Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

എടക്കല്‍ ഗുഹാചിത്രങ്ങളുടെ സംരക്ഷണ സമരത്തിന്റെ മുപ്പതാം വാര്‍ഷികാചരണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 14, 2016, 08:06 pm IST
in Wayanad

അമ്പലവയല്‍ : ഭരണാധികാരികളുടെ അവഗണനയില്‍ സര്‍വനാശം നേരിടുകുയായിരുന്ന എടക്കല്‍ ഗുഹാചിത്രങ്ങളുടെ സംരക്ഷണത്തിനായി ചരിത്രപണ്ഡിതരുടെയും സാംസ്‌കാരിക പ്രവര്‍ത്തകരുടെയും പിന്തുണയോടെ നടത്തിയ സമരത്തിന്റെ മുപ്പതാം വാര്‍ഷികം ജനുവരി ഏഴ്, എട്ട് തീയതികളില്‍ ആചരിക്കാന്‍ എടക്കല്‍ ഗുഹ സംരക്ഷണ സംരക്ഷണ സമിതി തീരുമാനിച്ചു ഇതിന്റെ ഭാഗമായി അമ്പലവയല്‍ മൗണ്ട് അവന്യൂവില്‍ ‘എടക്കല്‍ പൈതൃകം-സംരക്ഷണ ചരിത്രം’ എന്ന വിഷയത്തില്‍ സെമിനാര്‍, ഫോട്ടോ പ്രദര്‍ശനം, സമരപങ്കാളികളുടെ ഒത്തുചേരല്‍, ഡോക്യുമെന്ററി-എടക്കല്‍ റോക് ദ് മാജിക്-പ്രദര്‍ശനം എന്നിവ നടത്തും. ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യും. കരിങ്കല്‍ ക്വാറി നടത്തിപ്പുകാരും സമൂഹികവിരുദ്ധരും കീഴടക്കിയ അമൂല്യചരിത്രപൈതൃകത്തെ സംരക്ഷിക്കുന്നതിന് വയനാട് പ്രകൃതിസംരക്ഷണസമിതി 1986 സെപ്റ്റംബറില്‍ കല്‍പ്പറ്റയില്‍ സംഘടിപ്പിച്ച കണ്‍വന്‍ഷനിലാണ് എടക്കല്‍ ഗുഹ സംരക്ഷണ സമിതി രൂപീകരിച്ചത്. ഡോ. എംജിഎസ് നാരായണന്‍, ഡോ. എം.ആര്‍.രാഘവവാര്യര്‍, ഡോ. രാജന്‍ ഗുരുക്കള്‍, ഡോ. എം.ഗംഗാധന്‍, പി.കെ. ഉത്തമന്‍ എന്നിവര്‍ കണ്‍വന്‍ഷനില്‍ പങ്കെടുത്ത പ്രമുഖരാണ്. സംരക്ഷണ സമിതി ചരിത്ര-പൈതൃക സ്‌നേഹികളെ അണിനിരത്തി നടത്തിയ ശക്തമായ പ്രക്ഷോഭമാണ് എടക്കല്‍ ഗുഹ ഇന്നത്തെ അവസ്ഥയിലെങ്കിലും നിലനില്‍ക്കാന്‍ സഹായകമായത്. അര്‍ഹിക്കുന്ന പ്രാധാന്യവും സംരക്ഷണവും എടക്കല്‍ ഗുഹാചിത്രങ്ങള്‍ക്ക് ഇപ്പോഴും ലഭിക്കുന്നില്ല. ലോകപൈതൃക പട്ടികയില്‍ ഉള്‍പ്പെടേണ്ട ഈ ചരിത്രസ്മാരകത്തെ കേന്ദ്ര-സംസ്ഥാന ആര്‍ക്കിയോളജി വകുപ്പുള്‍ വേണ്ടവിധം ഗൗനിക്കുന്നില്ല. എടക്കലിനെ കച്ചവടകേന്ദ്രം മാത്രമായാണ് ജില്ലാ ഭരണകൂടവും ഡിടിപിസിയും കാണുന്നത്.

വാര്‍ഷികാചരണ വിജയത്തിനു സ്വാഗതസംഘം രൂപീകരിച്ചു. ഭാരവാഹികളായി പ്രഫ. ടി.മോഹന്‍ബാബു, ഡോ. പി.ലക്ഷ്മണന്‍(രക്ഷാധികാരികള്‍), എം. ഗംഗാധരന്‍ (ചെയര്‍മാന്‍), പി.യു.ജോയി( വൈസ് ചെയര്‍മാന്‍), തോമസ് അമ്പലവയല്‍(കണ്‍വീനര്‍), പൗലോസ് നെടുലാമറ്റം, ജസ്റ്റിന്‍ പ്രകാശ്(ജോയിന്റ് കണ്‍വീനര്‍), വി.ഹരികുമാര്‍(റിസപ്ഷന്‍ കമ്മിറ്റി കണ്‍വീനര്‍) എന്നിവരെ തെരഞ്ഞെടുത്തു.

എന്‍.ബാദുഷ അധ്യക്ഷനായിരുന്നു. പി.കെ.റെജി, കെ.എം.സണ്ണി, ഗോവിന്ദന്‍ അമ്പലവയല്‍, എന്‍.എ. ബഷീര്‍, ടി.എ.രാജഗോപാല്‍, വി.സത്യനാഥന്‍, എം.ബാലകൃഷ്ണന്‍, ഒ.ജെ.മാത്യു, ബാബു മൈലമ്പാടി എന്നിവര്‍ പ്രസംഗിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വർണക്കവർച്ചാ കേസ് സി.ബി.ഐ.ക്ക് വിടണം; ഭക്തർക്കെതിരായ കേസുകൾ പിൻവലിക്കണം, മുഖ്യമന്ത്രിക്ക് രാജീവ് ചന്ദ്രശേഖറിന്റെ കത്ത്

റോജി എം. ജോണ്‍ എംഎല്‍എ
Kerala

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു, എന്‍ജിനീയറിംഗ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍

Kerala

മുന്‍ എസ് എഫ് ഐ നേതാവായ പ്രോസിക്യൂട്ടറുടെ ഇടപെടലില്‍ ഉദ്യോഗസ്ഥരെ ആക്രമിച്ച പ്രതിക്ക് ജാമ്യം; റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇ ഡി ഹൈക്കോടതിയില്‍

Kerala

വ്യാജചികിത്സയും ആഭിചാരക്രിയയും; ഉസ്‌താദ് ഷിഹാബുദ്ദീൻ ഫൈസിയുടെ വീട്ടിൽ റെയ്ഡ്, വ്യാജ സർട്ടിഫിക്കറ്റുകൾ ഉദ്യോഗസ്ഥർ കണ്ടെത്തി

India

ക്ഷേത്രദർശനത്തിനിടെ കുരങ്ങുകൾ വളഞ്ഞു; മലമുകളിൽ നിന്ന് വീണ് യുവതിയ്‌ക്ക് ദാരുണാന്ത്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം നഗരത്തില്‍ ഭര്‍തൃപീഡനത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കി

അടുത്ത വര്‍ഷം തുടക്കത്തിൽ ഡൊണാള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കും; സൂചന നൽകി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ

തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎക്ക് ഒപ്പം ഉറച്ച് നില്‍ക്കുമെന്ന് സ്വതന്ത്ര കൗണ്‍സിലര്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍

14-കാരനെതിരെ ലൈംഗിക പീഡനം; മുസ്‌ലിം ലീഗ് കണ്ണൂർ ജില്ലാ നേതാവിനെതിരെ പോക്‌സോ

കാഞ്ചീപുരത്ത് പുരാതന അമ്മൻ വിഗ്രഹം കടത്താൻ ശ്രമം; മൂന്ന് പേർ പിടിയിൽ

13 വയസുള്ള ഉർവശി നായികയായി അരങ്ങേറ്റം കുറിച്ചത് ഭാഗ്യരാജിനൊപ്പം; അദ്ദേഹത്തിന്റെ ക്ഷമയും ദീർഘവീക്ഷണവും എന്നെ നടിയാക്കിയെന്ന് ഉർവശി

ബി.ഡിസൈന്‍, നിയമ പ്രവേശന പരീക്ഷകള്‍ ഒരേദിവസം; വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍

കുടിച്ച് നശിക്കാന്‍ 12 കോടിയുടെ ജവാന്‍ റെഡി; മന്ത്രിയുടെ ഇടപെടല്‍, ആദ്യലോഡ് ഇന്ന് വിതരണത്തിന്

പാകിസ്ഥാനിൽ ഷോയിബ് അക്തറിന്റെ സഹോദരന്റെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത് ഹാഫിസ് സയീദിന്റെ മകനും ലഷ്കർ തീവ്രവാദികളും ; വിവാദമായി വീഡിയോ

ജൈവവൈവിധ്യ കലവറയായ മാടായിപ്പാറയില്‍ ഓണക്കാലത്ത് ഏക്കര്‍ കണക്കിന് സ്ഥലത്ത് പൂവിടുന്ന കാക്കപ്പൂവ് (ഫയല്‍ ചിത്രം)

മാടായിപ്പാറ പീഠഭൂമി സംരക്ഷിത പൈതൃക മേഖലയാക്കണം; കാത്തുസൂക്ഷിക്കണം ഈ പൈതൃക സമ്പത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.