Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

‘ശബരി’ബസിലെ യാത്രാ സൗകര്യം എന്താണെന്ന് ഗതാഗത മന്ത്രി വ്യക്തമാക്കണം: എന്‍.ഹരി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 11, 2016, 10:07 pm IST
inKottayam

എരുമേലി: ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് കെ.എസ്. ആര്‍.റ്റി.സി. ആരംഭിച്ച ‘ ശബരി’ പമ്പ സ്‌പെഷ്വല്‍ സര്‍വ്വീസിന്റെ മറവില്‍ തീര്‍ത്ഥാടകരെ കൊള്ളയടിക്കുന്ന സംഭവത്തില്‍, ഗതാഗത വകുപ്പ് മന്ത്രി ബസില്‍ യാത്ര ചെയ്ത് എന്ത് സൗകര്യമാണ് ബസില്‍ ഒരുക്കിയിരിക്കുന്നതെന്ന് വ്യക്തമാക്കണമെന്ന് ബി.ജെ. പി. ജില്ലാ പ്രസി. എന്‍. ഹരി ആവശ്യപ്പെട്ടു. ഗതാഗത വകുപ്പു മന്ത്രി എ.കെ ശശീന്ദ്രന്‍ ശബരി സ്‌പെഷ്വല്‍ സര്‍വ്വീസിന് സ്‌പെഷ്യല്‍ ചാര്‍ജ് വാങ്ങുമെന്ന പ്രസ്താവ തീര്‍ത്ഥാടകരോടുള്ള വെല്ലുവിളിയാണന്നും അദ്ദേഹം പറഞ്ഞു. ശബരി സ്‌പെഷ്യല്‍ സര്‍വ്വീസിന്റെ പേരില്‍ കോര്‍പ്പറേഷന്‍ നടത്തുന്നത് കൊള്ള തന്നെയാണെന്നും ഇതിനെ ശക്തമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു. ശബരിയുടെ പേരില്‍ കെ.എസ്. ആര്‍.റ്റി.സി. നടത്തുന്ന കൊള്ള ‘ജന്മഭൂമി”യാണ് പുറത്തു കൊണ്ടുവന്നത്. പഴയ ഡീലക്‌സ് ബസ് പെയ്ന്റിംഗ് നടത്തി എറണാകുളം- പമ്പ ശബരി സ്‌പെഷ്യല്‍ സര്‍വ്വീസ് എന്ന പേരില്‍ കോര്‍പ്പറേഷന്‍ സര്‍വ്വീസ് ആരംഭിക്കുകയായിരുന്നു. മതേതര സര്‍ക്കാരാണെന്ന് അവകാശപ്പെടുന്ന സര്‍ക്കാര്‍ ഹൈന്ദവ തീര്‍ത്ഥാടനത്തിനുവരുന്നവരെ മാത്രം കൊള്ളയടിക്കുന്നത് ഭൂഷണമല്ലെന്നും വിശ്വാസികളുടെ ഭാഗത്തു നിന്നും കടുത്ത പ്രതിഷേധം നേരിടേണ്ടി വരും.

എരുമേലിയിലെ അയ്യപ്പന്‍ താര പാത തുറക്കാത്തതും, മാലിന്യ സംസ്‌ക്കരണം,വണ്‍വെ സംവിധാനം, ആശുപത്രിയിലെ എക്‌സറേ , കാര്‍ഡിയോളജിസ്റ്റ് , പരമ്പരാഗത കാനാന പാതയിലെ കാട്ടാനകളുടെ ആക്രമണം തടയല്‍ അടക്കമുള്ള കാര്യങ്ങള്‍ അവതാളത്തിലാണ്. കോരുത്തോട്ടില്‍ ബ്ലോക്ക് – ഗ്രാമ പഞ്ചായത്തുകള്‍ 14 ലക്ഷം മുടക്കി തീര്‍ത്ഥാട വിശ്രമകേന്ദ്രം നിര്‍മ്മിച്ചതില്‍ വന്‍ അഴിമതി നടന്നിട്ടുണ്ട്. എരുമേലി പഞ്ചായത്തിന് 30 ലക്ഷവും , സമീപ പഞ്ചായത്തുകള്‍ക്ക് 10 ലക്ഷം വീതം നല്‍കിയെങ്കിലും ഈ ഫണ്ട് ഉപയോഗിച്ച് ഇവര്‍ എന്തു ചെയ്തുവെന്ന് അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. ചെറുവള്ളി എസ്റ്റേറ്റിലെ തൊഴിലാളികളുടെ ബോണസ് വെട്ടിക്കുറച്ചതിനെതിരെ തൊഴിലാളികളുടെ നേതൃത്വത്തില്‍ തിരുവല്ലയിലെ കെ.പി യോഹന്നാന്റെ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിന് നേരെ നടത്തിയ കല്ലേറ് മേഖലയില്‍ സംഘര്‍ഷം ഉണ്ടാക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണെന്നും, ഇതിന് പോലീസ് ഒത്താശ ചെയ്തു കൊടുത്തുവെന്നും അദ്ദേഹം പറഞ്ഞു.കെഎല്‍ 27ഡി 4730 എന്ന കാറിലെത്തിയ അക്രമി സംഘം സമരക്ക് നേരെ കല്ലെറിയുന്നത് പോലീസ് നോക്കി നില്‍ക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ. പി പൂഞ്ഞാര്‍ നിയോ. മണ്ഡലം പ്രസി. വി.സി. അജികമാര്‍. ഗ്രാമ പഞ്ചായത്തംഗം രജനി ചന്ദ്രശേഖരന്‍, ജില്ലാ കമ്മറ്റിയംഗം അനിയന്‍ എരുമേലി, നിയോ. മണ്ഡലം ജന. സെക്രട്ടറി കെ.ബി മധു, പഞ്ചായത്ത് കമ്മറ്റി പ്രസി. ഹരികൃഷ്ണന്‍, ജന.സെക്രട്ടറി ഷാജി, കെ.ആര്‍ രതീഷ്, എന്നിവരുടെ നേതൃത്വത്തില്‍ എരുമേലിയില്‍ തീര്‍ത്ഥാടക ക്രമീകരണങ്ങള്‍ ചര്‍ച്ച ചെയ്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗണേശോത്സവ ആഘോഷങ്ങൾക്കിടെ 22 അടി ഉയരമുള്ള വിഗ്രഹം തകർന്നുവീണു: 2 പേർക്ക് ദാരുണാന്ത്യം, 5 പേർക്ക് പരിക്ക്

Kerala

സംസ്ഥാനത്ത് റെക്കോഡ് വേഗത്തില്‍ കുതിച്ച് സ്വര്‍ണവില

Kerala

മെസ്സി തട്ടിപ്പ്: രണ്ടു സ്ഥാപനങ്ങളിൽ നിന്ന് 206 കോടിയിലേറെ പണം സ്പോൺസറുടെ അക്കൗണ്ടിലെത്തി, കേന്ദ്ര ഏജൻസിയുടെ അന്വേഷണം വേണമെന്ന് ജിഎസ്ടി വകുപ്പ്

Astrology

പ്രശസ്തിയും ആദരവും പതിന്മടങ്ങ് വർദ്ധിക്കും, ബിസിനസ്സ് തീരുമാനങ്ങളും വ്യക്തിത്വ വികാസവും: സമ്പൂർണ്ണ രാശിഫലം (23 ഓഗസ്റ്റ് 2026)

Cricket

ഓര്‍മകളില്‍ കോഹ്‌ലിയുടെ ബ്രേക്ക് ത്രൂ; ഗില്‍ ആന്‍ഡ് കമ്പനി ഇന്ന് കൊളംബോയില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

സിംഗപ്പൂരിലേക്ക് പുറപ്പെട്ട ചരക്ക് കപ്പല്‍ ഒഡീഷ്യ തീരത്ത് മുങ്ങി; കപ്പലില്‍ 24 ജീവനക്കാര്‍, രക്ഷാപ്രവർത്തനം തുടരുന്നു

ഡബ്ല്യുടിഒ വ്യാപാര നയ അവലോകനം; ലോകം ശ്രദ്ധിച്ചത് ഭാരതത്തെ

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം

പ്രതിഷേധത്തിന്റെ അധമ മാര്‍ഗങ്ങള്‍

ചെറുകിട സംരംഭങ്ങളിലൂടെ ശാക്തീകരണം

ശുകമുനിയും ഭാഗവതവും

വേദസ്വരൂപം

രാവണ വധത്തിനു ശേഷം മടങ്ങുമ്പോള്‍ രാമന്‍ പ്രതിഷ്ടിച്ച ശിവക്ഷേത്രം : ഹനുമാന് ഇവിടെ ഉള്ള സ്ഥാനത്തെ കുറിച്ചറിയാം

പ്രധാനമന്ത്രിയുടെ ജന്മദിനം, മുഖ്യമന്ത്രിയായതിന്റെ 25-ാം വാര്‍ഷികം; ഒരു മാസത്തെ സേവാ സങ്കല്‍പ് അഭിയാനുമായി ബിജെപി

ശ്രീ പള്ളിയറ ദേവീക്ഷേത്രം ചിലന്തിയമ്പലം ആയതിന് പിന്നില്‍: ലോകത്തിൽ ചിലന്തിയെ ആരാധിക്കുന്ന ഏകക്ഷേത്രത്തെ അറിയാം

ദേശീയ അദ്ധ്യാപക അവാര്‍ഡ് നേടിയ സുനില്‍കുമാറും കുടുംബവും

കെ.പി. സുനില്‍കുമാറിന് ദേശീയ അദ്ധ്യാപക പുരസ്‌കാരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.