Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

കരിഞ്ഞുണങ്ങുന്ന കൃഷിയിടങ്ങളും ഓര്‍മ്മയായ വിളവെടുപ്പും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 12, 2016, 09:01 pm IST
inWayanad

ബത്തേരി : ശൈത്യകാലത്തിന്റെ ആഗമനത്തോടെ വയനാട്ടിലെ കാര്‍ഷിക വിളവെടുപ്പില്‍ പങ്കാളികളാകാന്‍ അയല്‍ സംസ്ഥാന തൊഴിലാളികൂട്ടങ്ങള്‍ എത്തിയിരുന്നത് കര്‍ഷക കുടുംബങ്ങള്‍ക്ക് ഗൃഹാതുര സ്മരണകള്‍മാത്രമാകുന്നു. തമിഴ്്‌നാട്-കര്‍ണ്ണാടക തൊഴിലാളികളുടെ വരവോടെ വയനാടന്‍ ഗ്രാമങ്ങളിലെ തീയേറ്ററുകളില്‍ പോലും അതിന്റെ പ്രതിഫലനം ദൃശ്യമായിരുന്നു. വയനാടിന്റെ കാര്‍ഷിക സമ്പദ്ഘടനയില്‍ വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ തെക്കന്‍ സംസ്ഥാന തൊഴിലാളികളുടെ സ്ഥാനത്ത് ഇന്ന് ബംഗാള്‍-ഗുജറാത്ത്, ബീഹാര്‍് തൊഴിലാളികള്‍ ഉണ്ടെങ്കിലും അവരിലേറെയും ഹോട്ടല്‍-നിര്‍മ്മാണ മേഖലയിലാണ് പണിയെടുക്കുന്നത്.

കാര്‍ഷികരംഗംത്ത് സമയം ചെലവഴിക്കാന്‍ തയ്യാറാകാതെ വയനാടന്‍ കര്‍ഷകരുടേയും കര്‍ഷകതൊഴിലാളികളുടേയും പിന്‍മുറക്കാര്‍ പണി തേടി വ്യവസായിക നഗരങ്ങളിലും വിദേശതൊഴില്‍ വിപണികളിലും എത്തിയതോടെ കാര്‍ഷിക വിളവെടുപ്പ് പഴമക്കാരുടെ ഓര്‍മ്മ പുതുക്കല്‍ മാത്രമാവുകയാണ്. ഇതോടൊപ്പം കാലാവസ്ഥയിലുണ്ടായ പ്രതികൂലമാറ്റവും മഴക്കുറവും ജലക്ഷാമവും കൃഷിയിടത്തിലെ വന്യജീവിശല്ല്യവും കൃഷി മേഖലയിലെ തൊഴിലാളി ക്ഷാമവുമെല്ലാം കാര്‍ഷിക മേഖലയിലെ ദരിദ്രവത്ക്കരണത്തിന് ആക്കം കൂട്ടുകയാണ്.

പ്രധാന വിളകളായ കാപ്പി, കുരുമുളക്, ഇഞ്ചി തുടങ്ങിയവയിലെല്ലാം ഇക്കുറി ഉത്പാദനത്തില്‍ വന്‍കുറവാണ് ഉണ്ടായിരിക്കുന്നത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ജില്ലയില്‍ അനുഭവപ്പെട്ട അറുപത് ശതമാനം മഴക്കുറവ് തന്നെയാണ് ഉത്പാദനക്കുറവിനും കാരണമായത്. ദൈനംദിനം രൂക്ഷമാകുന്ന പാരിസ്ഥിതിക പ്രതിസന്ധിക്കിടയിലും ഓരോ കാരണം പറഞ്ഞ് കാര്‍ഷികോത്പ്പന്ന വിപണിയില്‍ വിലയിടിവ് തുടരുക യാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊലീസുകാര്‍ക്ക് കൈക്കരുത്തുണ്ടെങ്കില്‍ വീട്ടിലെ പെണ്ണുമ്പിളളമാരെ തല്ലണം: സി പി എം നേതാവ്

India

സോഷ്യല്‍ മീഡിയയിലെ ചൈല്‍ഡ് സെക്‌സ് തടയാനുള്ള നടപടികള്‍ വിശദീകരിക്കണമെന്ന് സുപ്രീം കോടതി

Kerala

എഐബിഇ യോഗ്യത നേടാത്ത അഭിഭാഷകരുടെ പേരുകള്‍ എട്ട് ആഴ്ചയ്‌ക്കുള്ളില്‍ പ്രസിദ്ധീകരിക്കണമെന്ന് ഹൈക്കോടതി

Kerala

വാല്‍പ്പാറയില്‍ വീടിന്റെ വാതില്‍പ്പടിയില്‍ കളിച്ചുകൊണ്ടിരുന്ന 5 വയസുകാരനെ പുലി ആക്രമിച്ചു

India

പേരും പൂക്കളും പുല്ലും: തീരുമാനം വൈകിപ്പിക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി

പുതിയ വാര്‍ത്തകള്‍

2024 ലെ മഹാരാഷ്‌ട്ര, ഹരിയാന തെരഞ്ഞെടുപ്പുകളിൽ ബിജെപി ജയിക്കാൻ കാരണം ഗ്യാനേഷ് കുമാറെന്ന് അഭിജിത് ദീപ്കെ ; ഗ്യാനേഷ് ചുമതലയേറ്റത് 2025 ൽ , നുണ പൊളിഞ്ഞു

ഏഷ്യന്‍ ഗെയിംസ് പതിനായിരം മീറ്റര്‍ ഓട്ടത്തില്‍ സീമയ്‌ക്ക് വെങ്കലം

പരീക്ഷ ക്രമക്കേട് അന്വേഷണത്തില്‍ പിഎസ്സിയുടെ നിസ്‌സഹകരണം: എസ്‌ഐടിക്ക് ഇനി ആശ്രയം ഹൈക്കോടതി

യുവതിയെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ സഹപാഠിക്ക് 10 വര്‍ഷം കഠിന തടവ്

തിരുവനന്തപുരം മൃഗശാല മാറ്റം ആവര്‍ത്തിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍

നഴ്സിംഗ് വിദ്യാര്‍ത്ഥിനി ലൈംഗികാതിക്രമത്തിനിടെ ശ്വാസംമുട്ടി മരിച്ചതെന്ന് സൂചന

രാഹുൽ ജി , ഇന്ദിര ഭരിച്ചത് സ്വന്തം കുടുംബത്തിനായാണ് ; പക്ഷെ മോദിജി ഭരിക്കുന്നത് ഭാരതമെന്ന കുടുംബത്തിനായാണ് : യുവരാജ് ഗോകുൽ

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് കണ്ണീരോടെ വിട നല്‍കി കലാകേരളം

ബാങ്ക് പണിമുടക്ക് : ബുദ്ധിമുട്ട് കുറയ്‌ക്കാന്‍ കേന്ദ്രസര്‍ക്കാര്‍, ശമ്പളവും പെന്‍ഷനും മുന്‍കൂട്ടി നല്‍കാന്‍ നിര്‍ദേശം

കടുത്ത വകുപ്പിട്ട് കുടുക്കാന്‍ ശ്രമിച്ചെങ്കിലും ആരിഫ് ഹുസൈന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.