Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

ഭജന മന്ദിരത്തിന് നേരെ മതതീവ്രവാദികളുടെ അക്രമം: നാലുപേര്‍ അറസ്റ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 11, 2016, 07:33 pm IST
inKasargod

കാസര്‍കോട്: പെരുമ്പള കപ്പണയടുക്കത്തെ ശ്രീരാമ ഭജനമന്ദിരത്തിന് നേര്‍ക്ക് മത തീവ്രവാദികളുടെ അക്രമം. മന്ദിരത്തിന്റെ ജനല്‍ ഗ്ലാസ് കല്ലെറിഞ്ഞ് തകര്‍ക്കുകയും മന്ദിരം തീയിട്ട് നശിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. സംഭവത്തില്‍ പ്രദേശവാസികളായ നാലു പേരെ ഡി.വൈ.എസ്.പി എം.വി.സുകുമാരന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു. മര്‍സൂഖ്(19), മുഹമ്മദ് റാഷിദ്(19), ഉമ്മര്‍ ഫാറൂഖ്(19) എന്നിവരാണ് അറസ്റ്റിലായത്. അതില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്തയാളാണെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ ഉള്‍പ്പെട്ട ചില പ്രതികളെ രക്ഷിക്കാന്‍ പോലീസ് ശ്രമിക്കുന്നതായി ആരോപണമുണ്ട്. പിടിയിലായവര്‍ മൊഴി നല്‍കിയ ചിലരുടെ പേരുകള്‍ ഒഴിവാക്കിയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

അക്രമ സമയത്ത് മന്ദിരത്തിന് അകത്ത് കിടന്നുറങ്ങുകയായിരുന്ന അയ്യപ്പ ന്മാര്‍ ഭാഗ്യത്തിനാണ് കല്ലേറിലും തീവെയ്‌പ്പിലും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്. ശബ്ദം കേട്ട് മന്ദിരത്തിനകത്തുള്ളവര്‍ എഴുന്നേറ്റതോടെ അക്രമികള്‍ അടുത്തുള്ള പള്ളിയിലേക്ക് ഓടിക്കയറുകയായിരുന്നുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു. പോലീസെത്തിയതോടെ ഇവിടെ നിന്നും രക്ഷപ്പെട്ട അക്രമികളെ വിവിധ സ്ഥലങ്ങളില്‍ നിന്നായി അറസ്റ്റ് ചെയ്യുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസ് ഒരാളെ ഓടിച്ചിട്ട് പിടികൂടുകയും ഇയാള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മൂന്ന് പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്യുകയായിരുന്നു.

സമാധാനാന്തരീക്ഷം നിലനില്‍ക്കുന്ന സ്ഥലത്ത് ആരാധാനലായത്തിന് നേരെ അക്രമം നടത്തി വര്‍ഗ്ഗീയ വിദ്വേഷം പ്രചരിപ്പിക്കാനും, തീവെച്ച് നശിപ്പിക്കാന്‍ ശ്രമിച്ചതിനുമാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇന്നലെ പുലര്‍ച്ചെ രണ്ടരമണിക്കാണ് കല്ലേറുണ്ടായത്. മതിലിന് സമീപം മറച്ചുകെട്ടിയ ആരാധാനാലയത്തിന് മുന്‍വശം കെട്ടിയ ഷീറ്റും പതാകയും കത്തിച്ചു. ഭജനമന്ദിരത്തിനകത്ത് കിടന്നുറങ്ങുകയായിരുന്ന അയ്യപ്പഭക്തര്‍ ഉണര്‍ന്ന് നോക്കിയപ്പോള്‍ ചിലര്‍ ഓടുന്നതാണ് കണ്ടത്. വിവരമറിഞ്ഞ് ജില്ലാ പോലീസ് മേധാവി തോംസണ്‍ ജോസ്, ഡി.വൈ.എസ്.പി എം.വി.സുകുമാരന്‍, ആദൂര്‍ സി.ഐ സിബിതോമസ്, എസ്.ഐ. പി.അജിത് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സംഘമെത്തി. സംശയിക്കുന്ന ചിലരുടെ വിവരങ്ങള്‍ നാട്ടുകാര്‍ പോലീസിന് നല്‍കിയിരുന്നു. ഇവരുടെ വീടുകളില്‍ അന്വേഷിച്ചപ്പോഴെത്തിയിട്ടില്ലെന്ന് വ്യക്തമായി. പുലര്‍ച്ചെ വീട്ടിലെത്തിയ നാലുപേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോള്‍ പ്രതികള്‍ കുറ്റം സമ്മതിക്കുകയായിരുന്നു.

സംഘപരിവാര്‍ നേതാക്കള്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു. ജാതിമത രാഷ്‌ട്രീയ ഭേദമന്യേ നിരവധി പേര്‍ സ്ഥലത്തെത്തി സംഭവത്തെ അപലപിച്ചു.

മതസൗഹാര്‍ദ്ദം തകര്‍ക്കുന്ന രീതിയില്‍ യാതൊരു നടപടികളും അനുവദിക്കില്ലെന്ന് നേതാക്കള്‍ പറഞ്ഞു. ഭജനമന്ദിരം സെക്രട്ടറി ഓംപ്രസാദിന്റെ പരാതിയില്‍ പോലീസ് കേസെടുത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ്നാട്ടിൽ മൂന്നാം പ്രസവത്തിനും ഒരു വർഷം പൂർണ ശമ്പളത്തോടു കൂടിയ അവധി; തീരുമാനം ജനസംഖ്യാപരമായ മാറ്റങ്ങൾ കണക്കിലെടുത്ത്

Kerala

സിയാന്റെ അകാല മുതിര്‍ച്ച പരിഹരിക്കപ്പെടേണ്ട വൈകല്യമാണ് ; കൃത്യമായ ശിക്ഷണത്തിലൂടെ സിയാനെ കുട്ടിയാക്കണം ; AP സമസ്ത

Gulf

ഖത്തർ പോസ്റ്റ് ഇന്ത്യയിലേക്ക് പണമയക്കുന്നതിനുള്ള സേവനം തുടങ്ങി

India

കാർ, അലവൻസുകൾ, ആരോഗ്യ പരിരക്ഷയിൽ വർദ്ധനവ്: തമിഴ്‌നാട് എംഎൽഎമാർക്ക് മുഖ്യമന്ത്രി വിജയ്‌യുടെ സമ്മാനം

Gulf

ഒമാനിലെ ദോഫാർ അന്താരാഷ്‌ട്ര ചലച്ചിത്രമേള സെപ്റ്റംബർ 6-ന് ആരംഭിക്കും : 16 രാജ്യങ്ങൾ പങ്കെടുക്കും

പുതിയ വാര്‍ത്തകള്‍

ഹോസ്റ്റലിലെ കഞ്ചാവ് ഉപയോഗം അധ്യാപകരെ അറിയിച്ച വിദ്യാർത്ഥിയുടെ ജനനേന്ദ്രിയം ചവിട്ടിത്തകർത്തു! വൃഷണം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു

മുഹമ്മദ് റിയാസുമായി ബന്ധമുള്ള ഡിഫിക്കാരുടെ വീടുകളിൽ നടന്ന ഇഡി റെയ്ഡ് പാർട്ടിക്കെതിരായ കടന്നാക്രമണം, വെച്ചുപൊറുപ്പിക്കില്ലെന്ന് എം.വി ഗോവിന്ദൻ

ഇഡിയുടെ നീക്കം പുകമറ സൃഷ്ടിക്കാൻ; തല പോയാലും ബിജെപിക്കെതിരെയുള്ള പോരാട്ടം അവസാനിപ്പിക്കില്ല: മുഹമ്മദ് റിയാസ്

ഓപ്പറേഷൻ സിന്ദൂരിലെ 88 മണിക്കൂർ നീണ്ട പാക് പരാജയത്തെ വെളിച്ചത്ത് കൊണ്ടുവന്ന് ഡിസ്കവറി : കള്ളപ്രചാരണങ്ങൾ തുറന്നു വിട്ടിട്ടും നാണം കെട്ട് പാകിസ്ഥാൻ  

രാസലഹരിയുമായി ഡിവൈഎഫ്ഐ നേതാവും കൂട്ടാളികളും പിടിയിൽ; ഷിയാസ് മയക്കുമരുന്നിനെതിരേ വലിയ പ്രചാരണം നടത്തിയ ആൾ

ബാംകോയുടെ പുതിയ ഉത്പന്നങ്ങള്‍ പുറത്തിറക്കുന്ന യോഗത്തില്‍ സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി സംസാരിക്കുന്നു

ബാംകോയുടെ മട്ട അരിയും നാടന്‍ വെളിച്ചെണ്ണയും വിപണിയില്‍

പുത്തൻ മാറ്റങ്ങളുമായി യൂട്യൂബ്; വീഡിയോ വ്യൂ കണക്കാക്കുന്ന രീതിയിൽ മാറ്റം

പ്രശസ്ത ചലച്ചിത്ര നിർമാതാവ് ജിയോ കുട്ടപ്പൻ അന്തരിച്ചു

കോളജ് കെട്ടിടത്തില്‍ നിന്ന് നഴ്‌സിങ് വിദ്യാര്‍ഥിനി ചാടി  മരിച്ച സംഭവം :  പ്രിന്‍സിപ്പല്‍ ഷീജ അറസ്റ്റില്‍ , പിടിയിലായത് ബംഗളൂരുവിൽ നിന്ന്

വീണ പങ്കാളിയായ ‘ലേക്കർ ഇന്ത്യ കോർപ്’ എന്ന സ്ഥാപനത്തെ കേന്ദ്രീകരിച്ച് ഇഡി അന്വേഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.