Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

പരിയാരം മെഡിക്കല്‍ കോളേജ് : എല്‍ഡിഎഫ് സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 9, 2016, 09:50 pm IST
in Kannur

കണ്ണൂര്‍: കണ്ണൂര്‍ ജില്ലക്ക് ഒരു സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് എന്ന സ്വപ്നത്തെ അട്ടിമറിച്ചുകൊണ്ട് പരിയാരം സഹകരണ മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനു പകരം ജനങ്ങള്‍ക്ക് സൗജന്യ ചികിത്സയും സര്‍ക്കാര്‍ ചെലവിലുള്ള വിദ്യാഭ്യാസവും ഇല്ലാതാക്കി ആര്‍സിസി മാതൃകയില്‍ ഒരു സ്വയംഭരണ സ്ഥാപനമാക്കിമാറ്റുന്നത് കണ്ണൂരിലെ ജനങ്ങളുടെ ആഗ്രഹത്തിനും ഇംഗിതത്തിനും എതിരാണെന്നും പരിയാരം മെഡിക്കല്‍ കോളേജ് പ്രക്ഷോഭ സമിതിയോഗം കുറ്റപ്പെടുത്തി. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് പരിയാരം മെഡിക്കല്‍ കോളേജ് അന്നത്തെ സര്‍ക്കാര്‍ ഏറ്റെടുക്കാത്തതില്‍ വഞ്ചന ദര്‍ശിച്ച എല്‍ഡിഎഫ് അധികാരത്തില്‍ വന്നപ്പോള്‍ അതേ വഞ്ചന കാണിച്ചിരിക്കുകയാണ്.

സര്‍ക്കാര്‍ ഏറ്റെടുത്ത് കോഴിക്കോട് മെഡിക്കല്‍ കോളേജ് മാതൃകയില്‍ ഒരു സ്ഥാപനമാക്കി മാറ്റുന്നതിനെ മാത്രമെ അംഗീകരിക്കൂ എന്ന് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഉറപ്പിച്ച് പറഞ്ഞ പരിയാരം ഭരണ സമിതി സ്വയം ഭരണ സ്ഥാപനമെന്ന ആശയത്തെ ഇപ്പോള്‍ അംഗീകരിക്കുന്ന് വിചിത്രമാണ്. പ്രതിസന്ധിയിലായ ഭരണ സമിതിയെ രക്ഷിക്കുന്നതിനുവേണ്ടി എടുത്ത നടപടിയായി മാത്രമേ സ്വയംഭരണ സ്ഥാപനമാക്കുന്ന തീരുമാനത്തെ കാണാന്‍ കഴിയുകയുള്ളൂ.

സര്‍ക്കാര്‍ കണ്ണൂരിലെ ജനങ്ങളോട് കാണിച്ച വഞ്ചനക്കെതിരെ സമരം തുടങ്ങാന്‍ പ്രക്ഷോഭ സമിതി യോഗം തീരുമാനിച്ചു. ഡിസംബര്‍ അവസാന വാരത്തില്‍ സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ കണ്ണൂരില്‍വെച്ച് നടത്തും.

യോഗത്തില്‍ ഡോ.ഡി.സുരേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. രാജന്‍ കോരമ്പേത്ത് സ്വാഗതം പറഞ്ഞു. അഡ്വ.വിനോദ് പയ്യട, പി.ബാലന്‍ മാസ്റ്റര്‍, കെ.കെ.അബ്ദുള്‍ ജബ്ബാര്‍, ഷുഹൈബ് മുഹമ്മദ്, പി.പി.അബൂബക്കര്‍, കെ.ചന്ദ്രബാബു, ഗഫൂര്‍ മാനയത്ത്, രാജീവന്‍ ചാലോടന്‍, പി.സതീശന്‍, എ.രഘു, മേരി അബ്രഹാം, എം.കെ.ജയരാജന്‍, ടി.മാധവന്‍ മാസ്റ്റര്‍, അഡ്വ.സി.വി.നാരായണന്‍, ഇസ്‌ബെല്‍ സൗമി, ടി.ചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പട്ടിപ്പൂട്ട്: രണ്ടുപേരെ പുറംതിരിഞ്ഞ് പൃഷ്ഠഭാഗം ചേരുംവിധം ചേര്‍ത്തുനിര്‍ത്തി കുനിഞ്ഞു തുടക്കടിയിലൂടെ മറ്റെയാളുടെ കൈകള്‍ കോര്‍ത്തുപിടിച്ച് വലിപ്പിക്കും. പുറത്ത് പോലീസുകാര്‍ ഇടിക്കും.
Article

അടിയന്തരാവസ്ഥ@ 51: അടിയന്തരാവസ്ഥയുടെ ഭീകരത പുതുതലമുറയ്‌ക്ക് അവിശ്വസനീയം

Main Article

ഇന്ന് അടിയന്തരാവസ്ഥയുടെ 51-ാം വാര്‍ഷികം; പുതിയ പ്രതിബദ്ധതയുടെ മുന്നേറ്റം

India

പാസ്‌പോർട്ട് യാത്രാരേഖ മാത്രം, പൗരത്വത്തിനുള്ള തെളിവല്ലെന്ന് വിദേശകാര്യ മന്ത്രാലയം

India

ലാൻഡിങ്ങിനിടെ പാക് അതിർത്തിയിൽ പ്രവേശിച്ച് എയർ ഇന്ത്യ വിമാനം; അതിർത്തിയിൽ വട്ടമിട്ടുപറന്നത് ഒരു മിനിറ്റിലേറെ നേരം

India

കനത്ത മഴയ്‌ക്കിടെ ട്രെയിനിന്റെ ഡോര്‍ അടക്കുന്നതില്‍ തര്‍ക്കം; മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു

പുതിയ വാര്‍ത്തകള്‍

ബെംഗളൂരുവില്‍ ലിവിംഗ്-ഇൻ ബന്ധത്തെ എതിര്‍ത്തതിന് മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തിയ സംഭവം; യുവതി പിടിയില്‍, കാമുകന്‍ ഒളിവില്‍

എഫ്‌സിആര്‍എ ഭേദഗതി നിലവില്‍ വരുമ്പോള്‍

ലോകകപ്പ് ഫുട്ബോള്‍ 2026: യുദ്ധത്തിനൊരുങ്ങി ഗ്രൂപ്പ് എഫ്

ഗൗഡലാജാറ സ്റ്റേഡിയത്തില്‍ കോംഗോ- കൊളംബിയ മത്സരം കാണുന്ന ലമുംബവേയ

കോംഗോയ്‌ക്കായി ഒടുവില്‍ ജീവിക്കുന്ന പ്രതിമ എത്തി

ഗോളി പ്രതിരോധം കടന്ന് കൊളംബിയ നോക്കൗട്ടില്‍

ഇംഗ്ലണ്ടിനെ സമനിലയില്‍ തളച്ചു; സിംഹങ്ങളെ വിറപ്പിച്ച് ഘാന

അത് പെനാല്‍റ്റി! പക്ഷേ ‘വാര്‍ കാപ്പി കുടിക്കാന്‍’ പോയി

ഹൈഡ്രേഷന്‍ ഇടവേളകളില്‍ നിന്ന് ഫിഫയ്‌ക്ക് അധിക വരുമാനമില്ല: ഇന്‍ഫാന്റിനോ

ക്രൊയേഷ്യക്കായി ഗോള്‍ നേടിയ ആന്റെ ബുഡിമിറിന്റെ ആഹ്ലാദം

വിയര്‍ത്ത് ജയിച്ച് ക്രൊയേഷ്യ

ഐ ആം ബാക്ക്….. തിരിച്ചുവരവ് ആരാധകരെ അറിയിച്ച് റൊണാള്‍ഡോ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.