Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

മഹോത്സവങ്ങള്‍ക്ക് തൃപ്പൂണിത്തുറയില്‍ തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 14, 2016, 12:02 am IST
inErnakulam

മദ്ധ്യകേരളത്തിലെ ഉത്സവത്തിന് കൊടികയറുന്ന പുണ്യമഹൂര്‍ത്തമാണ് പൂര്‍ണ്ണത്രയീശന്റെ വൃശ്ചികോത്സവം. കൊച്ചിമഹാരാജാവിന്റെ സാന്നിദ്ധ്യത്തില്‍ നടക്കുന്ന ഈ മഹോത്സത്തിന് പ്രാധാന്യമേറെയുണ്ട്. നിത്യേന പതിനഞ്ചാനയും പ്രശസ്തമായ പഞ്ചാരിമേളവും ഉത്സവത്തിന്റെ മാറ്റ്‌വര്‍ദ്ധിപ്പിക്കുന്നു.

മഹാവിഷ്ണു അര്‍ജുനന് നല്‍കിയ ദിവ്യ വിഗ്രഹം, ശ്രീകൃഷ്ണന്റെ ആഗ്രഹമനുസരിച്ച്   ഭവത്രാതന്റെ പുത്രനായ വേദപണ്ഡിതന് നല്‍കി. അദ്ദേഹം അത് വേദപുരിയില്‍ പ്രതിഷ്ഠിച്ചു. അര്‍ജുനന്‍ പൂണി(ആവനാഴി)യില്‍ സൂക്ഷിച്ചാണ് ആസാളഗ്രാമ വിഗ്രഹം ഭൂമിയിലേയ്‌ക്ക് എത്തിച്ചത്. പൂണിതുറന്നാണ് ആസാളഗ്രാമം ബ്രാഹ്മണന് നല്‍കിയത്. അതിന്നാല്‍ ആനാടിനെ പൂണിത്തുറ എന്നറിയപ്പെട്ടു ഭഗവാന്റെ സാന്നിദ്ധ്യം കൂടിയായപ്പോള്‍ ‘തൃപ്പൂണിത്തുറ’യായി.

ഈ മഹാക്ഷേത്രത്തില്‍ ഒട്ടേറെ ഉത്സവം  കൊടികയറി ആറാട്ടോടെ സമാപിയ്‌ക്കുന്നുണ്ട്.

വിഗ്രഹം തീര്‍ത്ത മൂശാരി അതിനായി പാടുപെടുന്നതിന്റെ തിരക്കില്‍ ഒരുവിധത്തിലും പഞ്ചലോഹക്കൂട്ട് കൂടിച്ചേരുന്നില്ല. മനസ്സുതുറന്ന് ‘കൂട്ടുകൂടെന്റെ തൃപ്പൂണിത്തുറപ്പാ’ എന്ന പ്രാര്‍ത്ഥനയുടെ ഫലമായി വിഗ്രഹത്തിന്റെ കൂട്ടില്‍  ലയിച്ചു. അതിനാല്‍ ചിങ്ങമാസത്തില്‍ മൂശാരി ഉത്സവം, തുലാംമാസത്തില്‍ ഒന്‍പതാം തീയ്യതി അമ്പലം കത്തുകയുണ്ടായി. അതിന്റെ സ്മരണാര്‍ത്ഥം അമ്പലം കത്തി ഉത്സവംആരംഭിച്ചു.

വൃശ്ചികത്തിലെ ചോതി കൊടികയറി തിരുവോണം ആറാട്ടായിനടത്തുന്ന ഉത്സവമാണ് പ്രശസ്തം. പ്രഗല്‍ഭന്മാരായ കലാകാരന്മാര്‍, കൊമ്പന്മാരുടെ വലിയനിര, വിവിധക്ഷേത്ര കലകള്‍ എല്ലാം ചേര്‍ന്ന് ഈ ഉത്സവത്തിന്റെ പകിട്ടു വര്‍ദ്ധിപ്പിയ്‌ക്കുന്നു. കൂടാതെ നങ്ങയ്യ എന്ന ഭഗവാന്റെ ഭക്ത വിവാഹത്തിന്റെ തലേന്ന് തൊഴാന്‍വന്നപ്പോള്‍ മനമുരുകി പ്രാര്‍ത്ഥിച്ചു. അങ്ങനെ ഭഗവാനില്‍ നങ്ങയ്യയും ലയിച്ചതായും വിശ്വസിച്ചു വരുന്നു. ആസ്മരണയാലാണ് നങ്ങയ്യോത്സവം. പറ ഉത്സവമായി ഇതിനെ ആചരിച്ചുവരുന്നു. നാട്മുഴുവന്‍ പറയെടുക്കുന്നതും ഇക്കാലത്താണ്. കൊച്ചിമഹാരാജാവ് എഴുന്നള്ളിപ്പ്‌തൊഴാന്‍ വരികയും അദ്ദേഹത്തിന്റെ മുമ്പാകെ (പഞ്ചാരിയുടെ അഞ്ചാംകാലം)കൊട്ടുന്നതിനെ തിരുമുമ്പില്‍ മേളം എന്നും പറയപ്പെടുന്നു. രാജാവിന്റെ നേതൃത്വം ഈമഹോത്സത്തിന് പ്രശസ്തിനല്‍കപ്പെട്ടു.

വില്വമംഗലത്ത് സ്വാമിയാര്‍ ഉത്സവക്കാലത്ത് ക്ഷേത്രത്തില്‍ തൊഴാന്‍ വന്നനേരത്ത് ഭഗവാന്‍ ആനപ്പുറത്ത്ചാടിക്കളിയ്‌ക്കുന്നതാണ് കണ്ടത്. ആസ്മരണയില്‍ സ്വര്‍ണക്കുടത്തില്‍ കാണിയ്‌ക്കയിട്ട് ദര്‍ശനം വിശേഷമാണ്. തൃക്കേട്ടനാളില്‍ രാത്രി എഴുന്നള്ളിയ്‌ക്കുമ്പോഴാണ് ഭക്തര്‍ കാണിയ്‌ക്കയിടുന്നത്. ഈസമയത്ത് വലിയതിരക്കനുഭവപ്പെടും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റബർ ടാപ്പർമാരുടെ ചരിത്രസംഗമത്തിന് വേദിയായി റബർ ബോർഡ്; ഇൻഷുറൻസ് പരിരക്ഷ വിപുലീകരിക്കും

Kerala

ഇയോണ്‍ കാറില്‍ പനച്ചിക്കാട് നിന്ന് പുറപ്പെട്ട ആ ദമ്പതികളും മകനും എവിടെ? തെരഞ്ഞ് പൊലീസ്

Athletics

ഏഷ്യന്‍ ഗെയിംസില്‍ അത്ലറ്റിക്സിലെ സ്വര്‍ണ്ണക്ഷാമം തീര്‍ത്ത് പെണ്‍കുട്ടികളുടെ 400 മീറ്റര്‍ റിലേ ടീം; പി.ടി. ഉഷയുടെ മാനം കാത്ത് ഈ പെണ്‍പുലികള്‍

Kerala

വൈകുന്നേരം ടാപ്പിംഗ് ; വൈകിട്ട് 5 മുതൽ 8.30 വരെ റബർ വെട്ടിയാൽ പാൽ കൂടുതൽ; റബർ ബോർഡ് ഗവേഷണ വിഭാഗം കണ്ടെത്തൽ

India

സുഹൃത്തായ യുവതിയെ കഴുത്തറുത്തു കൊന്ന് കഷ്ണങ്ങളാക്കി കനാലിൽ തള്ളി; ഇറച്ചിവെട്ടുകാരനായ ഷാഫി അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

ഊര്‍ജ്ജപ്രതിസന്ധിയില്‍ വലഞ്ഞ് ബംഗ്ലാദേശ്, എങ്ങിനെയെങ്കിലും ആണവനിലവം പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ അതിന് തടയിട്ട് പാകിസ്ഥാന്‍

പ്രണയനൈരാശ്യത്താല്‍ റിസപ്ഷനിസ്റ്റിനെ റിസോര്‍ട്ടില്‍നിന്ന് വിളിച്ചിറക്കി കുത്തിക്കൊന്നു, പ്രതി പിടിയില്‍

ഹൗസ് ബോട്ടില്‍ നിന്ന് കായലില്‍ വീണ് രണ്ടര വയസ്സുകാരി മരിച്ചു, അപകടം പുന്നമട സ്റ്റാര്‍ട്ടിംഗ് പോയന്റില്‍

പോലീസ് അസോസിയേഷനുകള്‍ പുനഃസംഘടിപ്പിച്ച സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി, കെപിഒഎ തുടരും

കർമ്മയോഗിയായ പ്രചാരകൻ: എം.എ. കൃഷ്ണൻ എന്ന ‘മാക്’

തിരഞ്ഞെടുപ്പ് കമ്മീഷനില്‍ ഭിന്നത ആരോപിച്ച് ഹര്‍ജി: അടിയന്തരമായി പരിഗണിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

സ്‌കൂള്‍ വിട്ട് മടങ്ങുന്നതിനിടെ കുഴഞ്ഞുവീണ പ്‌ളസ് ടു വിദ്യാര്‍ത്ഥി മരിച്ചു

തമിഴ്നാട്ടില്‍ ആശുപത്രിയിലുണ്ടായ സംഘര്‍ഷത്തിനിടെ അക്രമികള്‍ വനിതാ ഹെഡ് കോണ്‍സ്റ്റബിളിനെ തള്ളിയിട്ടു കൊന്നു

സ്റ്റേഷന്റെ പടിയാണോ ചുരുളി പാലമാണോ കടന്നത് എന്നറിയാൻ സമയമെടുത്തു ; കര്‍ക്കടക വാവിന് വന്നിട്ട് പോയ മുതുമുത്തച്ഛന്‍മാര് വരെ വന്ന് തുമ്മീട്ട് പോയി

സംഗീത ബാര്‍ ആന്‍ഡ് റസ്റ്റോറന്റ്” എന്ന ബഹുഭാഷാ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.