Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

വീട്ടില്‍കയറി അക്രമം : ഇരകളെ പ്രതികളാക്കിയതായി പരാതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 15, 2016, 08:11 pm IST
inWayanad

കല്‍പ്പറ്റ : കാട്ടിക്കുളത്ത് വീട്ടില്‍കയറി കുടുംബാംഗങ്ങളെ ആക്രമിച്ച സംഭവത്തില്‍ മര്‍ദനത്തിനിരയായവരെ പ്രതികളാക്കി അക്രമികള്‍ പോലീസിന് വ്യാജ പരാതി നല്‍കുകയായിരുന്നുവെന്ന് മര്‍ദനത്തിനിരയായവരുടെ മക്കള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

അയല്‍പക്കത്തു താമസിക്കുന്ന വിദ്യാഗോപുരം വീട്ടില്‍ രവി, ബാലന്‍, ഗോപകുമാര്‍, നിര്‍മ്മല, മകളായ നിഥുല, രമിഷ, ഉണ്ണി, വിനീത്, ആനന്ദ് എന്നിവരും ഇവരുടെ ബന്ധുക്കളായ ചിലരും ചേര്‍ന്നാണ് പ്ലാക്കുണ്ടില്‍ കൃഷ്ണന്‍(85), ഭാര്യ അമ്മിണി(63), മകള്‍ സുലോചന(44) എന്നിവരെ ക്രൂരമായി മര്‍ദിച്ചത്. ഈ സംഭവത്തിന് അയല്‍വാസികള്‍ ദൃക്‌സാക്ഷികളാണ്. എന്നാല്‍ സംഭവത്തില്‍ തങ്ങളെ പ്രതികളാക്കിയാണ് പോലീസ് കേസെടുത്തത്. വസ്തു സംബന്ധമായ തര്‍ക്കമാണ് വിദ്യാഗോപുരം വീട്ടുകാര്‍ക്ക് തങ്ങളോടുള്ള വൈരാഗ്യത്തിന് കാരണമെന്നും പി.കെ. സുനീഷ്, സുലോചന, സുരേഷ്, മോഹനന്‍ എന്നിവര്‍ പറഞ്ഞു.

എട്ടാംതീയതി വൈകിട്ട് 4.30നായിരുന്നു സംഭവം. അക്രമികള്‍ മാരകായുധങ്ങളുമായി വീട്ടിലേക്ക് കയറിയെത്തി അമ്മിണിയെ വെട്ടി. തലയ്‌ക്ക് വെട്ടേറ്റ ഇവരെ വീട്ടുമുറ്റത്തേക്ക് വലിച്ചിഴച്ച് കൊണ്ടുവന്ന് ഇടതു കൈ തല്ലിയൊടിക്കുകയും ചെയ്തു. തടയാന്‍ ശ്രമിച്ച ഭര്‍ത്താവ് കൃഷ്ണന്‍, മകള്‍ സുലോചന എന്നിവരെയും പരിക്കേല്‍പ്പിച്ചു. മാരകമായി പരിക്കേറ്റ ഇവരെ കാട്ടിക്കുളത്തുള്ള ഓട്ടോ ഡ്രൈവര്‍മാര്‍ പോലീസ് എയ്ഡ്‌പോസ്റ്റിലേക്കാണ് ആദ്യം കൊണ്ടുപോയത്. അമ്മിണിയുടെ തലയില്‍ നിന്നും രക്തംവാര്‍ന്നൊലിക്കുന്നതിന്റെയും തളര്‍ന്നിരിക്കുന്ന അവരുടെ ഭര്‍ത്താവായ കൃഷ്ണന്റെയും ദൃശ്യങ്ങള്‍ അവിടുത്തെ സിസിടിവിയില്‍ കാണാം.

ആക്രമിസംഘത്തിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാം എന്ന പോലീസ് അധികാരികളുടെ ഉറപ്പില്‍ ജില്ലാ ഹോസ്പിറ്റലിലേക്ക് പോയി. ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തങ്ങളെ സന്ദര്‍ശിക്കാനെത്തിയ മക്കളെയും കുറ്റിയാടി, വടകര എന്നിവിടങ്ങളില്‍ നിന്നെത്തിച്ച ഗുണ്ടാസംഘങ്ങളെ കൊണ്ട് മര്‍ദിച്ചു. 15 അംഗ ഗുണ്ടാസംഘത്തില്‍നിന്ന് രണ്ടുപേരെ കീഴ്‌പ്പെടുത്തി തങ്ങള്‍ പോലീസിനുകൈമാറി. എന്നാല്‍ പോലീസ് ഇവരെ അറസ്റ്റു ചെയ്യാതെ വിട്ടയക്കുകയായിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

Kerala

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

Kerala

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

India

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

India

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

പുതിയ വാര്‍ത്തകള്‍

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

പൊലീസിന് എതിരെ ഭീഷണി പ്രസംഗം: സിപിഎം നേതാവ് കെ പി ഉദയഭാനുവിന് എതിരെ കേസ്

റോഡപകടങ്ങളിലെ രക്ഷാപ്രവര്‍ത്തനം: വൈകുന്ന ഓരോ മിനിറ്റിനും ആംബുലന്‍സുകള്‍ക്ക് പിഴ

വിഴിഞ്ഞം -നാവായിക്കുളം ഔട്ടര്‍ റിംഗ് റോഡിന് പാരിസ്ഥിതികാനുമതി

ആസിഡ് ആക്രമണത്തിന് ഇരയായവര്‍ക്ക് ചികിത്സാര്‍ത്ഥമുള്ള യാത്രകള്‍ക്ക് ട്രെയിനില്‍ ഇളവ് നല്‍കും

ആര്‍എസ്എസിനെ ബഹുമാനിച്ച ഇന്ദിരാഗാന്ധി…ആര്‍എസ്എസിനെ അധിക്ഷേപിച്ച് രാഹുല്‍ ഗാന്ധി…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.