Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

നിരോധിച്ച കീടനാശിനികള്‍ ജില്ലയില്‍ സുലഭം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 11, 2016, 07:10 pm IST
inWayanad

കല്‍പ്പറ്റ : കേരളത്തില്‍ നിരോധിച്ച പല കീടനാശിനികളും ജില്ലയില്‍ സുലഭം. ഫ്യൂറഡാന്‍, ഫോറെയ്റ്റ്, റ്റിമിറ്റ് തുടങ്ങിയ ഇരുപതോളം കീടനാശിനികളാണ് നിരോധന പട്ടികയിലുള്ളത്. എന്നാല്‍ രണ്ട് സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന വയനാട് ജില്ലയില്‍ നിരോധിച്ച കീടനാശിനികള്‍ മിക്ക വളം-കിടനാശിനി കടകളിലും രഹസ്യമായി ലഭിക്കുന്നുണ്ട് എന്ന് കര്‍ഷകര്‍ സാക്ഷ്യപ്പെടുത്തുന്നു. രാസവള കീടനാശിനികളുടെ അനിയന്ത്രിതമായ ഉപയോഗം കൊണ്ട് വയനാടിന്റെ ജൈവ സന്തുലിതാവസ്ഥ എന്നേ നഷ്ടപ്പെട്ടതാണ്. വയനാട്ടില്‍ സുലഭമായിരുന്ന ഞണ്ടും മണ്ണിരയുമടക്കമുള്ള സൂക്ഷ്മ ജീവികള്‍ വാഴ, ഇഞ്ചി, തേയില, മരച്ചീനി തുടങ്ങിയ കൃഷി ചെയ്യുന്ന സ്ഥലങ്ങളില്‍ നിന്ന് അപ്രത്യക്ഷ മാ യിക്കൊണ്ടിരിക്കുന്നു. കൂടാതെ പ്രദേശങ്ങളിലെ ജലസ്രോതസുകളില്‍ മാരക കീടനാശിനികളുടെ സാന്നിദ്ധ്യം മുന്‍കാലങ്ങളില്‍നിന്ന് എത്രയോ മടങ്ങ് കൂടുതലാണെന്ന് പരിശോധനകളില്‍ തെളിഞ്ഞിട്ടുണ്ട്. വിഷപച്ചക്കറികളുടെ കാര്യത്തില്‍ അന്യ സംസ്ഥാനക്കാരെ പഴിക്കുമ്പോള്‍ നാം നമ്മള്‍ ഉല്‍പ്പാദിപ്പിക്കുന്ന പച്ചക്കറികള്‍ ഏതു രീതിയിലാണെന്നു മറന്നു പോവുകയാണ്.

വയനാട്ടില്‍ ക്യാന്‍സര്‍ രോഗികളുടെ എണ്ണം ഓരോ വര്‍ഷിക കണക്കിലും അധികരിക്കുകയാണ്. പ്രമുഖ ആശുപത്രികള്‍ ക്യാന്‍സര്‍ ചികിത്സക്കായി നൂതന ചികിത്സാരീതികള്‍ കൊണ്ടുവരുന്നുണ്ട്. വളരേയേറെ പണ ചിലവുള്ള ഇത്തരം ചികിത്സകള്‍ പാവപ്പെട്ടവര്‍ക്ക് താങ്ങാവുന്നതിലും അപ്പുറവുമാണ്. രോഗം വന്നു ചികിത്സിക്കുന്നതിനേക്കാള്‍ നല്ലത് അത് വരാതെ സൂക്ഷിക്കുകയാണ് എന്ന അവബോധം ജനങ്ങളില്‍ സൃഷ്ടിക്കുന്നതിനുപകരം രോഗകാരണമാകുന്ന കീടനാശിനികള്‍ സുലഭമാകുന്നതിനെതിരെ നടപടി സ്വീകരിക്കാതിരിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. എരുമാട്, താളൂര്‍, പാട്ടവയല്‍, അയ്യന്‍കൊല്ലി തുടങ്ങിയ സ്ഥലങ്ങള്‍ വഴിയും നിരോധിച്ച കീടനാശിനികള്‍ വയനാട്ടിലെത്തുന്നുണ്ട്. ചെക്കുപോസ്റ്റുകളിലെ പരിശോധന കര്‍ശനമാക്കിയാല്‍ ഇതിനു കുറേ ആശ്വാസം ഉണ്ടായേക്കാം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കടുത്ത വകുപ്പിട്ട് കുടുക്കാന്‍ ശ്രമിച്ചെങ്കിലും ആരിഫ് ഹുസൈന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കോടതി

Kerala

വി.ഡി സതീശന്‍ ശ്രമിച്ചത് സ്റ്റീഫന്‍ നെടുമ്പള്ളിയാകാന്‍, ആയത് ബോബിയെന്ന് ചിന്ത ജെറോം

Alappuzha

ആലപ്പുഴ കറ്റാനം എയ്ഡഡ് സ്‌കൂളിലെ പ്രതിസന്ധിയില്‍ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു

India

ബംഗ്ലാദേശ് യുദ്ധത്തിൽ ജയിച്ചിട്ടും ഇന്ദിരാഗാന്ധി തോറ്റല്ലോ , പിന്നെ എന്തുകൊണ്ട് ബിജെപി തോൽക്കുന്നില്ല ? രാഹുൽ ഗാന്ധി

Kerala

ദീപാലങ്കാരങ്ങള്‍ ഒഴിവാക്കണം, വൈദ്യുതി ഉപയോഗത്തില്‍ നിയന്ത്രണം അഭ്യര്‍ത്ഥിച്ച് വീണ്ടും സര്‍ക്കുലര്‍

പുതിയ വാര്‍ത്തകള്‍

സംസ്ഥാന സര്‍ക്കാര്‍ മദ്യത്തെ മാന്യവത്കരിക്കുന്നുവെന്ന വിമര്‍ശനവുമായി കെ.സി.ബി.സി.

കിലയില്‍ മദ്യക്കുപ്പികളുടെ കൂമ്പാരം, രാഷ്‌ട്രീയ നോമിനികളെ തിരുകി കയറ്റിയതിന് പിന്നാലെ പുതിയ വിവാദം

‘പ്രേക്ഷകരുടെ ശ്രദ്ധയ്‌ക്ക്’ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

രാജ്യത്തെ മൊബൈല്‍ ഫോണ്‍ ആവശ്യകതയുടെ 99.2 % ഭാരതത്തില്‍ തന്നെ നിര്‍മ്മിക്കുന്നു

നന്നായിട്ട് പഠിപ്പിക്കുക, നല്ലൊരു ജോലി വാങ്ങിക്കുക , നല്ലൊരു ആളെ കല്യാണം കഴിപ്പിച്ച് വിടുക ; മകളെ കുറിച്ചുള്ള ആഗ്രഹങ്ങൾ തുറന്ന് പറഞ്ഞ് മനോജ് കെ ജയൻ

മാസപ്പടി കേസ്: പ്രത്യേക അന്വേഷണ സംഘം യോഗം ചേര്‍ന്നു

സേവനം ജീവിതത്തിന്റെ മുഖ്യ ലക്ഷ്യമാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി,സേവനം പരമമായ ധര്‍മ്മം എന്ന തത്വം എപ്പോഴും മാര്‍ഗദര്‍ശകമായിരിക്കണം

ഭൂമി പോക്കുവരവ് ചെയ്യാന്‍ കൈക്കൂലി : കൊല്ലത്ത് വില്ലേജ് ഓഫിസര്‍ വിജിലന്‍സ് പിടിയില്‍

ശിക്ഷ മരവിപ്പിക്കണമെന്ന തച്ചങ്കരിയുടെ ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി

ശബരിമല സന്നിധാനത്ത് എ ഐ ക്യാമറ ഉപയോഗിച്ച് തിരക്ക് നിയന്ത്രിക്കും: കെ ജയകുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.