ജെന്റ്‌സ് ഷൂ, ലേഡീസ്ഷൂ, ബാഗ്‌സ്, സ്‌പോര്‍ട്‌സ് വിഭാഗങ്ങളില്‍ ഇന്ത്യയിലും വിദേശത്തമുള്ള പ്രമുഖ ബ്രാന്റുകളുടെ ഉല്‍പ്പന്നങ്ങള്‍ എംആര്‍പിയിലും കുറവിലാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.
പിക്കാര്‍ഡോ കേരളത്തിനുപുറത്തുമായി ഷോറൂമുകള്‍ ആരംഭിക്കുമെന്ന് മാനേജിംഗ് ഡയറക്ടര്‍മാരായ ഇല്യാസ് പുള്ളയാട്ട്, യഹിയ പുള്ളാട്ട് ലത്തീഫ് വടക്കേപ്പുറത്ത്, നാസര്‍ മണക്കടവന്‍ എന്നിവര്‍ അറിയിച്ചു.
















