Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

അമേരിക്കയിലെ അതിസമ്പന്നരുടെ പട്ടികയില്‍ രണ്ട് ഇന്ത്യാക്കാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 13, 2016, 11:19 pm IST
inWorld

വിവേക് രാമസ്വാമി, അപൂര്‍വ്വ മേത്ത

വാഷിങ്ടണ്‍: ഏറ്റവും സമ്പന്നരായ യുവസംരംഭകരുടെ പട്ടികയില്‍ രണ്ട് ഇന്ത്യാക്കാര്‍. ഫോബ്‌സ് മാസികയുടെ ഇക്കൊല്ലത്തെ രണ്ടാമത്തെ പട്ടികയിലാണ് ഇവര്‍ ഇടംപിടിച്ചത്. നാല്‍പ്പത് വയസില്‍ താഴെയുളള സംരംഭകരുടെ പട്ടികയാണിത്. ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗാണ് ഒന്നാമന്‍.

വിവേക് രാമസ്വാമി എന്ന ബയോടെക് സംരംഭകനാണ് പ്രഥമ ഇന്ത്യാക്കാരന്‍. 24മതാണ് സ്ഥാനം. 600 മില്യന്‍ ഡോളറാണ് (40509000000 രൂപ) സമ്പത്ത്. 360 മില്യന്‍ ഡോളറുമായി (24298362000 ഇന്ത്യന്‍ രൂപ)അപൂര്‍വ്വ മേത്ത മുപ്പത്തിയൊന്നാമതുമുണ്ട്.

ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലും യേല്‍ സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ രാമസ്വാമി എന്ന മുപ്പത്തിയൊന്നുകാരന്‍ മരുന്ന് നിര്‍മാണത്തില്‍ നിന്നാണ് തന്റെ ഭാഗ്യം കണ്ടെത്തിയത്. മ്യോവന്ത് സയന്‍സസ് എന്ന ഇദ്ദേഹത്തിന്റെ കമ്പനി 218 മില്യന്‍ ഡോളറുമായി(14714444100 ഇന്ത്യന്‍ രൂപ) ഓഹരിസൂചിക വെബ്‌സൈറ്റായ നസ്ദാഖില്‍ ഒക്ടോബറില്‍ ലിസ്റ്റ് ചെയ്യപ്പെട്ടു.

അമേരിക്കയുടെ ബയോടെക് ചരിത്രത്തിലാദ്യമായി കഴിഞ്ഞ കൊല്ലം രാമസ്വാമിയുടെ ബിപിഒ ഏറ്റവും വലിയ കമ്പനിയായി. മറവിരോഗത്തിനുളള പുത്തന്‍ മരുന്ന് വികസിപ്പിക്കല്‍ ദൗത്യത്തിലേര്‍പ്പെട്ടിരിക്കുന്ന അക്‌സോവാന്തിന്റെ ഓഹരിയില്‍ ലിസ്റ്റ് ചെയ്യപ്പെട്ടായിരുന്നു ഈ നേട്ടം. മരുന്ന് വിപണി ഏതാണ്ട് മറന്നു കഴിഞ്ഞതോ ഉപേക്ഷിക്കപ്പെട്ടതോ ആയ മരുന്നുകള്‍ വാങ്ങുന്ന റോയ് വാന്ത് എന്നൊരു ബയോടെക് കമ്പനിയും അദ്ദേഹം നടത്തുന്നുണ്ട്.

ഇന്ത്യയില്‍ ജനിച്ച മേത്ത 2000ല്‍ കാനഡയിലേക്ക് കുടിയേറി. വാട്ടര്‍ലൂ സര്‍വകലാശാലയില്‍ നിന്ന് എഞ്ചിനീയറിംഗ് ബിരുദം കരസ്ഥമാക്കിയ അദ്ദേഹം ബ്ലാക്ക് ബെറിയില്‍ ജോലിയില്‍ പ്രവേശിച്ചു. പിന്നീട് ക്വാല്‍കം, ആമസോണ്‍ തുടങ്ങിയവയിലും പ്രവര്‍ത്തിച്ചു. 2012ല്‍ ഇന്‍സ്റ്റാകാര്‍ട്ട് എന്ന സംരംഭം ആരംഭിച്ചു. പലവ്യജ്ഞന വിതരണമായിരുന്നു കമ്പനി ചെയ്തിരുന്നത്. ഒരു വ്യാപാര ശൃംഖലയുടെ ഭാഗമായാണ് കമ്പനി തുട ങ്ങിയത്.

പട്ടികയില്‍ ഒന്നാമന്‍ സുക്കര്‍ബര്‍ഗാണ്. അമ്പത് ബില്യന്‍ ഡോളറാണ് (3376272500000 ഇന്ത്യന്‍ രൂപ)ആസ്തി. കഴിഞ്ഞ കൊല്ലത്തേതിനെക്കാള്‍ 2.9 ബില്യന്‍ ഡോളറിന്റെ (195823805000 ഇന്ത്യന്‍ രൂപ)വര്‍ദ്ധനയാണ് ഉണ്ടായിട്ടുളളത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അതാണ് നടന്‍ അശോകന്‍…അൽഷിമേഴ്‌സ് ബാധിച്ച അമ്മയെ ബന്ധുവിവാഹത്തിൽ പങ്കെടുപ്പിക്കാനായി ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്നു…

India

75കാരനായ പ്രധാനമന്ത്രിയെ ഒരു യുവാവിനെപ്പോലെ ആസ്വദിച്ച് ജെന്‍സീ കുട്ടികള്‍….ജെന്‍സീയെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മോദി

Kerala

75-ാം പിറന്നാൾ ആഘോഷിക്കുന്ന മമ്മൂട്ടിക്ക് ആശംസകൾ നേർന്ന് ദുൽഖർ;’ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥല’മെന്ന് മമ്മൂട്ടിയെ വിശേഷിപ്പിച്ച് ദുല്‍ഖര്‍

Spiritual

അഭീഷ്ടസിദ്ദിക്കായി ശയനപ്രദക്ഷിണം ; ഈ ദിവസം നടത്തിയാൽ നാലിരട്ടി ഫലം!

India

പാരീസില്‍ ഹിന്ദുക്ഷേത്രം…സ്വാമിനാരായണ്‍ ഹിന്ദു മന്ദിര്‍ ഉദ്ഘാടനം ചെയ്ത് മോദി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

റെയിൽവേയും ആനയും തമ്മിലുള്ള ബന്ധം എന്താണ്?

സിഇഒ ആയത് ആഘോഷിക്കാൻ ജിതേന്ദ്ര മിശ്ര മദ്യപിച്ച് നൃത്തം ചെയ്തു ; വ്യാജ വീഡിയോയുമായി കോൺഗ്രസ് ; വീഡിയോ മറ്റൊരാളുടേത് , പുറത്തിറങ്ങിയത് 2025 ൽ

പ്രസവത്തെത്തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഡി എം ഒ

ഇറാനിലെ ഭരണത്തിന്റെ അന്ത്യമടുത്തുവെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു

റെയില്‍വേ വെയിറ്റിംഗ് റൂമില്‍നിന്ന് യാത്രക്കാരിയുടെ സ്വര്‍ണ്ണമോതിരം മോഷ്ടിച്ച അസം സ്വദേശിനി പിടിയില്‍

1.1 ലക്ഷം കോടി രൂപയുടെ പ്രതിരോധ ഇടപാടുകൾക്ക് അംഗീകാരം നൽകി കേന്ദ്രം; ഇതില്‍ 98 ശതമാനം ആയുധങ്ങളും സംഭരിക്കുക ഇന്ത്യന്‍ കമ്പനികളില്‍ നിന്ന്

12 വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കളരിഗുരുവിന് 17 വര്‍ഷം കഠിനതടവ്

ചെക്ക് കേസില്‍ വാറണ്ട് ഒഴിവായി, അപ്പീല്‍ നല്‍കാന്‍ മാണി സി കാപ്പന് ഒരു മാസത്തെ സാവകാശം

കവി കണ്ണദാസന്റെ വരികള്‍ ഉദ്ധരിച്ച് ഡിഎംകെയുടെ അഴിമതിയെ തുറന്നുകാട്ടി മുഖ്യമന്ത്രി വിജയ്

യു എസ് എണ്ണ-വാതക കമ്പനികള്‍ക്കെതിരെ ആക്രമണം നടത്തും : ഭീഷണി തുടർന്ന് ഇറാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.