Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

പുനപരിശോധനാ ഹര്‍ജി റവന്യൂ വകുപ്പ് തള്ളി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 11, 2016, 06:58 pm IST
inWayanad

കല്‍പ്പറ്റ: ജില്ലാ കലക്ടറുടെ നിര്‍ദേശം മറികടന്ന് മട്ടിപ്പാറ ഖനനത്തിന് അനുമതി നല്‍കിയ സംഭവത്തില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെതുടര്‍ന്ന് താക്കീത് നല്‍കിയ മുന്‍ ഡെപ്യൂട്ടി കലക്ടറുടെ പുനപരിശോധനാ ഹര്‍ജി റവന്യൂ വകുപ്പ് തള്ളി. താക്കീത് നടപടി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് വയനാട് ഡെപ്യൂട്ടി കലക്ടറും ( ജനറല്‍) മുന്‍ എ.ഡി.എമ്മുമായ പി. അറുമുഖന്‍ നല്‍കിയ ഹര്‍ജിയാണ് തള്ളിയത്. മട്ടിപ്പാറ ഖനനത്തിന് അനുമതി നല്‍കിയെന്ന പരാതിയില്‍ ഔദ്യോഗിക അന്വേഷണം നടത്തിയ വേളയില്‍ സമര്‍പ്പിച്ചതല്ലാതെ ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അറുമുഖന് പുനപരിശോധനാ ഹര്‍ജിയില്‍ ഹാജരാക്കാന്‍ കഴിഞ്ഞില്ലെന്നാണ് റവന്യൂ വകുപ്പ് ജോയിന്റ് സെക്രട്ടറി രമണീ മാത്യുവിന്റെ ഉത്തരവില്‍ പറയുന്നത്.

അറുമുഖന്‍ വയനാട്ടില്‍ ഡെപ്യൂട്ടി കലക്ടറായി സേവനമനുഷ്ഠിച്ച കാലത്ത് കൃഷ്ണഗിരി വില്ലേജിലെ സര്‍വെ നമ്പര്‍ 198/വണ്‍ ബിയില്‍ പെട്ട സ്ഥലത്തു നിന്ന് മട്ടിപ്പാറ ഖനനം ചെയ്യുന്നതിന് കെ.കെ. ഷാജു എന്നയാള്‍ക്ക് എന്‍.ഒ.സി. നല്‍കിയിരുന്നു. ജില്ലാ കലക്ടറുടെ നിര്‍ദേശം മറികടന്നായിരുന്നു ഇത്. ഇതേ തുടര്‍ന്ന് ജില്ലാ കലക്ടര്‍ അറുമുഖനെതിരേ അച്ചടക്ക നടപടി ആരംഭിച്ചു. അറുമുഖന്‍ കുറ്റം ചെയ്തുവെന്ന് തെളിഞ്ഞതിനാല്‍ ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് അദേഹത്തെ താക്കീത് നല്‍കി റവന്യൂ വകുപ്പ് അച്ചടക്ക നടപടി തീര്‍പ്പാക്കുകയും ചെയ്തു. ഈ ഉത്തരവ് പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് അറുമുഖന്‍ ഹര്‍ജി നല്‍കിയത്. ജില്ലാ കലക്ടര്‍ പ്രസ്തുത വിഷയത്തില്‍ രണ്ട് സംശയങ്ങള്‍ മാത്രമാണ് പ്രകടിപ്പിച്ചതെന്നും എന്‍.ഒ.സി. അനവ

വദിക്കരുതെന്ന് കലക്ടര്‍ ഫയലില്‍ ഉത്തരവിട്ടിട്ടില്ലായിരുന്നുവെന്നും ജില്ലാ കലക്ടറുടെ സംശയങ്ങള്‍ക്കുള്ള മറുപടി ഫയലില്‍ നിന്ന് ദുരീകരിച്ചിരുന്നതായയുമാണ് അറുമുഖന്‍ പുനപരിശോധനാ ഹര്‍ജിയില്‍ പറഞ്ഞത്. കൂടാതെ വീട് നിര്‍മിക്കുന്നതിനായി 21.2 സെന്റ് സ്ഥലത്തു നിന്നും സ്‌ഫോടനം നടത്താതെ മട്ടിപ്പാറ ഖനനം ചെയ്യാനാണ് താന്‍ അനുമതി നല്‍കിയതെന്നും അറുമുഖന്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

അറുമുഖന്റെ പുനപരിശോധനാ ഹര്‍ജി സര്‍ക്കാര്‍ വിശദമായി പരിശോധിച്ചു. അച്ചടക്ക നടപടിയുടെ ഭാഗമായി മുമ്പ് നടത്തിയ അന്വേഷണത്തില്‍ റവന്യൂ വിജിലന്‍സ് ഡെപ്യൂട്ടി കലക്ടര്‍ മുമ്പാകെ നല്‍കിയ പ്രസ്താവനയിലും കുറ്റപത്രത്തിന് നല്‍കിയ മറുപടിയിലും വിശദീകരിച്ച കാര്യങ്ങള്‍ തന്നെയാണ് അറുമുഖന്‍ പുനപരിശോധാ ഹര്‍ജിയിലും ആവര്‍ത്തിച്ചിരിക്കുന്നതെന്നും അതല്ലാതെ മേല്‍ ഉത്തരവ് പുനപരിശോധിക്കുന്നതിനാവശ്യമായ വസ്തുതകളോ വിവരങളോ ഹര്‍ജിയില്ലെന്നും ജോയിന്റ് സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കടുത്ത വകുപ്പിട്ട് കുടുക്കാന്‍ ശ്രമിച്ചെങ്കിലും ആരിഫ് ഹുസൈന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കോടതി

Kerala

വി.ഡി സതീശന്‍ ശ്രമിച്ചത് സ്റ്റീഫന്‍ നെടുമ്പള്ളിയാകാന്‍, ആയത് ബോബിയെന്ന് ചിന്ത ജെറോം

Alappuzha

ആലപ്പുഴ കറ്റാനം എയ്ഡഡ് സ്‌കൂളിലെ പ്രതിസന്ധിയില്‍ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു

India

ബംഗ്ലാദേശ് യുദ്ധത്തിൽ ജയിച്ചിട്ടും ഇന്ദിരാഗാന്ധി തോറ്റല്ലോ , പിന്നെ എന്തുകൊണ്ട് ബിജെപി തോൽക്കുന്നില്ല ? രാഹുൽ ഗാന്ധി

Kerala

ദീപാലങ്കാരങ്ങള്‍ ഒഴിവാക്കണം, വൈദ്യുതി ഉപയോഗത്തില്‍ നിയന്ത്രണം അഭ്യര്‍ത്ഥിച്ച് വീണ്ടും സര്‍ക്കുലര്‍

പുതിയ വാര്‍ത്തകള്‍

സംസ്ഥാന സര്‍ക്കാര്‍ മദ്യത്തെ മാന്യവത്കരിക്കുന്നുവെന്ന വിമര്‍ശനവുമായി കെ.സി.ബി.സി.

കിലയില്‍ മദ്യക്കുപ്പികളുടെ കൂമ്പാരം, രാഷ്‌ട്രീയ നോമിനികളെ തിരുകി കയറ്റിയതിന് പിന്നാലെ പുതിയ വിവാദം

‘പ്രേക്ഷകരുടെ ശ്രദ്ധയ്‌ക്ക്’ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

രാജ്യത്തെ മൊബൈല്‍ ഫോണ്‍ ആവശ്യകതയുടെ 99.2 % ഭാരതത്തില്‍ തന്നെ നിര്‍മ്മിക്കുന്നു

നന്നായിട്ട് പഠിപ്പിക്കുക, നല്ലൊരു ജോലി വാങ്ങിക്കുക , നല്ലൊരു ആളെ കല്യാണം കഴിപ്പിച്ച് വിടുക ; മകളെ കുറിച്ചുള്ള ആഗ്രഹങ്ങൾ തുറന്ന് പറഞ്ഞ് മനോജ് കെ ജയൻ

മാസപ്പടി കേസ്: പ്രത്യേക അന്വേഷണ സംഘം യോഗം ചേര്‍ന്നു

സേവനം ജീവിതത്തിന്റെ മുഖ്യ ലക്ഷ്യമാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി,സേവനം പരമമായ ധര്‍മ്മം എന്ന തത്വം എപ്പോഴും മാര്‍ഗദര്‍ശകമായിരിക്കണം

ഭൂമി പോക്കുവരവ് ചെയ്യാന്‍ കൈക്കൂലി : കൊല്ലത്ത് വില്ലേജ് ഓഫിസര്‍ വിജിലന്‍സ് പിടിയില്‍

ശിക്ഷ മരവിപ്പിക്കണമെന്ന തച്ചങ്കരിയുടെ ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി

ശബരിമല സന്നിധാനത്ത് എ ഐ ക്യാമറ ഉപയോഗിച്ച് തിരക്ക് നിയന്ത്രിക്കും: കെ ജയകുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.