Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

ഭരണകൂടം പറഞ്ഞുപറ്റിച്ചതിനെതിരെകിടപ്പാടംനഷ്ടപ്പെട്ട കുടുംബങ്ങള്‍ പഞ്ചായത്താഫീസ് ഉപരോധിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 17, 2016, 08:49 pm IST
inAlappuzha

അമ്പലപ്പുഴ: കിടപ്പാടം നഷ്ടപ്പെട്ട വര്‍ഷങ്ങളായി ക്യാമ്പുകളില്‍ കഴിയുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ പഞ്ചായത്ത് ഓഫിസ് ഉപരോധിച്ചു. ഓഫീസ് കെട്ടിടത്തില്‍ ഇരച്ചു കയറിയവര്‍ ജീവനക്കാരെ ഉള്‍പ്പെടെ കെട്ടിടത്തില്‍ പൂട്ടിയിട്ടു. ഇന്നലെ വൈകിട്ട് മൂന്നോടെ പുറക്കാട് പഞ്ചായത്ത് ഓഫീസില്‍ ബിജെപിയുടെ ഗ്രാമപഞ്ചായത്തംഗം ബിന്ദു ഷാജിയുടെ നേതൃത്വത്തിലായിരുന്നു അധികാരികളുടെ കണ്ണുതുറപ്പിക്കുന്ന സമരം അരങ്ങേറിയത്.

പഞ്ചായത്തിലെ ഒന്ന്, പതിനെട്ട്, പതിനേഴ് വാര്‍ഡുകളിലെ നൂറ്റി പതിനാലോളം കുടുംബങ്ങളാണ് നാലുവര്‍ഷത്തോളമായി വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലും, ബന്ധുവീടുകളിലും, വാടക കെട്ടിടങ്ങളിലുമായി കഴിയുന്നത്. എന്നാല്‍ ഇവരുടെ പുനരധിവാസം കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരും ഇപ്പോഴത്തെ എല്‍ഡിഎഫും അട്ടിമറിക്കുകയായിരുന്നു. ക്യാമ്പുകളില്‍ നരകയാതന അനുഭവിക്കുന്ന കുടുംബങ്ങള്‍ ബിന്ദു ഷാജിയുടെ നേതൃത്വത്തില്‍ സംഘടിക്കുകയായിരുന്നു. മണിക്കൂറുകളോളം മുറിക്കുള്ളില്‍ കുടുങ്ങിയ ജീവനക്കാരെ പുറത്തിറക്കാന്‍ അമ്പലപ്പുഴ, പുന്നപ്ര, ഏ ആര്‍ ക്യാമ്പ് എന്നിവിടങ്ങളില്‍ നിന്നുള്ള പോലീസ് സംഘം സ്ഥലത്തെത്തി. ഡിവൈഎസ്പി ഷാജഹാന്റെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തിയെങ്കിലും ബന്ധപ്പെട്ടവര്‍ വന്ന് തീരുമാനമാകാതെ കെട്ടിടം തുറക്കില്ല എന്ന് പ്രതിഷേധക്കാര്‍ അറിയിക്കുകയായിരുന്നു.

സമരക്കാര്‍ പൂട്ടിയ താഴു തകര്‍ത്ത് അകത്തു കയറാന്‍ ആലപ്പുഴയില്‍ നിന്ന് ഒരു യൂണിറ്റ് ഫയര്‍ഫോഴ്‌സിനേയും എത്തിച്ചിരുന്നു. എന്നാല്‍ പൂട്ടു തകര്‍ക്കുകയോ പോലിസ് അകത്തു കയറുവാനോ ശ്രമം നടത്തിയാല്‍ കൈക്കുഞ്ഞുങ്ങളുമായി കെട്ടിടത്തിന്റെ മുകളില്‍ നിന്നും താഴേക്ക് ചാടുവാന്‍ സത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ തയാറായതോടെ പോലിസ് പിന്‍മാറുകയായിരുന്നു. കളകടര്‍ സ്ഥലത്തില്ലാത്തതിനാല്‍ വൈകിട്ട് അഞ്ചോടെ തഹസില്‍ദാര്‍ മിനി എബ്രഹാം സ്ഥലത്ത് എത്തുകയും ബിജെപി നേതാക്കളുമായും, സമരക്കാരുമായും ചര്‍ച്ച നടത്തി. കളക്ടര്‍ സ്ഥലത്തില്ലെന്നും ജനുവരി പതിനാലിന് വരികയുള്ളുവെന്നും തഹസീല്‍ദാര്‍ അറിയിച്ചു. കളക്ടര്‍ എത്തിയാലുടന്‍ ചര്‍ച്ച നടത്തി പരിഹാരം ഉണ്ടാക്കുമെന്നും അവര്‍ ഉറപ്പു നല്‍കി. ഇതോടെയാണ് ജീവനക്കാരെ മോചിപ്പിച്ചത്.

കഴിഞ്ഞ കുറെ ദിവസങ്ങളായി കോണ്‍ഗ്രസിന്റെ ജില്ലാ പഞ്ചായത്തംഗത്തിന്റെ നേത്യത്വത്തില്‍ വീടു നഷ്ടപ്പെട്ട കുടുംബങ്ങളെ വീണ്ടും കബളിപ്പിക്കുന്ന തരത്തില്‍ സമരം അരങ്ങേറിയിരുന്നു. ഇതോടെയാണ് ഇടതുവലതു മുന്നണികളുടെ തട്ടിപ്പിനെതിരെ മത്സ്യത്തൊഴിലാളികള്‍ ബിജെപിയുടെ നേതൃത്വത്തില്‍ സമരത്തിന് എത്തിയത്. ബിജെപി നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് അനില്‍ പാഞ്ചജന്യം, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അജു പാര്‍ത്ഥസാരഥി, എം.രാജന്‍, ഗ്രാമ പഞ്ചായത്തംഗം ആരോമല്‍, ബൂത്ത് പ്രസിഡന്റ് സുനില്‍കുമാര്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്‌കൂള്‍ വിട്ട് മടങ്ങുന്നതിനിടെ കുഴഞ്ഞുവീണ പ്‌ളസ് ടു വിദ്യാര്‍ത്ഥി മരിച്ചു

India

തമിഴ്നാട്ടില്‍ ആശുപത്രിയിലുണ്ടായ സംഘര്‍ഷത്തിനിടെ അക്രമികള്‍ വനിതാ ഹെഡ് കോണ്‍സ്റ്റബിളിനെ തള്ളിയിട്ടു കൊന്നു

Kerala

സ്റ്റേഷന്റെ പടിയാണോ ചുരുളി പാലമാണോ കടന്നത് എന്നറിയാൻ സമയമെടുത്തു ; കര്‍ക്കടക വാവിന് വന്നിട്ട് പോയ മുതുമുത്തച്ഛന്‍മാര് വരെ വന്ന് തുമ്മീട്ട് പോയി

News

സംഗീത ബാര്‍ ആന്‍ഡ് റസ്റ്റോറന്റ്” എന്ന ബഹുഭാഷാ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

Entertainment

കൊച്ചിയെ ആവേശത്തിലാക്കി രാജമൗലി അവതരിപ്പിക്കുന്ന ഫഹദ് ചിത്രം ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’ പ്രീ-റിലീസ് ഇവന്റ്

പുതിയ വാര്‍ത്തകള്‍

‘ എന്റെ മോന്‍ നിരപരാധി , തെറ്റായതൊന്നും ചെയ്യില്ല ‘ ; സൗദിയിൽ വധശിക്ഷക്കിരയായ അബൂട്ടിയുടെ മാതാവ് ഷാഹിദ

പ്രേക്ഷകരിൽ ആകാംഷയും ഉദ്വേഗവുമുണർത്തി “ദി തേർഡ് മർഡർ” ചിത്രത്തിന്റെ ട്രയ്ലർ റിലീസായി

കോൺഗ്രസ് രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നു: അഡ്വ. വി.വി രാജേഷ്

വിവാദ വിമാന യാത്ര: മുഖ്യമന്ത്രി തന്നെ വ്യക്തത വരുത്തണമെന്ന് കെ.സുധാകരന്‍

നവാഗത സംവിധായകൻ ശ്രീജിത്ത്.എം.നായർ ഒരുക്കിയ  ‘ആരംഭം ഒരു അൽബാനിയോ കഥ’ ഒക്ടോബർ 9 ന് തിയേറ്ററിലെത്തും.

എം.എ കൃഷ്ണന്റെ നിര്യാണം ദേശീയപ്രസ്ഥാനങ്ങൾക്കും കേരളത്തിന്റെ സാംസ്‌കാരികരംഗത്തിനും തീരാനഷ്ടം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

ഇന്ത്യ-മ്യാൻമർ അതിർത്തിയിൽ അസം റൈഫിൾസിന് നേരെ ഭീകരാക്രമണം; ഒരു ജവാന് വീരമൃത്യു, നാല് പേർക്ക് പരിക്ക്

റിനില്‍ ഗൗതമിന് വിടനല്‍കി സംഗീത ലോകം, ഏറെ പ്രശസ്തി നേടിക്കൊടുത്തത് ‘പദ്മഹാരപ്രിയ’യെന്ന പൂര്‍ണത്രയീശ സ്തുതി

അമിത് ഷായെ തടഞ്ഞതിൽ കേസില്ലെങ്കിൽ ഇവിടുത്തെ മന്ത്രിമാരെയും തടയും : എന്ത് സംഭവിക്കുമെന്ന് നോക്കാം : കെ. സുരേന്ദ്രൻ

തലമുറകളെ പൈതൃകത്തോടും മൂല്യങ്ങളോടും ചേര്‍ത്തുനിര്‍ത്തുന്നതില്‍ എം. എ. കൃഷ്ണന്‍ നല്‍കിയ സംഭാവനകള്‍ സ്മരണീയം: ഗവര്‍ണര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.