Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

നോക്കുകുത്തിയായി കോട്ടക്കല്‍ പോലീസ് എയ്ഡ് പോസ്റ്റ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 14, 2016, 02:27 pm IST
inMalappuram

കോട്ടക്കല്‍: നഗരത്തിലെ പോലീസ് എയ്ഡ് പോസ്റ്റ് നോക്കുകുത്തിയാവുന്നു. ബസ് സ്റ്റാന്‍ഡ് കവാടത്തിന് മുമ്പില്‍ സ്ഥാപിച്ച എയ്ഡ് പോസ്റ്റാണ് കാലങ്ങളായി അടഞ്ഞ് കിടക്കുന്നത്.

ഇതിനകത്തെ ഉപകരണങ്ങളും വെറുതെ കിടന്ന് നശിക്കുകയാണിപ്പോള്‍. സ്റ്റാന്‍ഡിലേക്ക് പ്രവേശിക്കുന്ന ബസുകളുടെ അമിത വേഗം, അന്യവാഹനങ്ങളുടെ പ്രവേശനം തുടങ്ങിയവ നിയന്ത്രിക്കുന്നതിന് സഹയാകമാകുന്ന പോലീസ് എയ്ഡ് പോസ്റ്റാണ് അനാഥമായിരിക്കുന്നത്.

സ്റ്റാന്‍ഡിനകത്ത് യാതൊരു നിയന്ത്രണവുമില്ലാത്ത അവസ്ഥയാണ്. സ്വകാര്യ വാഹനങ്ങള്‍ യഥേഷ്ടം കയറി ഇറങ്ങുകയാണ്. ബസുകളുടെ പ്രവേശന വഴിയിലൂടെ തന്നെയാണ് പലപ്പോഴും സ്വകാര്യ വാഹനങ്ങളും സഞ്ചരിക്കുന്നത്.

നേരത്തെ അമിത വേഗത്തിലായിരുന്നു ബസുകള്‍ സ്റ്റാന്‍ഡിലേക്ക് കടന്നിരുന്നത്. ഇത് അപകടങ്ങള്‍ക്ക് വഴിവെച്ചിരുന്നു. പക്ഷേ നടപടിയെടുക്കാന്‍ അധികൃതര്‍ തയ്യാറായില്ല. ഒടുവില്‍ ബസ് ഇടിച്ച് കാല്‍നട യാത്രക്കാരിക്ക് പരുക്കേറ്റതോടെയാണ് നടപടി ഉണ്ടായത്. പ്രവേശന കവാടത്തിന് മുമ്പില്‍ വരമ്പ് നിര്‍മ്മിച്ചാണ് ഇതിന് പരിഹാരം കണ്ടത്.

ബസ് സ്റ്റാന്‍ഡില്‍ ഇതര വാഹനങ്ങള്‍ കയറി ഇറങ്ങുന്നത് ഇപ്പോള്‍ പതിവു കാഴ്‌ച്ചയാണ്. യാത്രക്കാര്‍ക്കും ബസ് തൊഴിലാളികള്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. അന്യവാഹനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയാതായി അറിയിച്ചുകൊണ്ടുള്ള സൂചനാ ബോര്‍ഡ് നേരത്തെ ഉണ്ടായിരുന്നെങ്കിലും അതും അപ്രത്യക്ഷമായി.

ചരക്കുവാഹനങ്ങള്‍ വരെ സ്റ്റാന്‍ഡില്‍ കയറി ഇറങ്ങുന്നു. എയ്ഡ് പോസ്റ്റില്‍ മുമ്പ് പോലീസ് ഉണ്ടായിരുന്നപ്പോള്‍ ഇതര വാഹനങ്ങള്‍ പ്രവേശിക്കില്ലായിരുന്നു. ടൗണില്‍ അനധികൃത ഓട്ടോ പ്രശ്‌നവും മറ്റും നിലനില്‍ക്കെയാണ് ബസ് സ്റ്റാന്‍ഡ് ഇതര വാഹനങ്ങള്‍ കയ്യടക്കിയിരിക്കുന്നത്.

ഇത്തരം കാര്യങ്ങള്‍ക്ക് നടപടി വേണമെന്നാവശ്യം ഉയരുന്നുണ്ടെങ്കിലും അധികൃതര്‍ നിസംഗത തുടരുകയാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലക്കാട് റെയിൽവേ ഡിവിഷൻ: വിഭജനം തുടങ്ങിയത് കോൺഗ്രസ്സും കമ്മ്യൂണിസ്റ്റുകളും ചേർന്ന് 2006 ൽ

Kerala

മൂവാറ്റുപുഴ ജില്ല പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

Varadyam

രാമായണം നല്‍കുന്ന ജീവിതപാഠങ്ങള്‍

Kerala

‘ കൈ പിടിച്ച് വച്ച് ക്രൂരമായി മർദ്ദിച്ചു , ജനനേന്ദ്രിയം തകർത്തു ‘ ; 23 കാരനോട് കേരള പോലീസിന്റെ കൊടും ക്രൂരത

ശ്രീകുമാരന്‍ തമ്പി, സലില്‍ ചൗധരി
Varadyam

‘ശ്രീകുമാരന്‍ തമ്പിയോ, അതാരാ? നമുക്ക് ഒഎന്‍വി മതി.’ സലില്‍ ദാ ഇങ്ങനെ നിലപാട് എടുത്തപ്പോള്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

വായന: സ്മൃതിപഥങ്ങളില്‍ നിറയുന്നത്

ഞങ്ങൾ നടത്തുന്നത് ത്യാഗനിർഭരമായ സമരങ്ങൾ ; അക്രമമോ രക്തരൂക്ഷിതമായ സമരമോ ആഗ്രഹിക്കുന്നവരല്ല ഡിവൈഎഫ് ഐക്കാർ

കൂടുതല്‍ മോഡിഫിക്കേഷനൊന്നും വേണ്ട; നിയമലംഘനത്തിന് 5000 രൂപ പിഴ ഈടാക്കാൻ ഹൈക്കോടതി ഉത്തരവ്

ഐ പി ബിനുവിന് ഓണാഘോഷത്തിന് വസ്ത്രം വാങ്ങി നൽകിയത് പൊലീസുകാർ തന്നെ : ആഘോഷം ഇൻസ്പെക്ടർ ആർ.പ്രശാന്തിന്റെ അറിവോടെ

ഇവിടെ കഴിയണോ? വന്ദേമാതരം പാടണം: സുവേന്ദു

ഇസ്ലാമിക് നാറ്റോ ഇന്ത്യയുടെ പടിവാതിൽക്കൽ ? സൗദി-പാക്-തുർക്കി പ്രതിരോധ കരാറിൽ ചേരാൻ തയ്യാറാണെന്ന് ബംഗ്ലാദേശ് മന്ത്രിമാർ

മഹാഭാരതത്തിന്റെ മനസ്സിലൂടെ -7 : അദ്വൈതത്തിന്റെ കഥാത്മക സൗന്ദര്യം

കവിത: വാമനന്‍

കവിത: അത്തം ഉദിച്ചു

വിദ്യാര്‍ഥികള്‍ക്ക് കണ്‍സഷൻ നിഷേധിച്ച നടപടി: കണ്ടക്ടറുടെ ലൈസന്‍സ് റദ്ദാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.