Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

സര്‍ക്കാര്‍ വാക്ക് പാലിച്ചില്ല; ജനങ്ങള്‍ ഭീതിയില്‍ജെപി മണ്ണാര്‍ക്കാട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 13, 2016, 11:07 am IST
inPalakkad

മണ്ണാര്‍ക്കാട്: തത്തേങ്ങലം പ്ലാന്റേഷന്‍ കോര്‍പ്പറേഷനിലെ ഗോഡൗണില്‍ സൂക്ഷിച്ച എന്‍ഡോസള്‍ഫാന്‍ കോര്‍പ്പറേഷന്‍ ജീവനക്കാര്‍ക്കും പ്രദേശവാസികള്‍ക്കും ഭീഷണിയാവുന്നു.

കോര്‍പ്പറേഷന്റെ കാസര്‍ക്കോട് ജില്ലയിലെ പെരിയ, ചീമേനി,തത്തേങ്ങലം പ്ലാന്റേഷന്‍ കോര്‍പ്പറേഷനില്‍ സരുക്ഷിതബാരലിലാക്കി രണ്ട് വര്‍ഷം പിന്നിട്ടു. 2014 ഒക്ടോബര്‍ 12നാണ് പഴയ ബാരലുകളില്‍നിന്നും സുരക്ഷിതമായ എച്ചഡിഎല്‍ കണ്ടയ്‌നറിലേക്ക് മാറ്റിയത് ആ വര്‍ഷം ഡിസംബറില്‍ തന്നെ ഇവിടെനിന്നും മാറ്റുമെന്ന് എന്‍.ഷംസുദ്ദീന്‍ എംഎല്‍എ,കളക്ടറായിരുന്ന കെ.രാമചന്ദ്രന്‍,ഡെപ്യൂട്ടി കലക്ടര്‍പി.ബി.നൂഹ്ബാവ എന്നിവര്‍ വാക്കുനല്‍കിയിരുന്നു.

എട്ടു ബാരലുകളിലായി നിറച്ച ഏറ്റവും അപകടകാരിയായ എന്‍ഡോസള്‍ഫാന്‍ 2011ല്‍ ഡിആര്‍ഡിഒ നിര്‍വീര്യമാക്കാന്‍ ശ്രമിച്ചിരുന്നു. 2011 ആഗസ്റ്റ് 29ന് തത്തേങ്ങലം പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ കശുമാവിന്‍ തോട്ടത്തില്‍ തന്നെ നിര്‍വീര്യമാക്കുവാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ നാട്ടുകാരുടെ എതിര്‍പ്പ് കാരണം ഗാഡൗണില്‍ തന്നെ സൂക്ഷിക്കുകയായിരുന്നു. നാഗ്പൂരില്‍ നിന്നുള്ള ഡിആര്‍ഡിഒ ഉന്നത ഉദ്യോഗസ്ഥരാണ് നിര്‍വീര്യമാക്കാന്‍ എത്തിയിരുന്നത്.

പ്ലാന്റേഷനില്‍ നിര്‍വീര്യമാക്കിയാല്‍ മഴക്കാലത്ത് വെള്ളത്തില്‍ കലര്‍ന്ന് കുന്തിപ്പുഴ-നെല്ലിപ്പുഴകളില്‍ എത്തി മാരകരോഗങ്ങള്‍ക്ക് കാരണമാകുമെന്ന് പ്രകൃതി സ്‌നേഹികളുംം നാട്ടുകാരും വ്യക്തമാക്കിയതിനെ തുടര്‍ന്നാണ് അവബാരലുകളില്‍ സൂക്ഷിച്ചത്.

2014 ഡിസംബര്‍ 12ന് മുമ്പ് ഇവിടെ നിന്ന് കൊണ്ടുപോകുമെന്ന ഉറപ്പിന്‍മേലാണ് രാഷ്‌ട്രീയ പ്രവര്‍ത്തകരും നാട്ടുകാരും പ്ലാസ്റ്റിക് ബാരലിലേക്ക് മാറ്റാന്‍ അനുവാദം നല്‍കിയത്. എന്നാല്‍ രണ്ട് കൊല്ലം പിന്നിട്ടിട്ടും എന്‍ഡോസള്‍ഫാന്‍ നിക്ഷേപിച്ച ബാരലുകള്‍ ഇപ്പോഴും പ്ലാന്റേഷനില്‍ തന്നെയാണ്.

യുഎന്‍ മാനദണ്ഡങ്ങള്‍ പാലിച്ച് എന്‍ഡോസള്‍ഫാന്‍ നിര്‍വീര്യമാക്കുന്ന ഏജന്‍സികളെ ലഭിക്കാത്തതാണ് കാരണമെന്ന് അന്നത്തെ എന്‍ഡോസള്‍ഫാന്‍ പുനരധിവാസസെല്‍ നോഡല്‍ ഓഫീസര്‍ ഡോ.മുഹമ്മദ് ആഷീല്‍ പറഞ്ഞിരുന്നത്. ടെണ്ടര്‍ ക്ഷണിച്ച് പത്രപരസ്യം നല്‍കിയെങ്കിലും ഇതുവരെ ആരും മുന്നോട്ടു വന്നില്ല.യുഎന്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്ന കമ്പനികള്‍ക്ക് അവര്‍ പറയുന്ന തുകയ്‌ക്കു ടെണ്ടര്‍ കൈമാറുക മാത്രമാണ് പരിഹാരം.

കേരളത്തില്‍ രണ്ടു ജില്ലകളില്‍ സൂക്ഷിച്ച ഇവ സര്‍ക്കാര്‍ മുന്നോട്ടിറങ്ങി നശിപ്പിക്കുവാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാണ് ആവശ്യം.മണ്ണാര്‍ക്കാട്ട് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ധനസഹായമോ മറ്റ് ആനുകൂല്യങ്ങളോ നല്‍കിയിട്ടില്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യോഗിയുടെ ബുൾഡോസർ നടപടികൾ ഞങ്ങൾ തടയും ; ഇനി പോകുന്നത് ഉത്തർപ്രദേശിലേയ്‌ക്കാണെന്ന് അഭിജിത് ദീപ്കെയും സംഘവും

India

വിജയിന് തമിഴ്നാട്ടില്‍ തിരിച്ചടി; ലോ ആന്‍റ് ഓര്‍ഡറിനെ വിവരാവകാശ നിയമപരിധിയില്‍ നിന്നും ഒഴിവാക്കാനുള്ള നീക്കം എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിച്ചു

Kerala

പിണറായി വിജയനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ സംസ്ഥാനവ്യാപക പ്രതിഷേധം; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികളുമായി ബിജെപി

Entertainment

‘നല്ലതങ്ക’യില്‍ അഭിനയിച്ച ആദ്യകാല നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ മുതുകുളം ജഗദമ്മ അന്തരിച്ചു

Kerala

ഓണം ബമ്പറടിച്ചില്ല: ലോട്ടറി വില്‍പ്പനക്കാരിയെ കുത്തി പരിക്കേല്‍പ്പിച്ച തമിഴ്നാട് സ്വദേശി പിടിയില്‍

പുതിയ വാര്‍ത്തകള്‍

കൂട്ടിയിടിച്ച കാറുകളിലൊന്ന് ഇടിച്ചുകയറി പാലായില്‍ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു, മകന് പരിക്കേറ്റു

ബിജെപി ഭരിയ്‌ക്കുന്നടിങ്ങളില്‍ മാത്രം പ്രശ്നമുണ്ടാക്കുന്ന സിജെപി, ജാര്‍ഖണ്ഡിലെയും പഞ്ചാബിലെയും പിഎസ് സി അഴിമതി കണ്ടില്ല, അസമില്‍ ചെന്നു, വാങ്ങിച്ചു

‘ ഒരു വർഗീയതയും ഇല്ലാത്ത മനുഷ്യസ്നേഹി , അദ്ദേഹത്തിന്റെ പ്രവർത്തികളോട് 100% യോജിക്കുന്നു ‘ ; വി വി രാജേഷിനെ കുറിച്ച് പിഡിപി നേതാവ് തോട്ടുമുക്ക് നവാസ്

വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യക്ക് 296 റണ്‍സ് വിജയലക്ഷ്യം

പെണ്‍കുട്ടിയാണെന്ന് കണ്ടാല്‍ തോന്നില്ല’ -പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ അപമാനിച്ചെന്ന പരാതിയില്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് സസ്പന്‍ഷന്‍

ഏഷ്യന്‍ ഗെയിംസ് ലോംഗ് ജംപില്‍ ആന്‍സി സോജന് വെളളി

എസ് ഐ ആറിനെ നശിപ്പിച്ചത് കോണ്‍ഗ്രസ്; 2004 മുതല്‍ 2014വരെയുള്ള കോണ്‍ഗ്രസ് പാവഭരണത്തില്‍ എസ് ഐ ആര്‍ കെട്ടിപ്പൂട്ടി; മോദിയുടെ കാലത്ത് എസ് ഐ ആര്‍ നടത്തി

ശിവസൂര്യയെ കണ്ടെത്താന്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു, വിദ്യാര്‍ത്ഥി വീട് വിട്ടത് ആഗസ്റ്റ് 8ന്

രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ‘ഫ്രോഡ്’ വിളി തുടരും;നുണകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനാകില്ല: രാജീവ് ചന്ദ്രശേഖര്‍

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം, ചെന്നിത്തലയ്‌ക്കെതിരെയും കരിങ്കൊടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.