Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

മത്സര ഇനങ്ങളിലും ന്യൂനപക്ഷ പ്രീണനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 11, 2016, 12:17 am IST
inKannur

തലശ്ശേരി: പൊതുവേ ന്യൂനപക്ഷ പ്രീണനം നടക്കുന്ന നാട്ടില്‍ സ്‌കൂള്‍ കലോത്സവ മത്സരഇനങ്ങളിലും ന്യൂനപക്ഷ പ്രീണനം. പ്രൈമറി-ഹൈസ്‌കൂള്‍-ഹയര്‍സെക്കന്ററി സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ മത്സരിക്കുന്ന കണ്ണൂര്‍ റവന്യൂ ജില്ലാ കലോത്സവ മത്സര ഇനങ്ങളിലാണ് ഇത് വ്യക്തമാകുന്നത്. യൂണിവേഴ്‌സല്‍ ലാംഗ്വേജ് ആയ ഇംഗ്ലീഷില്‍ കേവലം 10 മത്സരാര്‍ത്ഥികളും രാഷ്‌ട്രഭാഷയായ ഹിന്ദിയില്‍ 13 ഇനം മത്സരങ്ങളുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഒരു ന്യൂനപക്ഷമതവിഭാഗം മാത്രം മത്സരിക്കുന്ന അറബിക് വിഭാഗത്തില്‍ 35 ഇനം മത്സരങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതായത് നമ്മുടെ മാതൃഭാഷയുടെ ഇരട്ടിയിലധികവും രാഷ്‌ട്രഭാഷയുടെയും ഇംഗ്ലീഷ് ഭാഷയുടെയും മൂന്ന് ഇരട്ടിയോളവുമാണ് അറബി ഭാഷയുടെ മത്സര ഇനങ്ങള്‍. ഇതിലെന്താണ് അത്ഭുതമെന്ന് തോന്നിയേക്കാമെങ്കിലും ഇതിലുള്ള ഗുണദോഷങ്ങള്‍ ഏറെയാണ്. എസ്എസ്എല്‍സി കഴിഞ്ഞാലും പ്ലസ് ടു കഴിഞ്ഞാലും ലഭ്യമാകുന്ന ഗ്രേസ് മാര്‍ക്കാണ് ഇവിടെ പ്രശ്‌നം. ഈ മത്സരങ്ങളില്‍ ജയിക്കുന്നവര്‍ക്ക് ലഭിക്കുന്ന ഗ്രേസ് മാര്‍ക്കിന് ഏറ്റവും കൂടുതല്‍ അര്‍ഹരാകുന്നത് ഒരു പ്രത്യേക മതവിഭാഗത്തില്‍പ്പെട്ടവരാണ്. കാരണം അറബി ഭാഷയിലുള്ള 35 ഇന മത്സരങ്ങളിലും മറ്റാര്‍ക്കും പങ്കെടുക്കാന്‍ കഴിയില്ല. കാരണം അവരൊന്നും അറബി പഠിച്ചിട്ടില്ല. എന്നാല്‍ ഇതേ വിഭാഗത്തിലുള്ളവര്‍ക്ക് മറ്റെല്ലാ മത്സരങ്ങളിലും പങ്കെടുക്കുകയും വിജയിച്ചാല്‍ ഗ്രേസ് മാര്‍ക്ക് നേടിയെടുക്കാനും കഴിയും. ഇത് വളരെ വ്യക്തമാകുക കലോത്സവം കഴിഞ്ഞ് റിസള്‍ട്ട് വരുന്ന സമയത്താണ്. തലശ്ശേരിയില്‍ നടക്കുന്ന ജില്ലാ കലോത്സവം ഇന്ന് സമാപിക്കും. അടുത്ത മാസം സംസ്ഥാന കലോത്സവം അരങ്ങേറുന്നത് കണ്ണൂരിലാണ്. അവിടെയും സ്ഥിതി വ്യത്യസ്തമാവുകയില്ല. ഉപരിപഠനത്തിന് ആവശ്യമായ മാര്‍ക്ക് നേടുകയാണ് ഇതിന്റെ യഥാര്‍ത്ഥ ലക്ഷ്യം. കഴിഞ്ഞ കാലത്ത് ധനാഢ്യരായ രക്ഷിതാക്കളുടെ മത്സരമാണ് സ്‌കൂള്‍ കലോത്സവങ്ങളില്‍ അരങ്ങേറിയിരുന്നതെങ്കില്‍ ഇപ്പോള്‍ ഗ്രേസ് മാര്‍ക്ക് സംഘടിപ്പിക്കുന്നതിനുള്ള മത്സരമായി മാറിയിരിക്കുന്നു. അതിന് സമര്‍ത്ഥമായും നിശബ്ദമായും ചില സ്ഥാപിത താല്‍പ്പര്യക്കാര്‍ നേരത്തെ തന്നെ ആവശ്യമായ കരുനീക്കങ്ങള്‍ നടത്തിയെന്ന് സംശയിക്കുന്നതില്‍ കുറ്റം പറയാനാവുമെന്ന് തോന്നുന്നില്ല.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

ഒളിംപിക്‌സ്: സ്വപ്നം, യാഥാര്‍ത്ഥ്യം

Kerala

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്; ഇന്ന് ബെംഗളൂരുവില്‍ നിന്നും സേലം, കോഴിക്കോട് വഴി മംഗളൂരുവിലേക്ക് സ്പെഷ്യൽ ട്രെയിന്‍

Kerala

ഗുരുവായൂരില്‍ കല്യാണമേളം; ഇന്ന് ആറ് മണ്ഡപങ്ങളിലായി 437 വിവാഹങ്ങള്‍

Kerala

വൈവിധ്യതയുമായി രാഖി വിപണി സജീവം; പരമ്പരാഗത ഫാഷന്‍ രാഖികള്‍ക്ക് പ്രിയമേറുന്നു

Kerala

ഓണക്കിറ്റ് വിതരണം; റേഷൻ കടകള്‍ ഇന്ന് തുറന്ന് പ്രവര്‍ത്തിക്കും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഡോക്ടര്‍മാരും ഫാര്‍മസിസ്റ്റുകളും ഇല്ല… സര്‍ക്കാര്‍ ആശുപത്രികള്‍ പ്രതിസന്ധിയില്‍

ഭാരത വനിതാ ഡബിള്‍സ് കോര്‍ട്ടിലെ തീപ്പൊരിയും ശാന്തതയും

ഗണേശോത്സവ ആഘോഷങ്ങൾക്കിടെ 22 അടി ഉയരമുള്ള വിഗ്രഹം തകർന്നുവീണു: 2 പേർക്ക് ദാരുണാന്ത്യം, 5 പേർക്ക് പരിക്ക്

സംസ്ഥാനത്ത് റെക്കോഡ് വേഗത്തില്‍ കുതിച്ച് സ്വര്‍ണവില

മെസ്സി തട്ടിപ്പ്: രണ്ടു സ്ഥാപനങ്ങളിൽ നിന്ന് 206 കോടിയിലേറെ പണം സ്പോൺസറുടെ അക്കൗണ്ടിലെത്തി, കേന്ദ്ര ഏജൻസിയുടെ അന്വേഷണം വേണമെന്ന് ജിഎസ്ടി വകുപ്പ്

പ്രശസ്തിയും ആദരവും പതിന്മടങ്ങ് വർദ്ധിക്കും, ബിസിനസ്സ് തീരുമാനങ്ങളും വ്യക്തിത്വ വികാസവും: സമ്പൂർണ്ണ രാശിഫലം (23 ഓഗസ്റ്റ് 2026)

ഓര്‍മകളില്‍ കോഹ്‌ലിയുടെ ബ്രേക്ക് ത്രൂ; ഗില്‍ ആന്‍ഡ് കമ്പനി ഇന്ന് കൊളംബോയില്‍

സിംഗപ്പൂരിലേക്ക് പുറപ്പെട്ട ചരക്ക് കപ്പല്‍ ഒഡീഷ്യ തീരത്ത് മുങ്ങി; കപ്പലില്‍ 24 ജീവനക്കാര്‍, രക്ഷാപ്രവർത്തനം തുടരുന്നു

ഡബ്ല്യുടിഒ വ്യാപാര നയ അവലോകനം; ലോകം ശ്രദ്ധിച്ചത് ഭാരതത്തെ

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം

പ്രതിഷേധത്തിന്റെ അധമ മാര്‍ഗങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.