Friday, June 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

കുറുവ ദ്വീപ് ടൂറിസം കേന്ദ്രത്തില്‍ കക്കൂസ് പൊട്ടിയൊഴുകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 15, 2016, 08:12 pm IST
in Wayanad

കാട്ടിക്കുളം : പാല്‍വെളിച്ചം കുറുവദ്വീപ് ടൂറിസം കേന്ദ്രത്തില്‍ കക്കൂസ് മാലിന്യം പൊട്ടിയൊഴുകുന്നു. ഓരാഴ്‌ച്ചയായി കക്കൂസ് ടാങ്ക് നിറഞ്ഞ് മലവിസര്‍ജ്ജ്യം പുറത്തോക്ക് ഒഴുകുകയാണ്.

നിരവധി തവണ ടൂറിസം മനേജരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും ഒരു നടപടിയും എടുക്കുന്നില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. മലവിസര്‍ജ്ജ്യം കെട്ടിനില്‍ക്കുന്ന ഭാഗങ്ങളില്‍ നിരവധി കുടുംബശ്രീ കാന്റീനുക ളും മറ്റ് നിരവധി ഷോപ്പുകളും പ്രവര്‍ത്തിക്കുന്നുണ്ട്. ശനിയും ഞായറും ഉള്‍പ്പെടെ അവധിദിന ങ്ങളില്‍ സഞ്ചാരികള്‍ കൂടുമ്പോള്‍ കക്കൂസ് മാലിന്യം പരസ്യമായി റോഡിലേക്കൊഴുകുന്നുണ്ടെന്നും സമീപവാസികള്‍ പറയുന്നു.

ടൂറിസം കേന്ദ്രത്തിന്റെ കാര്യങ്ങള്‍ നോക്കാതെ മാനേജര്‍ പഴയ നോട്ടുകള്‍ മാറികൊ ടുക്കുന്ന പരിപാടിയില്‍ ഏര്‍ പ്പെട്ടിരിക്കുന്നതായാണ് ആരോപണം. സഞ്ചാരികളില്‍ നിന്ന് ടിക്കറ്റ് ഇനത്തില്‍ വാങ്ങുന്ന 100, 50 നോട്ടുകളുടെ ലക്ഷങ്ങള്‍ ഉപയോഗിച്ച് പഴ യ 500, 1000 നോട്ടുകള്‍ ഇയാ ള്‍ സ്വന്തം നിലക്ക് വെളുപ്പിക്കുന്നതായും ആക്ഷേപമുണ്ട്.

ഡെപ്യൂട്ടി ഡയറക്ടര്‍ ടൂറിസം വകുപ്പിന് പരാതി നല്‍കിയിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ല. അവധി ദിവസങ്ങളില്‍ സഞ്ചാരികള്‍ കൂടുമ്പോള്‍ കക്കൂസ് ടാങ്ക് നിറഞ്ഞ് വിസര്‍ജ്ജ്യ വസ്തുക്കള്‍ റോഡിലൂടെ ഒഴുകി കബനിയി ലേക്കാണ് എത്തുന്നത്. ഇതിന് സമീപത്തായി നൂറ് മീറ്റര്‍ അകലെമാത്രം തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലേക്ക് ശുദ്ധജലം എത്തിക്കുന്ന ടാങ്കും മോട്ടറും പമ്പ് സെറ്റുകളും പ്രവര്‍ത്തിക്കുന്നുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

മമതയുടെ പാര്‍ട്ടിയും ഇല്ലാതാവുന്നു

Article

വഴിയോരക്കച്ചവടക്കാരുടെ പരിവര്‍ത്തനാത്മക പ്രയാണം; സ്വനിധിയിലൂടെ സമൃദ്ധിയിലേക്ക്

India

പ്രധാനമന്ത്രി പദം; മോദി നെഹ്‌റുവിനെ മറികടക്കുന്നു

Kerala

കോടിയേരി മരിച്ച ശേഷം തിരിഞ്ഞു നോക്കിയിട്ടില്ല, പി ബി അംഗത്തില്‍നിന്ന് നേരിട്ടത് ക്രൂരമായ അവഗണന; തുറന്നടിച്ച് വിനോദിനി

Kerala

നെടുമങ്ങാട് ഒന്നര വയസ്സുകാരന്റെ കൊലപാതകം; പ്രതികളുടെ കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും

പുതിയ വാര്‍ത്തകള്‍

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്; കേരളത്തിലേക്കുള്ള ട്രെയിനുകൾക്ക് സമയമാറ്റം, ചിലത് റദ്ദാക്കി

സംസ്ഥാനത്ത് അതിശക്തമായ മഴ; എട്ട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്

നി​ർ​ത്തി​യി​ട്ട ലോ​റി​യി​ൽ കാ​റി​ടി​ച്ചു; മൂ​ന്നു​പേ​ർ​ക്ക് ദാ​രു​ണാ​ന്ത്യം

സിഎംആര്‍എല്‍- എക്‌സാലോജിക് സാമ്പത്തിക ഇടപാടുകേസില്‍ നിര്‍ണായകം; ഹൈക്കോടതി വിധി ഇന്ന്

മോദി-ഡെല്‍സി റോഡ്രിഗസ് കൂടിക്കാഴ്ച: വിവിധ മേഖലകളില്‍ സഹകരണത്തിന് ഭാരതം- വെനസ്വേല ധാരണ

ശങ്കരന്‍ നമ്പൂതിരി തന്റെ കൃഷിയിടത്തില്‍

ലോക പരിസ്ഥിതിദിനം: മണ്ണിനും മനുഷ്യനും കാവലായി ശങ്കരന്‍ നമ്പൂതിരി

ഫോര്‍ട്ട്‌കൊച്ചിയിലെ കനോപ്പി വൃക്ഷനിരകള്‍

ലോക പരിസ്ഥിതിദിനം: കൊച്ചിയുടെ ‘കനോപ്പി’ക്ക് മരണമണിയോ?

കിഫ്ബി സമാന്തര സര്‍ക്കാര്‍: 56,000 കോടിയുടെ ബാധ്യത, പദ്ധതി വിഹിതത്തിലും ക്രമക്കേട്

താഴ്ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് സംവരണം ചെയ്ത ജോലി ഉയർന്ന യോഗ്യതയുള്ളവർക്ക് നൽകരുത്: സുപ്രീം കോടതി

ഭാവിയുടെ വെല്ലുവിളി ഏറ്റെടുക്കാന്‍ ഭാരതം തയാര്‍: ബിര്‍ള

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.