Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

സീതാദേവി ലവ കുശ ക്ഷേത്ര ചുറ്റുവിളക്ക് ആറാട്ട് മഹോത്സവം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 13, 2016, 08:43 pm IST
inWayanad

പുല്‍പ്പള്ളി : പുല്‍പ്പള്ളി സീതാദേവി ലവ കുശ ക്ഷേത്ര ചുറ്റുവിളക്ക് ആറാട്ട് മഹോത്സവം ജനുവരി ഒന്നു മുതല്‍ എട്ടുവരെ വിവിധ പരിപാടികളോടെ ആഘോഷിക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഉത്സവത്തോടനുബന്ധിച്ചുള്ള പറയെടുപ്പ് ഡിസംബര്‍ 20, 21, 23, 24, 25, ജനുവരി രണ്ട്, മൂന്ന് തീയതികളില്‍ പ്രാദേശിക ക്ഷേത്രാങ്കണങ്ങളിലും ഭജനമഠങ്ങളിലും നടക്കും. 28, 29 തീയതികളില്‍ വെള്ളാട്ട്, കുലകൊത്തല്‍ എന്നീ ചടങ്ങുകള്‍ നടക്കും.

ജനുവരി രണ്ടിന് രാവിലെ എട്ട് മണിക്ക് അരിഅളവ്, ഒന്‍പത് മണിക്ക് വേടംങ്കോട്ട് സീതാ ലവകുശ ക്ഷേത്രത്തില്‍ നിന്ന് ഭണ്ഡാരം എഴുന്നള്ളിപ്പ്. രാത്രി ഏഴ് മണി മുതല്‍ 8.30 വരെ കൊടിയേറ്റം, ക്ഷേത്രം തന്ത്രി ചാത്തനാട്ട് രാമചന്ദ്രന്‍ നമ്പൂതിരിപ്പാട് മുഖ്യ കാര്‍മ്മികത്വം വഹിക്കും. രാത്രി ഒന്‍പതിന് കലാമണ്ഡലം രതീഷ്ഭാസും സംഘവും അവതരിപ്പിക്കുന്ന മിഴാവില്‍ തായമ്പക,

ജനുവരി മൂന്നിന് ഉച്ചക്ക് അന്നദാനം, ഏഴ് മണി മുതല്‍ കോല്‍ക്കളി, രാത്രി എട്ട് മുതല്‍ വാദ്യമേളങ്ങളുടെ അകമ്പടിയോടെ എരിയപ്പള്ളിയില്‍ നിന്നും ഇളനീര്‍ക്കാവ് വരവ്. രാത്രി കലാപരിപാടികള്‍.

പ്രധാന ദിനമായ ജനുവരി നാലിന് ഉച്ചയ്‌ക്ക് അന്നദാനം, രാത്രി താലപ്പൊലി ഘോഷയാത്ര, കലാപരിപാടികള്‍ എന്നിവ നടക്കും. താലപ്പൊലി ഘോഷയാത്രയില്‍ പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി, പൂതാടി പഞ്ചായത്തുകളില്‍ നിന്നുള്ളവര്‍ പങ്കാളികളാകും. ഗജവീരന്മാര്‍, നിശ്ചല ദൃശ്യങ്ങള്‍, വാദ്യ മേളങ്ങള്‍ എന്നിവയുടെ അകമ്പടിയോചുള്ള ഘോഷയാത്ര ജില്ലയിലെത്തന്നെ ഏറ്റവും വലിയ താലപ്പൊലികളില്‍ ഒന്നാണ്. രാത്രി എട്ട് മണി മുതല്‍ 11.30 വരെ ചുറ്റുവിളക്ക്. രാത്രി ഭജന, നൃത്ത മഞ്ജരി, തിരുവനന്തപുരം ഭരതക്ഷേത്ര അവതരിപ്പിക്കുന്ന രുദ്രഹേരംഭന്‍ ബാലെ.

അഞ്ചി് ഉച്ചക്ക് അന്നദാനം, രാത്രി നൃത്ത നന്ധ്യയും നാടന്‍ പാട്ടും. ആറിന് ഉച്ചക്ക് അന്നദാനം, വൈകിട്ട് ലളിതാ സഹസ്ര നാമാര്‍ച്ചന, രാത്രി 7.30 ന് ആറാട്ട് എഴുന്നള്ളത്ത്, സഹസ്ര ദീപക്കാഴ്ച, രാത്രി 11 മുതല്‍ കൊച്ചിന്‍ മിമിക്‌സ് മീഡിയ അവതരിപ്പിക്കുന്ന മെഗാഷോ. മിമിക്‌സ് സൂപ്പര്‍ നൈറ്റ്. ഏഴിന് പുലര്‍ച്ചെ ഉത്സവം സമാപിക്കും.

പത്രസമ്മേളനത്തില്‍ ദേവസ്വം ട്രസ്റ്റി കുപ്പത്തോട് രാജശേഖരന്‍ നായര്‍, ഉത്സവാഘോഷ കമ്മറ്റി പ്രസിഡണ്ട് എന്‍.വാമദേവന്‍, ജനറല്‍ സെക്രട്ടറി കെ.പി.ഗോവിന്ദന്‍കുട്ടി, രക്ഷാധികാരികളായ വി.എന്‍. ലക്ഷ്മണന്‍, വിജയന്‍ കുടിലില്‍, എം.ആര്‍. നാരായണ മേനോന്‍, പി.പത്മനാഭന്‍, വെങ്കിടദാസ്, സി.ടി.സന്തോഷ്, എം.സി.വിനോദ്, സജീവന്‍ കൊല്ലപ്പള്ളി, പി.ആര്‍. രാജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

India

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

Entertainment

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

India

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

Kerala

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

പുതിയ വാര്‍ത്തകള്‍

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.