Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

മോചനമില്ലാതെ സ്റ്റേഡിയം; പണം ഉണ്ടാക്കാന്‍ നഗരസഭ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 17, 2016, 08:50 pm IST
inAlappuzha

ഇഎംഎസ് സറ്റേഡിയത്തില്‍ സാധനങ്ങളുമായെത്തിയ ലോറികള്‍ കായികതാരങ്ങള്‍ തടഞ്ഞപ്പോള്‍

ആലപ്പുഴ: കളിക്കാരെയും, കായികപ്രേമികളെയും കബളിപ്പിച്ച് കളിക്കളം വാടകയ്‌ക്ക് നല്‍കി നേട്ടം ഉണ്ടാക്കുന്ന നഗരസഭയുടെ പതിവ് പരിപാടിക്ക് മാറ്റമില്ല. രാഷ്‌ട്രീയഭേദമന്യേ നഗര ഭരണത്തിനെത്തുന്നവര്‍ കാട്ടുന്ന പതിവ് പണിയാണ് ഇന്നലെ ഇഎംഎസ് സ്‌റ്റേഡിയത്തില്‍ അരങ്ങേറിയത്. ഇതിനെതിരെ കായികപ്രേമികള്‍ പ്രതിഷേധവുമായി രംഗത്തെത്തി.

ഉത്‌സവ നാളുകളായതോടെ സ്റ്റേഡിയം ട്രേഡ് എക്‌സ്‌പോയ്‌ക്ക് നഗരസഭ വിട്ടുനല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇന്നലെ ഗ്രൗണ്ടിന്റെ മദ്ധ്യഭാഗത്തായി ഇരുമ്പു തൂണുകളും ഷീറ്റുകളും അന്യസംസ്ഥാനക്കാരായ തൊഴിലാളികള്‍ ഇറക്കാന്‍ തുടങ്ങിയതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്. ഇതറിഞ്ഞെത്തിയ നാട്ടുകാരും കായികതാരങ്ങളും ചേര്‍ന്ന് സാധനങ്ങള്‍ ഇറക്കുന്നത് തടയുകയായിരുന്നു. ഇന്നലെ ഉച്ചയ്‌ക്ക് നഗരസഭ ചെയര്‍മാന്‍ ട്രേഡ് എക്‌സിബിഷന് കാല്‍നാട്ട് കര്‍മ്മം നിര്‍വഹിക്കാനിരിക്കെയാണ് പ്രതിഷേധം ഉണ്ടായത്.

ഇതെത്തുടര്‍ന്ന് ചെയര്‍മാന്‍ ഉല്‍ഘാടനത്തിനെത്തിയില്ല. ഇഎംഎസ് സ്റ്റേഡിയം ഇനിമുതല്‍ കായിക ആവശ്യങ്ങള്‍ക്കു മാത്രമെ ഉപയോഗിക്കുവെന്ന് നഗരഭരണക്കാര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നെങ്കിലും വിവിധ പരിപാടികള്‍ക്കായി ഗ്രൗണ്ട് വെട്ടിപൊളിക്കുന്നതിന് യാതൊരു കുറവും ഉണ്ടായിരുന്നില്ല. ഇക്കുറിയും ചിറപ്പ്, ക്രിസ്തുമസ് , പുതുവല്‍സര നാളുകള്‍ എത്തിയതോടെ നഗരസഭയുടെ പരിധിക്കുളളിലുളള സ്ഥലങ്ങള്‍ കച്ചവടത്തിനായി പതിച്ചു നല്‍കിയതിന്റെ ഭാഗമായാണ് സ്റ്റേഡിയവും പണം വാങ്ങി വിട്ടുനല്‍കിയത്.

ഇക്കഴിഞ്ഞ ദിവസം സ്‌റ്റേഡിയത്തില്‍ നടന്ന കേരളോല്‍സവ കായികമേളയില്‍ സ്‌റ്റേഡിയം ഇനി മുതല്‍ കായിക ആവശ്യങ്ങള്‍ക്കു മാത്രമെ വിട്ടുനല്‍കുകയുളളുവെന്ന് നഗരസഭാ ചെയര്‍മാന്‍ പ്രഖ്യാപിച്ചിരുന്നു. പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെയാണ് ഇന്നലെ പന്തലിടാന്‍ ബംഗാളികളെത്തിയത്. പ്രതിഷേധത്തെ മാനിക്കാതെ നഗരസഭ പതിവു പണി തുടര്‍ന്നാല്‍ പ്രക്ഷോഭ പരിപാടികള്‍ ആരംഭിക്കുമെന്ന് നാട്ടുക്കാരും കായികതാരങ്ങളും വ്യക്തമാക്കി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്‌കൂള്‍ വിട്ട് മടങ്ങുന്നതിനിടെ കുഴഞ്ഞുവീണ പ്‌ളസ് ടു വിദ്യാര്‍ത്ഥി മരിച്ചു

India

തമിഴ്നാട്ടില്‍ ആശുപത്രിയിലുണ്ടായ സംഘര്‍ഷത്തിനിടെ അക്രമികള്‍ വനിതാ ഹെഡ് കോണ്‍സ്റ്റബിളിനെ തള്ളിയിട്ടു കൊന്നു

Kerala

സ്റ്റേഷന്റെ പടിയാണോ ചുരുളി പാലമാണോ കടന്നത് എന്നറിയാൻ സമയമെടുത്തു ; കര്‍ക്കടക വാവിന് വന്നിട്ട് പോയ മുതുമുത്തച്ഛന്‍മാര് വരെ വന്ന് തുമ്മീട്ട് പോയി

News

സംഗീത ബാര്‍ ആന്‍ഡ് റസ്റ്റോറന്റ്” എന്ന ബഹുഭാഷാ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

Entertainment

കൊച്ചിയെ ആവേശത്തിലാക്കി രാജമൗലി അവതരിപ്പിക്കുന്ന ഫഹദ് ചിത്രം ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’ പ്രീ-റിലീസ് ഇവന്റ്

പുതിയ വാര്‍ത്തകള്‍

‘ എന്റെ മോന്‍ നിരപരാധി , തെറ്റായതൊന്നും ചെയ്യില്ല ‘ ; സൗദിയിൽ വധശിക്ഷക്കിരയായ അബൂട്ടിയുടെ മാതാവ് ഷാഹിദ

പ്രേക്ഷകരിൽ ആകാംഷയും ഉദ്വേഗവുമുണർത്തി “ദി തേർഡ് മർഡർ” ചിത്രത്തിന്റെ ട്രയ്ലർ റിലീസായി

കോൺഗ്രസ് രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നു: അഡ്വ. വി.വി രാജേഷ്

വിവാദ വിമാന യാത്ര: മുഖ്യമന്ത്രി തന്നെ വ്യക്തത വരുത്തണമെന്ന് കെ.സുധാകരന്‍

നവാഗത സംവിധായകൻ ശ്രീജിത്ത്.എം.നായർ ഒരുക്കിയ  ‘ആരംഭം ഒരു അൽബാനിയോ കഥ’ ഒക്ടോബർ 9 ന് തിയേറ്ററിലെത്തും.

എം.എ കൃഷ്ണന്റെ നിര്യാണം ദേശീയപ്രസ്ഥാനങ്ങൾക്കും കേരളത്തിന്റെ സാംസ്‌കാരികരംഗത്തിനും തീരാനഷ്ടം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

ഇന്ത്യ-മ്യാൻമർ അതിർത്തിയിൽ അസം റൈഫിൾസിന് നേരെ ഭീകരാക്രമണം; ഒരു ജവാന് വീരമൃത്യു, നാല് പേർക്ക് പരിക്ക്

റിനില്‍ ഗൗതമിന് വിടനല്‍കി സംഗീത ലോകം, ഏറെ പ്രശസ്തി നേടിക്കൊടുത്തത് ‘പദ്മഹാരപ്രിയ’യെന്ന പൂര്‍ണത്രയീശ സ്തുതി

അമിത് ഷായെ തടഞ്ഞതിൽ കേസില്ലെങ്കിൽ ഇവിടുത്തെ മന്ത്രിമാരെയും തടയും : എന്ത് സംഭവിക്കുമെന്ന് നോക്കാം : കെ. സുരേന്ദ്രൻ

തലമുറകളെ പൈതൃകത്തോടും മൂല്യങ്ങളോടും ചേര്‍ത്തുനിര്‍ത്തുന്നതില്‍ എം. എ. കൃഷ്ണന്‍ നല്‍കിയ സംഭാവനകള്‍ സ്മരണീയം: ഗവര്‍ണര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.