Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

.ആദിവാസി സമൂഹത്തിന്റെ യാതനകള്‍ക്ക് അറുതിവരുത്തണം : അഡ്വ പി.സുധീര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 11, 2016, 07:10 pm IST
inWayanad

കമ്പളക്കാട് : ആദിവാസി സമൂഹത്തിന്റെ ബുദ്ധിമുട്ടുകള്‍ക്കും യാതനകള്‍ക്കും അറുതിവരുത്തണമെന്നും, ഒരുപാട് സമരം നയിച്ചാല്‍ മാത്രമേ കേരളത്തില്‍ ആദിവാസികള്‍ക്ക് ജീവിക്കാന്‍ സാധിക്കൂ എന്നതിന് മാറ്റം വരണമെന്നും പട്ടികജാതി പട്ടികവര്‍ഗ്ഗ മോര്‍ ച്ച സംസ്ഥാന പ്രസിഡന്റ് അ ഡ്വ പി.സുധീര്‍. ആദിവാസി സംഘം കല്‍പ്പറ്റ മണ്ഡലം കണ്‍വെന്‍ഷന്‍ ആനേരിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരി ക്കുകയായിരുന്നു അദ്ദേഹം.

ഭാരതത്തിലെ ഏത് സമരങ്ങളെടുത്താലും ആദിവാസി സമൂഹത്തിന് അതില്‍ വലിയൊരു പങ്കുണ്ടായിട്ടുണ്ട്. ജീവിക്കാന്‍ വേണ്ടി സമരം ചെയ്യേണ്ട ഒരു സാഹചര്യമാണ് ഇടത്-വലത് മുന്നണികള്‍ കേരളത്തില്‍ ഉണ്ടാക്കിയിട്ടുള്ളത്. സ്വാതന്ത്ര്യം കിട്ടി അരനൂറ്റാണ്ട് കഴിഞ്ഞിട്ടും. ഇടതും വലതും മാറിമാറി ഭരിച്ചിട്ടും പട്ടികജാതി-പട്ടികവര്‍ഗ്ഗക്കാരന്റെ ഒരു പ്രശ്‌നത്തിനുംപോലും പരിഹാരം കാണാനോ, ഒരു ആദിവാസി കോളനിയില്‍പോലും വികസനമെത്തിക്കാനോ ജീവിതസാഹചര്യമുണ്ടാക്കാനോ കഴിഞ്ഞിട്ടില്ല. ഭരണഘടന പ്രകാരം ആദിവാസികള്‍ക്ക് നല്‍കേണ്ടത് ഔദാര്യമല്ല അവകാശമാണ്. അത് നേടിയെടുക്കാ ന്‍ ആദിവാസി സംഘം മുന്നിട്ടിറങ്ങും. ഭൂമിയുടെ പേരില്‍ ആദിവാസികളെ ഇടതും വലതും വഞ്ചിച്ചു. ഒരുപാട് ഭൂമിയുണ്ടായിരുന്ന ജനവിഭാഗമായിരുന്നു ആദിവാസി സമൂഹം. എന്നാല്‍ സംഘടിതമായിട്ടുള്ള കയ്യേറ്റത്തിന്റെയും പ്രലോഭനത്തിന്റെയും വഴിയിലൂടെ 1965 കാലഘട്ടത്തില്‍ ആദിവാസികള്‍ക്ക് ഭൂമി നഷ്ടപ്പെട്ടു. 1975 ല്‍ അച്ചുതമേനോന്‍ സര്‍ക്കാര്‍ നിയമം പ്രഖ്യാപിച്ചുവെങ്കിലും സംഘടിത മത വിഭാഗത്തിന്റെ എതിര്‍പ്പുമൂലം ആ നിയമം നോക്കുകുത്തിയായി. ആദിവാസികള്‍ക്കുവേണ്ടി നിയമങ്ങള്‍ മാത്രം പ്രഖ്യാപിക്കേനെ ഇരുമുന്നണികള്‍ക്കും സാധിച്ചുള്ളൂ. മൂന്ന് പഞ്ചവത്സര പദ്ധതികളായി 900 കോടി രൂപയാണ് മുന്‍ കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും അഴിമതി നടത്തിയത്. ആദിവാസികള്‍ക്കുവേണ്ടിയുള്ള ഫണ്ട് മുന്‍ മന്ത്രി ജയലക്ഷ്മിയുടെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുംമാത്രമായി വീതിച്ചു. മൂന്ന് മാസം കൊണ്ട് കേരളത്തില്‍ 31 ആദിവാസി പെണ്‍കുട്ടികളാണ് പീഡിപ്പിക്കപ്പെട്ടത്. പട്ടി കടിച്ചവര്‍ക്കുവേണ്ടി ഉണര്‍ന്നെണീറ്റ സര്‍ക്കാര്‍ ആദിവാസി പെണ്‍കുട്ടികള്‍ മരിച്ചപ്പോള്‍ കണ്ടില്ലെന്നു നടിച്ചു. ഭൂമിക്കുവേണ്ടിയുള്ള പോരാട്ടത്തിന് ആദിവാസി സംഘം വയനാട്ടില്‍ നേതൃത്വം നല്‍കും.

കോളനികളില്‍ മാവോയിസ്റ്റുകള്‍ നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതിനെ ആദിവാസി സംഘം ചെറുക്കും. ഒരുപാട് പോലീസുകാരെ കൊന്നൊടുക്കിയ മാവോയിസ്റ്റുകളെ പിന്തുണക്കുന്നത് പോലീസുകാരോടും അവരുടെ കുടുംബത്തോടും പൊതുജനങ്ങളോടും ചെയ്യുന്ന അനീതിയാണ്. വെയ്റ്റിംഗ് ഷെഡിനും സ്‌കൂള്‍ കഞ്ഞിപ്പുരക്കും അഞ്ച് ലക്ഷം രൂപ പ്രഖ്യാപിക്കുന്ന സര്‍ക്കാര്‍ ആദിവാസി ഭവന പദ്ധതിക്കായി രണ്ട് ലക്ഷം മാത്രമാണ് പ്രഖ്യാപിക്കുന്നത്. ആദിവാസികളോട് കടമയും കടപ്പാടും ഉണ്ടെങ്കില്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ ആദിവാസി ഭവനപദ്ധതിയുടെ ഫണ്ട് പത്ത് ലക്ഷമാക്കിയുയര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ആദിവാസി സംഘം മണ്ഡലം പ്രസിഡന്റ് രാമചന്ദ്രന്‍ ത രിയോട് അദ്ധ്യക്ഷത വഹി ച്ചു. സംസ്ഥാന സെക്രട്ടറി പള്ളിയറ മുകുന്ദന്‍, ബിജെപി ജില്ലാപ്രസിഡന്റ് സജി ശങ്കര്‍, ജനറല്‍സെക്രട്ടറി മോഹന്‍ദാസ്, ലക്ഷ്മി കക്കോട്ടറ, ആരോട രാമചന്ദ്രന്‍, പള്ളിയറ രാമന്‍, എം.ശാന്തകുമാരി, ബാബു പടിഞ്ഞാറത്തറ, ലക്ഷ്മികുട്ടി ആനേരി, ടി.എം.സൂബീഷ്, സുരേഷ് ആനേരി, പാലേരി രാമന്‍, കെ.സുബ്രഹ്മണ്യ ന്‍, രാജ്‌മോഹന്‍, ജോസഫ് വളവനാല്‍, രാമചന്ദ്രന്‍ അഞ്ചുക്കുന്ന് തുടങ്ങിയവര്‍ പ്രസംഗി ച്ചു

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടി കേസ്: പ്രത്യേക അന്വേഷണ സംഘം യോഗം ചേര്‍ന്നു

India

സേവനം ജീവിതത്തിന്റെ മുഖ്യ ലക്ഷ്യമാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി,സേവനം പരമമായ ധര്‍മ്മം എന്ന തത്വം എപ്പോഴും മാര്‍ഗദര്‍ശകമായിരിക്കണം

Kerala

ഭൂമി പോക്കുവരവ് ചെയ്യാന്‍ കൈക്കൂലി : കൊല്ലത്ത് വില്ലേജ് ഓഫിസര്‍ വിജിലന്‍സ് പിടിയില്‍

Kerala

ശിക്ഷ മരവിപ്പിക്കണമെന്ന തച്ചങ്കരിയുടെ ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി

Kerala

ശബരിമല സന്നിധാനത്ത് എ ഐ ക്യാമറ ഉപയോഗിച്ച് തിരക്ക് നിയന്ത്രിക്കും: കെ ജയകുമാര്‍

പുതിയ വാര്‍ത്തകള്‍

ദുർഗ്ഗാ പദ്ധതി: ദൽഹി സർക്കാർ 1170 സ്ത്രീകൾക്ക് പിങ്ക് ഓട്ടോ റിക്ഷകൾ നൽകാൻ തീരുമാനിച്ചു

എക്‌സാലോജിക് ഇടപാടിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തത് എന്തുകൊണ്ട്? മുഖ്യമന്ത്രി മറുപടി പറയണം: രാജീവ് ചന്ദ്രശേഖർ

ശബരിമലയിലെ സ്വർണക്കിരീടത്തെക്കുറിച്ചുള്ള ആശയക്കുഴപ്പം ഗുരുതരം; സ്വർണക്കൊള്ള അന്വേഷണം എവിടെയെത്തി: മുരളീധരൻ എംഎൽഎ

പ്രിയതമൻ ആരംഭിച്ചു

“അമാനുഷികം” സെപ്റ്റംബർ 25-ന്.

മാജിക് മാജിക്ക് മൊമെന്റ് ഒക്ടോബറിൽ തീയറ്ററുകളിൽ

നിവിൻ പോളി-റാം ചിത്രം ‘യേഴു കടൽ യേഴു മലൈ’ ട്രെയ്‌ലർ പുറത്ത്

വിടപറഞ്ഞത് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് താങ്ങും തണലുമായിരുന്ന അമ്മ; തേങ്ങലോടെ പൂവനായി പുതിയവീട്

തെരഞ്ഞെടുപ്പ് കാലത്ത് പണം വാങ്ങിയിട്ടുണ്ടാകും ; അഴിമതിപ്പണവും തെരഞ്ഞെടുപ്പിന് പണം വാങ്ങുന്നതും വ്യത്യാസമുണ്ടെന്ന് കെ മുരളീധരൻ

സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിച്ചാല്‍ കൈ കെട്ടി നോക്കിയിരിക്കുമെന്ന് ആരും കരുതണ്ടാ ; ജ്യോതികുമാർ ചാമക്കാലയ്‌ക്കെതിരെ ഗണേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.