Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

‘ബേണിങ് പാരഡൈസ്’ ഡോക്യുമെന്ററി സ്വിച്ച് ഓണ്‍ കര്‍മം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 10, 2016, 11:04 am IST
in Wayanad

 

കല്‍പറ്റ: യുവതലമുറയെ പരിസ്ഥിതി നാശത്തിന്റെ അപകടങ്ങള്‍ ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ‘ബേണിങ് പാരഡൈസ്’ന്റെ സ്വിച്ച് ഓണ്‍ കര്‍മം മുതിര്‍ന്ന കര്‍ഷകന്‍ ഞാറക്കാട്ടില്‍ കുട്ടന്‍ നിര്‍വഹിക്കുന്നു

നിര്‍മിക്കുന്ന ‘ബേണിങ് പാരഡൈസ്’ ഡോക്യുമെന്ററിയുടെ സ്വിച്ച് ഓണ്‍ കര്‍മം പനമരം കുട്ടിയോംവയലില്‍ നടന്നു. പശ്ചിമഘട്ട മലനിരകളില്‍ സ്വര്‍ഗതുല്യമായ സൗന്ദര്യവും അത്ഭുതകരമായ വന്യ ജീവജാലങ്ങളുമുള്ള പ്രദേശമായ വയനാട് കടുത്ത ചൂടിലേക്കും വരള്‍ച്ചയിലേക്കും മാറുന്ന സാഹചര്യത്തിലുള്ള പശ്ചാത്തലമാണ് ഡോക്യുമെന്ററിക്കാധാരം. അനിയന്ത്രിതമായ മരം മുറിയും പ്രകൃതി വിരുദ്ധ നിര്‍മാണ പ്രവര്‍ത്തനങ്ങളും മൂലമുള്ള ഭവിശ്യത്തുകളും വയനാടെന്ന സ്വര്‍ഗ ഭൂമിയെ തിരികെ കൊണ്ടുവരാന്‍  നാം ഒന്നിക്കണമെന്ന സന്ദേശങ്ങളും ഡോക്യുമെന്‍ഡറി നല്‍കുന്നു.

ഒട്ടേറെ ഇനം പക്ഷികളും ജന്തുക്കളും വയനാട്ടില്‍ നിന്ന് അപ്രത്യക്ഷമായി. ഭൂമിക്കാവശ്യമായ സൂക്ഷ്മാണുക്കളുടെയും അപൂര്‍വ സസ്യങ്ങളുടെയും വന്‍ കലവറയായ വയനാട് ഇന്ന് പേരില്‍ മാത്രം ഒതുങ്ങുന്ന സ്ഥിതിയിലേക്ക് നീങ്ങുകയാണ്. അന്തരീക്ഷ ഊഷ്മാവിന്റെ ആധിക്യം ആഗോള പ്രതിഭാസമാണ്. അതിന്റെ ഭവിഷ്യത്ത് തടയാന്‍ വിദേശരാജ്യങ്ങള്‍ പലതും നടപടികള്‍ നേരത്തെ തുടങ്ങിയെങ്കിലും നമ്മുടെ നാട് ഇപ്പോഴും ഗൗരവമായി എടുത്തിട്ടില്ല. ഇത്തരം അപകടകരമായ അവസ്ഥ സമൂഹത്തെ ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ‘ബേണിങ് പാരഡൈസ്’ ഒരുങ്ങുന്നത്. വയനാട്ടിലെ പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകരുടെയും ശാസ്ത്രജ്ഞരുടെയും ഉപദേശ നിര്‍ദേശങ്ങള്‍ സ്വീകരിച്ചാണ് ഡോക്യുമെന്ററി തയാറാക്കുന്നത്.

ഗ്രീന്‍ മീഡയയുടെ ബാനറില്‍ മാധ്യമ പ്രവര്‍ത്തകന്‍ ബച്ചു ചെറുവാടി തിരക്കഥയും നിര്‍വഹിക്കുന്ന ‘ബേണിങ് പാരഡൈസ്’ന്റെ സ്വിച്ച് ഓണ്‍ കര്‍മം മുതിര്‍ന്ന കര്‍ഷകന്‍ ഞാറക്കാട്ടില്‍ കുട്ടന്‍ നിര്‍വഹിച്ചു. പനമരം പഞ്ചായത്ത് പ്രസിഡന്റ് ലിസി തോമസ്, വികസന സമിതി ചെയര്‍പേഴ്‌സണ്‍ ഷൈനി കൃഷ്ണന്‍, മെംബര്‍മാരായ മാര്‍ട്ടിന്‍ കുഴിമുള്ളില്‍, കെ.വി. സുരേന്ദ്രന്‍, കൃഷി ഓഫിസര്‍ എം. ജയരാജ് തുടങ്ങിയവര്‍ സംബന്ധിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉദ്ധവ് താക്കറേയുടെ പാര്‍ട്ടി പൂര്‍ണ്ണമായും തകരുന്നോ? ഉദ്ധവ് താക്കറെയുടെ 15-16 എംഎൽഎമാർ ഉടൻ ഷിൻഡെ വിഭാഗത്തിൽ ചേരുമെന്ന് സഞ്ജയ് നിരുപം

India

ഇന്ത്യൻ സൈന്യത്തിൽ ഹിന്ദുവൽക്കരണം ; കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി ജഗന്നാഥ ക്ഷേത്രം സന്ദർശിച്ചതിൽ ഹാലിളകി ദി വയർ

എസ് ബിഐ ബാങ്കില്‍ നിന്നും വ്യാജരേഖകള്‍ കാണിച്ച് തട്ടിയെടുത്ത 1266 കോടി ഉപയോഗിച്ച് ദുബായില്‍ വാങ്ങിയ 31 കോടിയുടെ കെട്ടിടങ്ങള്‍ കണ്ടുകെട്ടി (ഇടത്ത്)
India

ശ്രീകാന്ത് ഭാസിക്കും എഒപിഎല്‍ കമ്പനിയ്‌ക്കും എതിരെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി സ്വത്തുക്കള്‍ കണ്ടുകെട്ടുന്നു

World

ഫിലിപ്പീന്‍സില്‍ ശക്തമായ ഭൂചലനം

India

ഇനി പൊതുമുതൽ നശിപ്പിക്കുന്നവരുടെ ഏഴ് തലമുറയും പാപ്പരാകും ; മുഴുവൻ സ്വത്തും കണ്ടുകെട്ടി വിൽക്കുമെന്ന് സുവേന്ദു അധികാരി

പുതിയ വാര്‍ത്തകള്‍

എഫ് സിആര്‍എ ഭേദഗതി അത്യാവശ്യമെന്ന് കാര്യകാരണസഹിതം വിവരിക്കുന്ന കുറിപ്പ് വൈറല്‍

ഇസ്ലാമിലേയ്‌ക്ക് മതം മാറുന്നവരെ പ്രോത്സാഹിപ്പിക്കാൻ വിജയ് സർക്കാരിന്റെ പുതിയ നീക്കം ; ആനുകൂല്യങ്ങൾക്ക് തടയിട്ട് മദ്രാസ് ഹൈക്കോടതി

മൂവാറ്റുപുഴയാറ്റില്‍ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍

കൊല്ലത്ത് കട്ടമരം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

ആദ്യ ട്വന്റി-20യില്‍ ഇന്ത്യയെ ഞെട്ടിച്ച് അയര്‍ലന്‍ഡ്

ഗായിക അവനി അര്‍ബുദവുമായി പോരാടുമ്പോള്‍;…കാൻസർ എനിക്ക് നഷ്ടങ്ങളല്ല, നേട്ടങ്ങളാണ് സമ്മാനിച്ചതെന്ന് അവനി

കോഴിക്കോട് പെണ്‍കുട്ടി ഉള്‍പ്പെടെ 3 സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കാണാതായി, കര്‍ണാടകയിലേക്ക് കടന്നെന്ന് സംശയം

രാമക്ഷേത്രത്തിലേയ്‌ക്ക് ലഭിച്ച വെള്ളിക്കട്ടികളും, പാദുകങ്ങളും, മാലകളും ട്രസ്റ്റിന്റെ ലോക്കറിൽ ; ഇസ്ലാമിസ്റ്റുകളുടെ വ്യാജപ്രചാരണങ്ങൾ പൊളിച്ച് എസ്ഐടി

കമ്മ്യൂണിസ്റ്റ് ആകാന്‍ എളുപ്പമാണ്, മറ്റുള്ളവര്‍ ഉണ്ടാക്കി വച്ചത് എല്ലാവര്‍ക്കും എടുത്ത് കൊടുക്കലാണ് കമ്മ്യൂണിസ്റ്റുകളുടെ പണിയും ട്രംപിന്റെ പരിഹാസം

കോഴിക്കോട് വനത്തില്‍ 3 പേര്‍ കുടുങ്ങിയെന്ന് സംശയം, തെരച്ചില്‍ നടത്തുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.