Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഭിക്ഷാടന മാഫിയയെ തുരത്താന്‍ സമൂഹ മാധ്യമ കൂട്ടായ്‌മ: 22 പേരെ പിടികൂടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 15, 2016, 10:55 pm IST
inErnakulam

പെരുമ്പാവൂര്‍: ഭിക്ഷാടന മാഫിയക്കും കുട്ടികളെ തട്ടികൊണ്ടുപോകുന്നതിനെതിരെയും ജാഗ്രതപുലര്‍ത്താന്‍ സംസ്ഥാനത്ത് ആദ്യമായി രൂപംകൊണ്ട സോഷ്യല്‍ മീഡിയ കൂട്ടായ്‌മ പെരുമ്പാവൂരില്‍ നടത്തിയ റെയ്ഡില്‍ യാചകരടക്കം 22 പേരെ പിടികൂടി. നഗരസഭയുടേയും തെരുവോര പ്രവര്‍ത്തക അസോസിയേഷന്റെയും സഹകരണത്തോടെയാണ് പോലീസ് സാന്നിദ്ധ്യത്തില്‍ നഗരത്തില്‍ 5 മണിക്കൂര്‍ നീണ്ട റെയ്ഡ് നടത്തിയത്.

രാത്രി 8ന് തുടങ്ങിയ പരിശോധന വെളുപ്പിന് 1 മണിക്കാണ് അവസാനിച്ചത്. പ്രൈവറ്റ് ബസ് സ്റ്റാന്റ് പരിസരം, താലൂക്കാശുപത്രിക്ക് സമീപത്തെ കെട്ടിടം, മുനിസിപ്പല്‍ കെട്ടിടങ്ങളുടെ സമീപത്തെ കട തിണ്ണകള്‍ എന്നിവിടങ്ങളില്‍ നിന്നുമാണ് സ്ത്രീകളും പുരുഷന്മാരുമടക്കം 22 പേരെ കൂട്ടായ്‌മ പ്രവര്‍ത്തകര്‍ പിടികൂടിയത്. പിടിയിലായവര്‍ ലഹരിക്കടിമപ്പെട്ട നിലയിലായിരുന്നു. പിടികൂടിയവരെ തെരുവോര പ്രവര്‍ത്തക അസോസിയേഷന്‍ സെക്രട്ടറി തെരുവോരം മുരുകന്റെ നേതൃത്വത്തില്‍ സാമൂഹിക നീതിവകുപ്പിന്റെ കീഴിലുള്ള കാക്കനാട്ടെ തെരുവുവെളിച്ചം എന്ന സ്ഥാപന ത്തിലേക്കും കൂവപ്പടി അഭയ ഭവനിലേക്കും മാറ്റി.

ഭിക്ഷാടന മാഫിയ സംഘം കുട്ടികളെ തട്ടികൊണ്ടുപോകുന്നുവെന്ന വാര്‍ത്ത വ്യാപകമായതോടെയാണ് ഇതിനെതിരെ സോഷ്യല്‍ മീഡിയ കൂട്ടായ്‌മക്ക് രൂപംകൊടുത്തതെന്ന് മുഖ്യ സംഘാടകനായ യൂസഫ് അന്‍സാരി പറഞ്ഞു. റെയ്ഡ് ഇനിയും തുടരുമെന്ന് സംഘാടകര്‍ അറിയിച്ചു.

ഭിക്ഷാടന മാഫിയകളെ സംബന്ധിച്ചും ഇവര്‍ക്കൊപ്പം സംശയ സാഹചര്യത്തില്‍ കാണുന്ന കുട്ടികളെ സമ്പന്ദിച്ചും വിവരം നല്‍കണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു.

മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ നിഷ വിനയന്‍, പ്രതിപക്ഷ നേതാവ് ബിജുജോണ്‍ ജേക്കബ്ബ്, എല്‍ദോബാബു വട്ടക്കാവില്‍, കെ.ഇ. നൗഷാദ്, പി.എം അസീസ്, നെല്‍സണ്‍ പനക്കല്‍, ജബ്ബാര്‍ വാത്തേലി എന്നിവര്‍ നേതൃത്വം നല്‍കി. പ്രൈവറ്റ് സ്റ്റാന്റിലെ കച്ചവടക്കാരും ബസ് ജീവനക്കാരുമടക്കം നിരവധി പേര്‍ പങ്കെടുത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാര്‍ത്താക്കുറിപ്പ് ഇറക്കിയത് സ്വാഭാവിക നടപടിയെന്ന് ഇ ഡി, വീണ അനധികൃത പണമിടപാടുകള്‍ നടത്തിയതിന് കൃത്യമായ തെളിവുകളുണ്ട്

Kerala

കെ സുരേന്ദ്രനെ ഒതുക്കിയെന്ന് കൈരളി ; ഇത് ബിജെപിയാണ് , യെച്ചൂരീയുടെയും, കാരാട്ടിന്‍റേം അലക്കിന് ആളെ പറഞ്ഞു വിടുന്ന പരിപാടിയല്ലെന്ന് യുവരാജ് ഗോകുൽ

Kerala

പൂജപ്പുര സെന്‍ട്രല്‍ ജയില്‍ വളപ്പില്‍ ഓണാഘോഷത്തിനിടെ ജയില്‍ ഉദ്യോഗസ്ഥര്‍ തമ്മിലടിച്ചു

Kerala

ക്ഷേത്രത്തിലെ കഴകം ജീവനക്കാരിയുടെ കണ്ണില്‍ മുളകുപൊടി എറിഞ്ഞ് മാല പൊട്ടിക്കാന്‍ ശ്രമിച്ച പൂജാരി പിടിയില്‍

India

വന്ദേമാതരം പൂർണ്ണമായും ആലപിച്ചാൽ എഴുന്നേറ്റുനിൽക്കാൻ യാതൊരു മടിയുമില്ല ; നിലപാട് വ്യക്തമാക്കി ശശി തരൂർ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

വരും ദിവസങ്ങളില്‍ മഴ ശക്തമാകും: തിങ്കളാഴ്ച 8 ജില്ലകളില്‍ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു

വാരഫലം: ആഗസ്ത് 24 മുതല്‍ 30 വരെ ഈ നാളുകാര്‍ക്ക്, കര്‍മരംഗം പുഷ്ടിപ്പെടും,പുതിയ ജോലിയില്‍ പ്രവേശിക്കും

രാജസ്ഥാന്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ മെയ്ഡ് ഇന്‍ എന്ന ഹ്രസ്വ ചിത്രത്തിന് ഔദ്യോഗിക സെലക്ഷനുള്ള
പുരസ്‌കാരം സംവിധായകന്‍ രാജേഷ് പുത്തന്‍പുരയില്‍
സ്വീകരിക്കുന്നു

കച്ചവടത്തിന്റെ ഏകാധിപത്യത്തിലേക്ക് കണ്‍തുറക്കുന്ന ‘മെയ്ഡ് ഇന്‍’

ഭാസ്‌കര്‍ റാവുജിയെക്കുറിച്ച് വീണ്ടും

പാലക്കാട് റെയിൽവേ ഡിവിഷൻ: വിഭജനം തുടങ്ങിയത് കോൺഗ്രസ്സും കമ്മ്യൂണിസ്റ്റുകളും ചേർന്ന് 2006 ൽ

മൂവാറ്റുപുഴ ജില്ല പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

രാമായണം നല്‍കുന്ന ജീവിതപാഠങ്ങള്‍

‘ കൈ പിടിച്ച് വച്ച് ക്രൂരമായി മർദ്ദിച്ചു , ജനനേന്ദ്രിയം തകർത്തു ‘ ; 23 കാരനോട് കേരള പോലീസിന്റെ കൊടും ക്രൂരത

ശ്രീകുമാരന്‍ തമ്പി, സലില്‍ ചൗധരി

‘ശ്രീകുമാരന്‍ തമ്പിയോ, അതാരാ? നമുക്ക് ഒഎന്‍വി മതി.’ സലില്‍ ദാ ഇങ്ങനെ നിലപാട് എടുത്തപ്പോള്‍

വായന: സ്മൃതിപഥങ്ങളില്‍ നിറയുന്നത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.