴാണ് കരിഞ്ചന്തയില്‍ ടിക്കറ്റ് വില്‍പ്പന തകൃതിയായി നടക്കുന്നത്. ഫൈനല്‍ ദിവസമായ ഇന്ന് ഇതിലും കൂടുതല്‍ വിലയ്‌ക്കായിരിക്കും ടിക്കറ്റുകള്‍ കരിച്ചന്തക്കാര്‍ വില്‍ക്കുക. ടിക്കറ്റ് കിട്ടാന്‍ അക്കൗണ്ടില്‍ പണം നിക്ഷേപിക്കണം. ടിക്കറ്റ് ആവശ്യവുമായി നിരവധിപേരാണ് ഈ വെബ്‌സൈറ്റുമായി ബന്ധപ്പെടുന്നത്. പക്ഷേ ആര്‍ക്കും ടിക്കറ്റ് മാത്രം കിട്ടുന്നില്ല.

വ്യാജ സൈറ്റ് വഴി ടിക്കറ്റ് വിറ്റ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കങ്ങരപ്പടി സ്വദേശി ഗ്ലാഡിന്‍ വര്‍ഗ്ഗീസ് , ചെല്ലാനം നീണ്ടകര സ്വദേശി പ്രവീണ്‍, മലപ്പുറം സ്വദേശി മുസ്തഫ എന്നിവരെയാണ് പാലാരിവട്ടം പോലീസ് അറസ്റ്റുചെയ്തത്. ഇവരുടെ കയ്യില്‍ നിന്നും ടിക്കറ്റുകളും പിടിച്ചെടുത്തിട്ടുണ്ട്. ഇവരെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. ബ്ലാക്കില്‍ ടിക്കറ്റ് വില്‍ക്കുന്നവര്‍ കലൂര്‍ സ്‌റ്റേഡിയത്തിന് ചുറ്റുമുണ്ടെന്ന് ആരാധകര്‍ തന്നെ പറയുന്നു. പലരും പലിശയ്‌ക്ക് പണം വാങ്ങിയാണ് ടിക്കറ്റെടുത്തിരിക്കുന്നതെന്ന് കരിഞ്ചന്തയില്‍ ടിക്കറ്റ് വില്‍ക്കുന്ന ഒരു യുവാവ് പറയുന്നു. അതേസമയം ഫൈനല്‍ മുന്‍കൂട്ടി കണ്ട് ടിക്കറ്റ് ബുക്ക് ചെയ്ത ആളുകള്‍ ഉണ്ട്. ബുധനാഴ്‌ച്ച രാത്രി രണ്ടാം പാദ സെമിയില്‍ ഡല്‍ഹി ഡൈനാമോസിനെ തോല്‍പ്പിച്ച് ബ്ലാസ്‌റ്റേഴ്‌സ് കടന്നതോടെയാണ് വന്‍തോതില്‍ ടിക്കറ്റ് വില്‍പ്പന നടന്നത്. വ്യാഴാഴ്ച രാവിലെയോടെ ഓണ്‍ലൈനിലും ഉച്ചയോടെ സ്‌റ്റേഡിയത്തിന് സമീപമുള്ള ടിക്കറ്റ് കൗണ്ടറുകളും കാലിയായി. പലരും വന്‍തോതിലാണ് ടിക്കറ്റുകള്‍ കരസ്ഥമാക്കിയതെന്നും പറയുന്നു.പത്തും അന്‍പതും ടിക്കറ്റുകള്‍ ഒന്നിച്ച്് വാങ്ങിയവര്‍ വരെ ഇക്കൂട്ടത്തില്‍ പെടും.

അച്ചടിച്ച ടിക്കറ്റുകള്‍ വിറ്റുതീര്‍ന്നുവെന്നാണ് സംഘാടകരുടെ വാദം. എന്നാല്‍ ടിക്കറ്റുകള്‍ കരിഞ്ചന്തക്കാര്‍ കൊണ്ടുപോയെന്നാണ് ആരാധകര്‍ ആരോപിക്കുന്നത്. മുത്തൂറ്റ് ഫിന്‍കോര്‍പ്, ഫെഡറല്‍ ബാങ്ക് എന്നിവയുടെ ശാഖകള്‍ വഴിയായിരുന്നു മറ്റ് മത്സരങ്ങള്‍ക്ക് ടിക്കറ്റുകള്‍ വിറ്റിരുന്നത്. എന്നാല്‍ ഫൈനല്‍ ടിക്കറ്റ് വില്‍പ്പന ഐഎസ്എല്‍ സംഘാടകര്‍ നേരിട്ടാണ് നടത്തുന്നത്. സ്‌റ്റേഡിയത്തിന്റെ കപ്പാസിറ്റി 55,000 മായി കുറച്ചതും ആരാധകര്‍ക്ക് തിരിച്ചടിയായി. ബ്ലാസ്‌റ്റേഴ്‌സിന്റെ ഫൈനല്‍ പ്രകടനം നേരില്‍ കാണാന്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ആരാധകരാണ് ടിക്കറ്റുകള്‍ കിട്ടാതെ വിഷമിക്കുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

യുപിയിൽ സമാജ്‌വാദി പാർട്ടിയെ ജനങ്ങൾ അടുത്ത തെരഞ്ഞെടുപ്പിൽ തൂത്തെറിയും

Kerala

തൃശൂരില്‍ കോഴിഫാമില്‍ നിന്നും വൈദ്യുതാഘാതമേറ്റ് അസം സ്വദേശികളായ തൊഴിലാളികളായ ദമ്പതികള്‍ മരിച്ചു

News

ഓപ്പറേഷൻ സിന്ദൂറിൽ തകർത്ത ജയ്ഷ് ഇ ഭീകരാസ്ഥാനം പാകിസ്ഥാൻ നിർമ്മിച്ചുകൊടുത്തു

Kerala

ഓണം ടൂറിസം വാരാഘോഷത്തിന്റെ കൊടിമര യാത്രയ്‌ക്ക് അത്യുജ്വല സ്വീകരണം ഒരുക്കി നേമം മണ്ഡലം

Kerala

ഗതാഗതക്കുരുക്ക് കാരണം താമരശേരി ചുരത്തില്‍ കര്‍ശന നിയന്ത്രണം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

മഞ്ചേശ്വരം വെടിവെപ്പ് കേസില്‍ ഒരാള്‍ അറസ്റ്റില്‍

വാര്‍ത്താക്കുറിപ്പ് ഇറക്കിയത് സ്വാഭാവിക നടപടിയെന്ന് ഇ ഡി, വീണ അനധികൃത പണമിടപാടുകള്‍ നടത്തിയതിന് കൃത്യമായ തെളിവുകളുണ്ട്

കെ സുരേന്ദ്രനെ ഒതുക്കിയെന്ന് കൈരളി ; ഇത് ബിജെപിയാണ് , യെച്ചൂരീയുടെയും, കാരാട്ടിന്‍റേം അലക്കിന് ആളെ പറഞ്ഞു വിടുന്ന പരിപാടിയല്ലെന്ന് യുവരാജ് ഗോകുൽ

പൂജപ്പുര സെന്‍ട്രല്‍ ജയില്‍ വളപ്പില്‍ ഓണാഘോഷത്തിനിടെ ജയില്‍ ഉദ്യോഗസ്ഥര്‍ തമ്മിലടിച്ചു

ക്ഷേത്രത്തിലെ കഴകം ജീവനക്കാരിയുടെ കണ്ണില്‍ മുളകുപൊടി എറിഞ്ഞ് മാല പൊട്ടിക്കാന്‍ ശ്രമിച്ച പൂജാരി പിടിയില്‍

വന്ദേമാതരം പൂർണ്ണമായും ആലപിച്ചാൽ എഴുന്നേറ്റുനിൽക്കാൻ യാതൊരു മടിയുമില്ല ; നിലപാട് വ്യക്തമാക്കി ശശി തരൂർ

വരും ദിവസങ്ങളില്‍ മഴ ശക്തമാകും: തിങ്കളാഴ്ച 8 ജില്ലകളില്‍ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു

വാരഫലം: ആഗസ്ത് 24 മുതല്‍ 30 വരെ ഈ നാളുകാര്‍ക്ക്, കര്‍മരംഗം പുഷ്ടിപ്പെടും,പുതിയ ജോലിയില്‍ പ്രവേശിക്കും

രാജസ്ഥാന്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ മെയ്ഡ് ഇന്‍ എന്ന ഹ്രസ്വ ചിത്രത്തിന് ഔദ്യോഗിക സെലക്ഷനുള്ള
പുരസ്‌കാരം സംവിധായകന്‍ രാജേഷ് പുത്തന്‍പുരയില്‍
സ്വീകരിക്കുന്നു

കച്ചവടത്തിന്റെ ഏകാധിപത്യത്തിലേക്ക് കണ്‍തുറക്കുന്ന ‘മെയ്ഡ് ഇന്‍’

ഭാസ്‌കര്‍ റാവുജിയെക്കുറിച്ച് വീണ്ടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.