Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

ആശങ്ക അവസാനിച്ചു; പരപ്പനങ്ങാടി ബസ് സ്റ്റാന്‍ഡ് പൊളിച്ചുമാറ്റും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 16, 2016, 01:34 pm IST
inMalappuram

പരപ്പനങ്ങാടി: ഒടുവില്‍ തകര്‍ന്നു വീഴാന്‍ തുടങ്ങിയ ബസ് സ്റ്റാന്‍ഡ് കെട്ടിടം പൊളിച്ചുമാറ്റാന്‍ നഗരസഭാ തീരുമാനമായി. പൊളിഞ്ഞിളകി അടര്‍ന്നു വീഴുന്ന ബസ് സ്റ്റാന്റ് കെട്ടിടത്തെക്കുറിച്ച് ജന്മഭൂമി പല തവണ വാര്‍ത്തകള്‍ നല്‍കിയിരുന്നു.

മലപ്പുറം-മഞ്ചേരി ഭാഗത്തു നിന്നും വരുന്ന ബസുകള്‍ മാത്രമായിരുന്നു ഈ ബസ് സ്റ്റാന്റില്‍ കയറിയിറങ്ങിയിരുന്നത്. ബസ് സ്റ്റാന്‍ഡ് കെട്ടിടത്തിന്റെ പ്ലാസ്റ്ററിങ്ങ് അടര്‍ന്നു ദേഹത്ത് വീഴുമെന്നതിനാല്‍ യാത്രക്കാര്‍ വരെ വഴിമാറിയാണ് നടന്നിരുന്നത്, 10 വര്‍ഷം മുമ്പ് ലക്ഷങ്ങള്‍ ചിലവഴിച്ച് നിര്‍മ്മിച്ച ബസ് ബേകളില്‍ ബസുകള്‍ കയറാറുമില്ല.

ബസുകള്‍ തിരിക്കുന്നതിനും യാത്രക്കാരെ കയറ്റി പോകുന്നതിനും മാത്രമായിരുന്നു നിലവിലെ ബസ് സ്റ്റാന്‍ഡ് ഉപയോഗിച്ചിരുന്നത്. യാത്രക്കാര്‍ക്കുള്ള ഇരിപ്പിടമോ, ശൗചാലയങ്ങളോ സ്റ്റാന്‍ഡില്‍ ഉണ്ടായിരുന്നില്ല. പരാധീനതകളാല്‍ കാലിതൊഴുത്തിന് സമാനമായ അവസ്ഥയാണ് ബസ് സ്റ്റാന്‍ഡിനും കെട്ടിടത്തിനും. കാലപഴക്കത്താല്‍ ഏതുനിമിഷവും നിലംപൊത്തിയേക്കാവുന്ന കെട്ടിടത്തിലെ പതിനാല് കച്ചവടക്കാരെ ബദല്‍ കടമുറികളിലേക്ക് ഒഴിപ്പിക്കും. ഈ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന എക്‌സൈസ് ഓഫീസ് മറ്റൊരു സ്ഥലത്തേക്ക് മാറ്റാനുമാണ് നഗരസഭാ സമിതി തീരുമാനം.

നിലവില്‍ റെയില്‍വേ ബി ക്ലാസ് സ്ഥലത്താണ് ബസ് സ്റ്റാന്‍ഡ് നിലനിന്നിരുന്നത്. കെട്ടിടം ഒഴിപ്പിച്ച് പൊളിച്ചുമാറ്റിയാല്‍ തന്നെ പുതിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് റയില്‍വേ അനുമതി ലഭ്യമാകാന്‍ താമസം നേരിടും. തിരുര്‍, താനൂര്‍, കോട്ടക്കടവ്, തയ്യിലക്കടവ്, വഴിയെത്തുന്ന ബസുകള്‍ ഇപ്പോഴത്തെ സ്റ്റാന്‍ഡില്‍ കയറാന്‍ സാധിക്കാറില്ല.

പല ഭാഗങ്ങളില്‍ നിന്നുമായി പരപ്പനങ്ങാടിയിലെത്തുന്ന മുഴുവന്‍ ബസുകള്‍ക്കും യാത്രക്കാര്‍ക്കും ഉപകാരപ്രദമാകുന്ന രീതിയിലുള്ള സ്റ്റാന്‍ഡ് നിര്‍മ്മിക്കണമെന്നാണ് പൊതുജനങ്ങള്‍ ആവശ്യപ്പെടുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഞ്ചേശ്വരം വെടിവെപ്പ് കേസില്‍ ഒരാള്‍ അറസ്റ്റില്‍

Kerala

വാര്‍ത്താക്കുറിപ്പ് ഇറക്കിയത് സ്വാഭാവിക നടപടിയെന്ന് ഇ ഡി, വീണ അനധികൃത പണമിടപാടുകള്‍ നടത്തിയതിന് കൃത്യമായ തെളിവുകളുണ്ട്

Kerala

കെ സുരേന്ദ്രനെ ഒതുക്കിയെന്ന് കൈരളി ; ഇത് ബിജെപിയാണ് , യെച്ചൂരീയുടെയും, കാരാട്ടിന്‍റേം അലക്കിന് ആളെ പറഞ്ഞു വിടുന്ന പരിപാടിയല്ലെന്ന് യുവരാജ് ഗോകുൽ

Kerala

പൂജപ്പുര സെന്‍ട്രല്‍ ജയില്‍ വളപ്പില്‍ ഓണാഘോഷത്തിനിടെ ജയില്‍ ഉദ്യോഗസ്ഥര്‍ തമ്മിലടിച്ചു

Kerala

ക്ഷേത്രത്തിലെ കഴകം ജീവനക്കാരിയുടെ കണ്ണില്‍ മുളകുപൊടി എറിഞ്ഞ് മാല പൊട്ടിക്കാന്‍ ശ്രമിച്ച പൂജാരി പിടിയില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

വന്ദേമാതരം പൂർണ്ണമായും ആലപിച്ചാൽ എഴുന്നേറ്റുനിൽക്കാൻ യാതൊരു മടിയുമില്ല ; നിലപാട് വ്യക്തമാക്കി ശശി തരൂർ

വരും ദിവസങ്ങളില്‍ മഴ ശക്തമാകും: തിങ്കളാഴ്ച 8 ജില്ലകളില്‍ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു

വാരഫലം: ആഗസ്ത് 24 മുതല്‍ 30 വരെ ഈ നാളുകാര്‍ക്ക്, കര്‍മരംഗം പുഷ്ടിപ്പെടും,പുതിയ ജോലിയില്‍ പ്രവേശിക്കും

രാജസ്ഥാന്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ മെയ്ഡ് ഇന്‍ എന്ന ഹ്രസ്വ ചിത്രത്തിന് ഔദ്യോഗിക സെലക്ഷനുള്ള
പുരസ്‌കാരം സംവിധായകന്‍ രാജേഷ് പുത്തന്‍പുരയില്‍
സ്വീകരിക്കുന്നു

കച്ചവടത്തിന്റെ ഏകാധിപത്യത്തിലേക്ക് കണ്‍തുറക്കുന്ന ‘മെയ്ഡ് ഇന്‍’

ഭാസ്‌കര്‍ റാവുജിയെക്കുറിച്ച് വീണ്ടും

പാലക്കാട് റെയിൽവേ ഡിവിഷൻ: വിഭജനം തുടങ്ങിയത് കോൺഗ്രസ്സും കമ്മ്യൂണിസ്റ്റുകളും ചേർന്ന് 2006 ൽ

മൂവാറ്റുപുഴ ജില്ല പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

രാമായണം നല്‍കുന്ന ജീവിതപാഠങ്ങള്‍

‘ കൈ പിടിച്ച് വച്ച് ക്രൂരമായി മർദ്ദിച്ചു , ജനനേന്ദ്രിയം തകർത്തു ‘ ; 23 കാരനോട് കേരള പോലീസിന്റെ കൊടും ക്രൂരത

ശ്രീകുമാരന്‍ തമ്പി, സലില്‍ ചൗധരി

‘ശ്രീകുമാരന്‍ തമ്പിയോ, അതാരാ? നമുക്ക് ഒഎന്‍വി മതി.’ സലില്‍ ദാ ഇങ്ങനെ നിലപാട് എടുത്തപ്പോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.