Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സീതാരാമന്മാരുടെ പ്രായം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 8, 2016, 10:04 pm IST
inSamskriti

 

രാമായണം, മഹാഭാരതം എന്നീ പുരാണങ്ങളിലെ കഥാപാത്രങ്ങളുമായി ബന്ധപ്പെട്ട ഓരോ സംഭവങ്ങളുടെ സന്ദര്‍ഭങ്ങളില്‍ അവര്‍ക്കൊക്കെ എത്രമാത്രം പ്രായമുണ്ടായിരുന്നു എന്നു കണ്ടെത്തുവാന്‍ കവികള്‍ അവസരം പരിമിതമായേ തന്നിട്ടുള്ളൂ. ചില സന്ദര്‍ഭങ്ങളില്‍ ഇന്ന ആള്‍ക്ക് ഇത്ര വയസ്സുണ്ടായിരുന്നു എന്ന തരത്തിലുള്ള ചില സൂചനകളേ നമുക്ക് ലഭിച്ചിട്ടുള്ളൂ.

രാമായണം ബാലകാണ്ഡത്തില്‍ 20-ാമത് അദ്ധ്യായത്തില്‍ രാമന്‍ വിശ്വാമിത്രനോടൊപ്പം രാക്ഷവധത്തിന് വനത്തിലേക്ക് തിരിക്കുന്ന അവസരത്തില്‍ അദ്ദേഹത്തിന് 16 വയസ്സായിരുന്നുവെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. തിരിച്ചുവരുന്നവഴി സീതാസ്വയംവരം കഴിഞ്ഞു. അപ്പോള്‍ രാമന് വയസ്സ് 17. പട്ടാഭിഷേകത്തിന് വിഘ്‌നം സംഭവിക്കയും വനവാസത്തിനിറങ്ങിത്തിരിക്കുകയും ചെയ്യുമ്പോള്‍ വയസ്സ് 18. പത്മപുരാണത്തിലും അപ്പോള്‍ വയസ്സ് പതിനെട്ടെന്ന് രേഖപ്പെടുത്തിയിരിക്കുന്നു.

ക്ഷത്രിയാചാരമനുസരിച്ച് 11-ാം വയസ്സില്‍ ഉപനയനം കഴിച്ചിട്ടുണ്ടാകാം.

വനവാസയാത്രാരംഭത്തില്‍ ഉപനയനം കഴിഞ്ഞ് 17 വര്‍ഷം കഴിഞ്ഞിരിക്കുന്നുവെന്ന് കൗസല്യ പറയുന്നു. അതുകൊണ്ട് വനയാത്രാരംഭത്തില്‍ ശ്രീരാമന് (11+17) 28 വയസ്സ് ആയിരിക്കണം.

സീതാപഹരണത്തിന് പ്രച്ഛന്നവേഷധാരിയായി സീതയുടെ അടുക്കലെത്തിയ രാവണന്‍ സീതയോട് കുശലങ്ങള്‍ ചോദിക്കവെ സീത പറയുന്നു – ദശരഥന്റെ കൊട്ടാരത്തില്‍ എല്ലാ സുഖഭോഗൈശ്വര്യങ്ങളും അനുഭവിച്ചുകൊണ്ട് ഞാന്‍ 12 വര്‍ഷക്കാലം കഴിച്ചുകൂട്ടി. 13-ാം വര്‍ഷം അഭിഷേക വിഘ്‌നവശാല്‍ കാട്ടിലേക്ക് പോന്നു. അന്ന് എന്റെ ഭര്‍ത്താവ് രാമന് ഇരുപത്തഞ്ച് വയസ്സ്. അപ്പോള്‍ എന്റെ ജനനശേഷം 18 വര്‍ഷങ്ങള്‍ കഴിഞ്ഞിരുന്നു. സീതാപഹരണ സമയത്ത് സീതയ്‌ക്ക് 30 വയസ്സെന്നു വരുന്നു; രാമന് 40 വയസ്സും.

വനയാത്രാരംഭത്തിലെ രാമന്റെ പ്രായം കൃത്യമായി പറയാന്‍ ഈ അഭിപ്രായങ്ങളില്‍ക്കൂടി പറ്റുന്നില്ലെങ്കിലും രാമനേക്കാള്‍ സീത 10 വയസ്സിന് ഇളപ്പമായിരുന്നുവെന്ന് മനസ്സിലാക്കാം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുന്‍ സംയുക്തസേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്) പാകിസ്ഥാന്‍ ജനറല്‍ അസിം മുനീര്‍ (വലത്ത്)
India

ഇന്ത്യയുടെ സുരക്ഷയ്‌ക്കുള്ള പ്രധാന ആശങ്ക പാകിസ്ഥാൻ തന്നെയെന്ന് മുൻ സംയുക്തസേനാമേധാവി അനിൽ ചൗഹാന്റെ താക്കീത്

Kerala

സംസ്ഥാനത്ത് താപനില വര്‍ദ്ധിക്കുന്നു,ജാഗ്രത നിര്‍ദ്ദേശം

India

ദല്‍ഹിയില്‍ കെട്ടിടം തകര്‍ന്നുവീണ് മരിച്ചവരുടെ എണ്ണം 3 ആയി

World

ചൈനയ്‌ക്കെതിരെ ജപ്പാ‍ന്‍ യുദ്ധത്തിനൊരുങ്ങുകയാണ്…ഇക്കുറി പ്രതിരോധത്തിന് ആവശ്യപ്പെട്ടത് 5500 കോടി ഡോളര്‍

Entertainment

‘ഹനുമാൻ അൻഷ് ‘ ഷൂട്ടിംഗ് ആരംഭിച്ചതോടെ നിരവധി പ്രശ്നങ്ങൾ ; പഴങ്ങൾ മാത്രം കഴിച്ച് ധ്യാനമാരംഭിച്ച് സംവിധായകൻ : ഈ വിജയം ബഗളാമുഖിയുടെ അത്ഭുതം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വാഹനങ്ങളുടെ നിര 2 കിലോമീറ്റര്‍ നീണ്ടു: ടോള്‍ ബൂത്ത് യാത്രക്കാര്‍ക്ക് തുറന്നു നല്‍കി കേന്ദ്ര മന്ത്രി സുരേഷ് ഗോപി

കോടിക്കണക്കിന് ചൈനീസ് ആയുധങ്ങൾ ഉണ്ടായിരുന്നിട്ടും നാവികസേന നിസ്സഹായമാണ്; ചെങ്കടലിൽ മൂന്ന് പാക് നാവികരുടെ മരണം പൊള്ളയായ അവകാശവാദങ്ങൾ തുറന്നുകാട്ടുന്നു

സഹാറൻപുരിലെ പൊളിച്ച പള്ളിക്കുള്ളിൽ കണ്ട 20 അടി ആഴമുള്ള കിണർ എഎസ്‌ഐ പരിശോധിക്കും

ദൽഹിയിൽ ഒക്‌ടോ 25ന് ജീവൻ സമ്മാൻ യാഗം; ലക്ഷ്യം സാംസ്‌കാര-മുല്യ-പൈതൃക സംരക്ഷണം

ദ ഹിന്ദു ദിനപത്രം പ്രസിദ്ധീകരിച്ച മോദിയുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് (വലത്ത്) സിജെപി നേതാവ് അഭിജിത് ദീപ്കെ (ഇടത്ത്)

സിജെപി നേതാവ് അഭിജിത് ദീപ്കെ അമേരിക്കയിലെ ബോസ്റ്റണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ്റ്റേഴ്സ് ബിരുദം നേടിയെന്ന വാദത്തില്‍ സംശയം കൂടുന്നു

റബർ ബോർഡിനെതിരായ പ്രചാരണം വസ്തുതാവിരുദ്ധം: റബർ ബോർഡ് ചെയർമാൻ എൻ. ഹരി

കേരളത്തിന്റെ പാരമ്പര്യവും മഹാരാഷ്‌ട്രയുടെ മണ്ണും ചേര്‍ന്ന് ദേശീയ പുരോഗതിക്ക് സംഭാവന നല്‍കണം: ഗവര്‍ണര്‍

മലയാളി മാധ്യമ സംഘം യോഗി ആദിത്യനാഥിനെ കാണും

പാറ്റപ്പാർട്ടി നേതാവും ‘സോഷ്യൽ മീഡിയ തന്ത്രജ്ഞ’നുമായ അഭിജിത് ദീപ്‌കെക്ക് വൻ പിഴവ്; മാനനഷ്ടക്കേസ് നേരിടേണ്ടിവന്നേക്കും

രമ്യ ഹരിദാസ് എം എല്‍ എയ്‌ക്കെതിരെ നടപടി വേണമെന്ന് ആവശ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.