Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

ആനക്കുട്ടികള്‍ക്ക് വൈറസ് ബാധയ്‌ക്ക് സാധ്യത

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 6, 2016, 09:28 pm IST
inPathanamthitta

കോന്നി: കോന്നി ആനത്താവളത്തിലെ മറ്റ് ആനക്കുട്ടികള്‍ക്കും വൈറസ് ബാധയ്‌ക്ക് സാധ്യത. വൈറസ് ബാധിച്ച് രണ്ട് ആനക്കുട്ടികള്‍ ചരിഞ്ഞതോടെ മറ്റുള്ളവയ്‌ക്കും രോഗം പകരാന്‍ സാധ്യതയുള്ളതായാണ് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ആശങ്ക. ഇതിന്റെ അടിസ്ഥാനത്തില്‍ ആനകൂടും പരിസരവും ക്ലോറിന്‍ ഉപയോഗിച്ച് കഴുകി വൃത്തിയാക്കി. പ്രതിരോധ നടപടിയെന്നതരത്തില്‍ ആനക്കൂട്ടില്‍ നിന്ന് പിഞ്ചുവെന്ന കുട്ടിയാനയെ ആനക്കൂടിന് വെളിയിലേക്ക് മാറ്റി. വയനാട്ടില്‍ നിന്ന് ഫോറസ്റ്റ് വെറ്റിനറി ഡോക്ടര്‍ ജയകുമാര്‍ എത്തിയാല്‍ മാത്രമെ പ്രതിരോധ നടപടികള്‍ സംമ്പന്ധിച്ച് അന്തിമ തീരുമാനമാകു. ആനത്താവളത്തില്‍ ഇപ്പോള്‍ ഉള്ള കൃഷ്ണ,പിഞ്ചു എന്നീ ആനക്കുട്ടികള്‍ക്കാണ് വൈറസ് ബാധയ്‌ക്ക് സാധ്യതയേറെ. മുന്‍പ് വൈറസ് ബാധയെ തുടര്‍ന്ന് ചരിഞ്ഞ ലക്ഷ്മിയെന്ന കുട്ടിയാനയുടെ കളിക്കൂട്ടുകാരനാണ് കൃഷ്ണ. ഇപ്പോള്‍ ചരിഞ്ഞ അമ്മുവിന്റെയും കൂട്ടുകാരനായിരുന്നു പിഞ്ചു. ലക്ഷ്മി ചരിഞ്ഞതിനെ തുടര്‍ന്ന് കൃഷ്ണയെയും മാറ്റി പാര്‍പ്പിച്ചിരുന്നു.

അമ്മുവിന്റെ മരണകാരണത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ തിരുവനന്തപുരം പാലോട് ലാബിലും,സുല്‍ത്താന്‍ബത്തേരി ഫോറസ്റ്റ് വെറ്റിനറി ലാബിലും രക്തസാമ്പിള്‍ അയച്ചിട്ടുണ്ട്. പരിശോധന ഫലം വന്നെങ്കില്‍ മാത്രമെ കൂടുതല്‍ പറയാന്‍ കഴിയുവെന്ന് ഡിഎഫ്ഒ ഇന്‍ചാര്‍ജ് സുയോഗ് പാട്ടില്‍ ഐഎഫ്എസ് പറഞ്ഞു. ഇതേ സമയം അമ്മു ചരിഞ്ഞതോടെ ഒറ്റപ്പെട്ട പിഞ്ചു ആനക്കൂടിന് വെളിയിലെ താല്‍ക്കാലിക കൂട്ടില്‍ അലമുറയിട്ട് ഓടിനടക്കുന്നു. സന്ദര്‍ശകര്‍ എത്തുമ്പോള്‍ രണ്ട് കുട്ടിയാനകളും ഒരുമിച്ചായിരുന്നു ഓടിയെത്തിയിരുന്നത്. ചൊവ്വാഴ്ച മുതല്‍ ഒറ്റപ്പെട്ട ഈ കുട്ടിക്കൊമ്പന്‍ സന്ദര്‍ശകരെ കണ്ടഭാവമെ നടിക്കുന്നില്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

“ഡ്രിങ്ക് & ഡ്രൈവ് – ഒരു അനാവശ്യ ത്രില്ലർ”; അശ്വന്ത് കോക്കിനെ ട്രോളി കേരള പോലീസ്

Kerala

ഇലക്ഷൻ കഴിഞ്ഞില്ലേ, ഇനിയല്പം ഇരുട്ടാവാം! വീണ്ടും പവർ കട്ട്, 6:45 മുതൽ രാത്രി 12 മണി വരെ നിയന്ത്രണമെന്ന് കെഎസ്ഇബി

India

സ്വകാര്യ ആശുപത്രികള്‍ ലാഭം മാത്രം ലക്ഷ്യമിടുന്ന വ്യവസായങ്ങളായി മാറിയെന്ന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം

India

നന്ദിഗ്രാമില്‍ ഹസിരാനിയുടെ സ്ഥാനാര്‍ത്ഥിത്വം തടയാനുള്ള കോണ്‍ഗ്രസ് ശ്രമം പാളി, ഹര്‍ജി തള്ളി ഹൈക്കോടതി

Kerala

നഷ്ടമായത് തപസ്വിയായ മഹാസംഘാടകനെ : തപസ്യ

പുതിയ വാര്‍ത്തകള്‍

റബർ ടാപ്പർമാരുടെ ചരിത്രസംഗമത്തിന് വേദിയായി റബർ ബോർഡ്; ഇൻഷുറൻസ് പരിരക്ഷ വിപുലീകരിക്കും

ഇയോണ്‍ കാറില്‍ പനച്ചിക്കാട് നിന്ന് പുറപ്പെട്ട ആ ദമ്പതികളും മകനും എവിടെ? തെരഞ്ഞ് പൊലീസ്

ഏഷ്യന്‍ ഗെയിംസില്‍ അത്ലറ്റിക്സിലെ സ്വര്‍ണ്ണക്ഷാമം തീര്‍ത്ത് പെണ്‍കുട്ടികളുടെ 400 മീറ്റര്‍ റിലേ ടീം; പി.ടി. ഉഷയുടെ മാനം കാത്ത് ഈ പെണ്‍പുലികള്‍

വൈകുന്നേരം ടാപ്പിംഗ് ; വൈകിട്ട് 5 മുതൽ 8.30 വരെ റബർ വെട്ടിയാൽ പാൽ കൂടുതൽ; റബർ ബോർഡ് ഗവേഷണ വിഭാഗം കണ്ടെത്തൽ

സുഹൃത്തായ യുവതിയെ കഴുത്തറുത്തു കൊന്ന് കഷ്ണങ്ങളാക്കി കനാലിൽ തള്ളി; ഇറച്ചിവെട്ടുകാരനായ ഷാഫി അറസ്റ്റിൽ

ഊര്‍ജ്ജപ്രതിസന്ധിയില്‍ വലഞ്ഞ് ബംഗ്ലാദേശ്, എങ്ങിനെയെങ്കിലും ആണവനിലവം പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ അതിന് തടയിട്ട് പാകിസ്ഥാന്‍

പ്രണയനൈരാശ്യത്താല്‍ റിസപ്ഷനിസ്റ്റിനെ റിസോര്‍ട്ടില്‍നിന്ന് വിളിച്ചിറക്കി കുത്തിക്കൊന്നു, പ്രതി പിടിയില്‍

ഹൗസ് ബോട്ടില്‍ നിന്ന് കായലില്‍ വീണ് രണ്ടര വയസ്സുകാരി മരിച്ചു, അപകടം പുന്നമട സ്റ്റാര്‍ട്ടിംഗ് പോയന്റില്‍

പോലീസ് അസോസിയേഷനുകള്‍ പുനഃസംഘടിപ്പിച്ച സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി, കെപിഒഎ തുടരും

കർമ്മയോഗിയായ പ്രചാരകൻ: എം.എ. കൃഷ്ണൻ എന്ന ‘മാക്’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.