Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

മാടപ്പള്ളി പഞ്ചായത്തിലെ ശ്മശാനങ്ങള്‍ വൃത്തിയാക്കണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 11, 2016, 10:08 pm IST
in Kottayam

ചങ്ങനാശ്ശേരി: മാടപ്പള്ളി പഞ്ചായത്ത് മാമ്മൂട് പുളിയാംകുന്ന് റോഡരില്‍ ഒരേക്കറോളം വരുന്ന കാടുകയറി കിടക്കുന്ന ശ്മശാനങ്ങള്‍ വൃത്തിയാക്കണമെന്ന് ആവശ്യം ശക്തമാകുന്നു.

ഇഴജന്തുക്കളുടെ ശല്യം രൂക്ഷമായതോടെ നാട്ടുകാര്‍ ഭീതിയിലാണ്.കാടുകയറി കിടക്കുന്ന ശ്മശാനത്തില്‍ നിന്നു പാമ്പുകള്‍ റോഡിലേയ്‌ക്കും സമീപ പുരയിടങ്ങളിലേക്കും ഇഴഞ്ഞെത്തുന്നത് നാട്ടുകാരെ ആശങ്കയിലാക്കിയിരിക്കുകയാണ്. കഴിഞ്ഞ അടുത്തടുത്ത രണ്ടു ദിവസങ്ങളില്‍ മാന്നിലയില്‍ നിന്നും കണിച്ചുകളഞ്ഞു നിന്നും വാവാ സുരേഷെത്തി മൂര്‍ഖന്‍ പാമ്പുകളെ പിടികൂടിയതോടെ നാട്ടുകാരുടെ ഭയം വര്‍ധിച്ചിരിക്കുകയാണ്.

സമീപത്തെ കാടുകയറി കിടക്കുന്ന റബര്‍ തോട്ടങ്ങളിലും പാമ്പ് ശല്യം വര്‍ദ്ധിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം മൂന്നാലു വീടുകളില്‍ പാമ്പ് കയറിയിരുന്നു. നാട്ടുകാര്‍ പലതവണ ആവശ്യപ്പെട്ടുവെങ്കിലും കാടു വെട്ടി തെളിച്ചിട്ടില്ല. വ്യത്യസ്ത ആരാധനാലയങ്ങളുടെ സെമിത്തേരിയാണ് മാമ്മൂട്പുളിയാംകുന്ന് റോഡിലുള്ളത്. ശവ സംസ്‌കാരം കഴിഞ്ഞ് ചായകുടിക്കുന്ന ഗ്ലാസുകളും മറ്റും റോഡില്‍ ഇട്ടിട്ടു പോവുന്നതും പതിവാണ്. നാട്ടുകാരാണ് പിന്നീട് ഇത് വൃത്തിയാക്കുന്നത്.

രാത്രികാലങ്ങളില്‍ റോഡില്‍ വെളിച്ചം ഇല്ലാത്തതു മൂലം കാല്‍നടക്കാരും ബുദ്ധിമുട്ടിലാണ്. കുടുബശ്രീ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കുറച്ചു ഭാഗം വൃത്തിയാക്കിയെങ്കിലും കൂടുതല്‍ ഭാഗവും കാടുകയറി കിടക്കുകയാണ്. സെമിത്തേരിയോടു ചേര്‍ന്നു തന്നെ നിരവധി വീടുകളുണ്ട്, രാത്രി കാലങ്ങളില്‍ റോഡില്‍ പാമ്പിറങ്ങുന്നതു മൂലം വാഹനങ്ങള്‍ നിര്‍ത്തി ഇത് കടന്നശേഷം പോവുന്നത് പതിവാണെന്നും ഓട്ടോെ്രെഡവര്‍മാര്‍ പറയുന്നു. സമീപ വാസിയായ യുവാവിനു മുന്‍പ് ഇവിടെവച്ച് പാമ്പ്കടിയേറ്റിരുന്നു. മുന്‍പ് ഓട്ടോയുടെ ടയറിലും പാമ്പ് ചുറ്റിയ സംഭവം ഉണ്ടായിട്ടുണ്ട്. അടിയന്തിരമായി കാടുകയറി കിടക്കുന്ന ശ്മശാനവും റോഡരികും വൃത്തിയാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പ്രൊഫ. ഡോ. സുജ പി. ദേവിപ്രിയ, ഡോ. റിയ കെ. അലക്‌സ്‌
Kerala

ഡോ. സുജ പി. ദേവിപ്രിയക്കും ഡോ. റിയ കെ. അലക്‌സിനും ദേശീയ നേട്ടം

India

പരീക്ഷാ പേപ്പർ ചോർച്ച: അന്വേഷണത്തിന് പ്രത്യേക കർമസേന, കേന്ദ്ര ഗവൺമെന്റിന്റെ കീഴിലുള്ള പ്രധാന ഏജൻസികൾ നടത്തുന്ന പരീക്ഷകളെല്ലാം ഇതിന്റെ പരിധിയിൽ

Kerala

ബിജെപി ഇവിഎം ഹാക്കിങ് ചെയ്യുമെന്നും ഇറ്റാലിയൻ സാങ്കേതിക വിദ്യ മൂലം തടയാമെന്ന് പറഞ്ഞ് പണം തട്ടിയ ബിഎം ജമാലിനെതിരെയുള്ള കേസ് ഗുരുതരമെന്ന് സണ്ണി ജോസഫ്

India

നീറ്റ് ക്രമക്കേട്: എന്‍.ടി.എ രൂപീകരിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ അച്ചടക്ക നടപടി; 47 ഉദ്യോഗസ്ഥരെ പുറത്താക്കി കേന്ദ്ര സർക്കാർ

India

രാഷ്‌ട്ര സേവികാ സമിതി പ്രതിനിധിസഭയ്‌ക്ക് തുടക്കം

പുതിയ വാര്‍ത്തകള്‍

ഭാരതം-സിംബാബ്‌വെ ട്വന്റി20: ഇന്ന് രണ്ടാം അങ്കം ജയിച്ചാല്‍ പരമ്പര

ഡ്യൂറന്റ് കപ്പ് ഫുട്‌ബോളിന് ഇന്ന് കിക്കോഫ്

ഒട്ടാമെന്‍ഡി അന്താരാഷ്‌ട്ര മത്സരങ്ങളില്‍ നിന്ന് വിരമിച്ചു

മോദിയെ പൂട്ടാന്‍ സോണിയ ഉപയോഗിച്ച ഫോര്‍ഡ് ഫൗണ്ടേഷന്‍റെ ഫണ്ട് വാങ്ങിയിരുന്ന എന്‍ജിഒക്കാരി തീസ്ത സെതല്‍വാദ് (ഇടത്ത്)

ഫോര്‍ഡ് ഫൗണ്ടേഷന്‍ നെഹ്രു മുതല്‍ സോണിയാഗന്ധി വരെ…പക്ഷെ മോദിയെത്തിയപ്പോള്‍ കളി മാറി

വിദ്യാര്‍ത്ഥികളുടെ കരുത്തും ഭാരതത്തിന്റെ ഭാവിയും

ഭാഗ്യക്കുറിയെ സംരക്ഷിക്കണം; വ്യാജനെ ഇല്ലാതാക്കണം

ആത്മയോഗിനിയമ്മയെന്ന ആര്‍ഷതേജസ്

പ്രധാനമന്ത്രി മോദിയുടെ വസതിക്ക് മുന്‍പില്‍ പ്രതിഷേധിച്ച രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്തുകൊണ്ടുപോകുന്ന പൊലീസ്

ഇനി പൊലീസിനെയും സൈന്യത്തെയും വിഭജിക്കാന്‍ ശ്രമം…രാഹുല്‍ ഗാന്ധിയുടെ വാക്കുകളില്‍ ചിലത് ഒളിഞ്ഞിരിപ്പുണ്ട്

ഭരതനും ശത്രുഘ്‌നനും അയോദ്ധ്യയിലെത്തുന്നു

ചിത്രരാമായണം-8: ദശരഥന്റെ മരണം

നമാമി രാമം-8: വീര്യവും വിനയവും നേര്‍ക്കുനേര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.