Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

വാടക നല്‍കാത്തതിന്റെ പേരില്‍ ക്വാര്‍ട്ടേര്‍സ് ഉടമ അമ്മയെയും മകനെയും മുറിയില്‍ പൂട്ടിയിട്ടു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 14, 2016, 09:51 pm IST
in Kannur

തലശ്ശേരി: വാടക നല്‍കാത്തതിന്റെ പേരില്‍ ക്വാര്‍ട്ടേര്‍സ് ഉടമ അമ്മയെയും 12 വയസ്സുള്ള വിദ്യാര്‍ത്ഥിയായ മകനെയും മുറിയില്‍ പൂട്ടിയിട്ടു. വെളിയില്‍ കടക്കാനാവാതെ മണിക്കൂറുകളോളം ബന്ദിയാക്കപ്പെട്ടതിന്റെ മാനസിക ആഘാതത്തില്‍ ബോധമറ്റുവീണ വീട്ടമ്മയെ വിവരമറിഞ്ഞെത്തിയ പോലീസ് സംഘം പൂട്ടുതകര്‍ത്ത് മോചിപ്പിച്ച് ആശുപത്രിയിലേക്ക് മാറ്റി. എരഞ്ഞോളി പാലത്തിനടുത്തുള്ള പത്മ ക്വാര്‍ട്ടേര്‍സിലാണ് വാടകക്കുടിശ്ശികയുടെ പേരില്‍ നിര്‍ധന കുടുംബത്തിന് ക്വാര്‍ട്ടേര്‍സ് ഉടമയുടെ പീഡനമേല്‍ക്കേണ്ടി വന്നത്. വിധവയും സര്‍ക്കസ് കലാകാരിയുമായ ധര്‍മ്മടം സ്വദേശിനി ശാലിനി രണ്ട് ആണ്‍മക്കളോടൊപ്പമായിരുന്നു ക്വാര്‍ട്ടേര്‍സില്‍ താമസിച്ചിരുന്നത്. സാമ്പത്തികപ്രയാസം കാരണം കഴിഞ്ഞ ഏതാനും മാസങ്ങളായി മുറിവാടക നല്‍കിയിരുന്നില്ല. ഇതിനിടെ മൂത്തമകന്‍ സന്ദീപിന് തമിഴ്‌നാട്ടില്‍ താല്‍ക്കാലിക ജോലികിട്ടി. ഇളയ മകനെയും കൂട്ടി ശാലിനി കഴിഞ്ഞ ദിവസം മൂത്തമകന്റെ ജോലി സ്ഥലത്തേക്ക് പോയിരുന്നു. ഇന്നലെ രാവിലെയാണ് തിരിച്ചെത്തിയത്. യാത്രാക്ഷീണം കാരണം മുറിയില്‍ ഉറങ്ങുന്ന സമയത്താണ് ക്രുദ്ധനായെത്തിയ ക്വാര്‍ട്ടേര്‍സ് ഉടമ അമ്മയേയും മകനേയും പുറത്തുനിന്നും വാതിലടച്ച് പുതിയ പൂട്ടിട്ട് പൂട്ടിയത്. ഇതിനുശേഷം ഇയാള്‍ സ്ഥലം വിട്ടുവത്രെ. മകന് സ്‌കൂളില്‍ പരീക്ഷക്ക് ഹാജരാവാനായി പുറപ്പെട്ടപ്പോഴാണ് വാതില്‍ പുറത്തുനിന്നും പൂട്ടിയതായി തിരിച്ചറിഞ്ഞത്. ഏറെനേരം ശ്രമിച്ചിട്ടും ആരും സഹായത്തിനെത്തിയില്ല. മുറിയില്‍ അകപ്പെട്ട ശാലിനി പരിചയക്കാരെ ഫോണില്‍ വിളിച്ചു കാര്യം പറഞ്ഞു. വിവരമറിഞ്ഞെത്തിയ സാമൂഹ്യപ്രവര്‍ത്തകന്‍ പ്രസൂണ്‍ ശില്‍പകലയും മാധ്യമ പ്രവര്‍ത്തകരുമാണ് പോലീസിനെ വിളിച്ചുവരുത്തി കുടുംബത്തെ മോചിപ്പിക്കാന്‍ വഴിയൊരുക്കിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kozhikode

വീരേന്ദ്രകുമാര്‍ പുരസ്‌കാരം സുനിത കൃഷ്ണന്

Kerala

തിരുവനന്തപുരം മൃഗശാലയില്‍ കടുവ ചത്തു

Kerala

സ്ത്രീകളുടെയും കുട്ടികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് വിൽപന; മലപ്പുറത്ത് യുവാവ് പിടിയിൽ

Education

ഐഐഎംസി: മലയാളം ജേര്‍ണലിസം അപേക്ഷ മെയ് 18 വരെ

Kerala

ഭാരതീയ വിചാരകേന്ദ്രം ‘പൂര്‍ണം’: വിദ്യാര്‍ത്ഥികള്‍ക്ക് ദ്വിദിന പഠന പരിപാടി

പുതിയ വാര്‍ത്തകള്‍

തപസ്യ അക്ഷരോത്സവം 2026: സ്വാഗതസംഘമായി

അനു സിത്താരയും സംഘവും അമേരിക്കയിൽ; ഒപ്പം അതുല്യ പ്രകടനങ്ങളിലൂടെ മായാജാലം സൃഷ്‌ടിക്കാൻ കുറെ കലാകാരന്മാരും കാലകാരികളും

ദശലക്ഷക്കണക്കിന് ഫോണുകളിൽ ഒരേസമയം അലർട്ടുകൾ; മൊബൈൽ ബ്രോഡ്കാസ്റ്റ് അലർട്ട് സിസ്റ്റം പരീക്ഷിച്ച് കേന്ദ്ര സർക്കാർ

ലസ്സി തയ്യാറാക്കുന്ന വെള്ളത്തിൽ മൂത്രമൊഴിച്ച് യുവാവ് ;   കൈയ്യോടെ പിടികൂടി നാട്ടുകാർ കടയടപ്പിച്ചു

ഖത്തറിന് പാട്രിയറ്റ് മിസൈൽ ; ഇസ്രായേലിന് പ്രിസിഷൻ ആയുധങ്ങൾ : ഇറാനെ ലക്ഷ്യമിട്ട് സഖ്യകക്ഷികൾക്ക് ആയുധങ്ങൾ നൽകാൻ യുഎസ്

വിജയ് ആരാധകരുടെ മുദ്രാവാക്യം വിളിയിൽ വേളാങ്കണ്ണി പള്ളിയിൽ ശുശ്രൂഷകൾ തടസ്സപ്പെട്ടു; പ്രദേശത്ത് തമ്പടിച്ചത് ആയിരക്കണക്കിനാളുകൾ

‘മിഡിൽ ഈസ്റ്റും യൂറോപ്പും തകർന്നു പോയേനെ’ ; ഇറാന്റെ ആണവ പദ്ധതി നിർത്തുമെന്ന് പ്രതിജ്ഞയെടുത്ത് ട്രംപ് : യുദ്ധ വിമർശകർക്ക് ശാസനം

ഇന്ദ്രൻസ് സർ , നിങ്ങളാണ് റിയൽ ഹീറോ : മലയാളത്തിന്റെ പ്രിയ നടനെ ആദരിച്ച് സൂര്യ

കലിമ ചൊല്ലിയില്ലെങ്കിൽ ഹിന്ദുക്കൾ കൊല്ലപ്പെടുമെന്ന് മൗലാന സാജിദ് റാഷിദി ; 10 , 20 ഹിന്ദുക്കൾ കൊല്ലപ്പെട്ടാലേ അവർക്ക് ഭയമുണ്ടാകൂ

തെലങ്കാനയിലെ രാജന്ന സിർസിലയിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ കാർ ഇടിച്ചുകയറി ആറ് പേർ മരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.