Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

വിസ്മയിപ്പിക്കും നെറ്റിപ്പട്ട ഉത്പന്നങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 6, 2016, 08:29 pm IST
in Lifestyle

നെറ്റിപ്പട്ടം സോഫ കുഷ്യന്‍

തൃശൂര്‍പൂരത്തിന് തലയുയര്‍ത്തി, നെറ്റിപ്പട്ടം ചാര്‍ത്തി നില്‍ക്കുന്ന ഗജവീരന്മാര്‍ മനസ്സിന് ആനന്ദം നല്‍കുന്ന കാഴ്ചയാണ്. ആനച്ചന്തത്തിനൊപ്പം നെറ്റിപ്പട്ടത്തിന്റെ അഴക് കൂടിയാവുമ്പോള്‍ സംഗതി ജോര്‍. സ്വര്‍ണവും കറുപ്പും ചുവപ്പും നിറങ്ങള്‍ സമ്മേളിക്കുമ്പോഴുള്ള അത്ഭുതമാണ് നെറ്റിപ്പട്ടം സമ്മാനിക്കുക. ആനയ്‌ക്ക് അലങ്കാരം എന്നതിനപ്പുറം നെറ്റിപ്പട്ടത്തിന് വേറെയും ചില സാധ്യതകളുണ്ട്. ആ സാധ്യതകള്‍ കണ്ടെത്തുന്നതിനിടയിലാണ് ഈ വിഷയത്തെക്കുറിച്ച് ആധികാരിമായ ലേഖനങ്ങളൊന്നുമില്ല എന്നത് വസ്തുതയാണെന്ന് അറിയുന്നത്.

കണ്ണാടി, കര്‍ട്ടന്‍

ഐതിഹ്യപ്രകാരം നെറ്റിപ്പട്ടത്തിന്റെ ഉപജ്ഞാതാവ് ബ്രഹ്മാവാണ്. ഇന്ദ്രദേവന്റെ വാഹനമായ ഐരാവതത്തിനായിരുന്നു ആദ്യ നെറ്റിപ്പട്ടം അണിയാനുള്ള ഭാഗ്യമുണ്ടായത്. പിന്നീട് ഉത്സവങ്ങള്‍ക്ക് അവിഭാജ്യഘടകമായി മാറിയ നെറ്റിപ്പട്ടം, മുപ്പത്തിമുക്കോടി ദേവീ-ദേവന്മാരെയാണ് പ്രതിനിധാനം ചെയ്യുന്നത്. കേരളത്തില്‍ തൃശൂരാണ് നെറ്റിപ്പട്ട നിര്‍മാണത്തിന് മുന്നില്‍ നില്‍ക്കുന്നത്. നെറ്റിപ്പട്ട നിര്‍മാണത്തിന് ചുരുങ്ങിയത് 18 ദിവസം എടുക്കും. ഈ കല പഠിച്ചെടുക്കാന്‍ കുറഞ്ഞത് ആറുമാസവും വൈദഗ്ധ്യം നേടാന്‍ രണ്ടുവര്‍ഷം വരേയും സമയമെടുക്കും.

നെറ്റിപ്പട്ടം കേരളസാരി

കൂമ്പന്‍ക്കിണ്ണങ്ങളും ചന്ദ്രക്കലകളും ആനയുടെ വലപ്പും അനുസരിച്ച് 11,9,7 തുടങ്ങിയ ഒറ്റ സംഖ്യയായാണ്, ചുവന്ന പട്ടില്‍ തുന്നിച്ചേര്‍ക്കുന്നത്. വലിയ കിണ്ണം, വട്ടക്കിണ്ണങ്ങള്‍, പഞ്ചഭൂതങ്ങള്‍ എന്നിവയാണ് മറ്റുള്ളവ. ചൂരല്പ്പുലി, നാഗപടം, വണ്ടോട് എന്നിവയാണ് മൂന്ന് വ്യത്യസ്ത നെറ്റിപ്പട്ട രൂപകല്‍പനകള്‍.

നെറ്റിപ്പട്ടത്തിന്റെ മാതൃകയില്‍ കരകൗശല ഉത്പന്നങ്ങളും തയ്യാറാക്കാം. ഇതിന്റെ രൂപരീതി, സാങ്കേതികത, മികവ്, നിറങ്ങളുടെ സമന്വയം, കലാപരത എന്നിവ ഭംഗിയായി ഇണക്കിച്ചേര്‍ത്താല്‍ മികച്ച ഉത്പന്നങ്ങള്‍ രൂപപ്പെടുത്താം. കേരള സാരിയില്‍ ആനയുടെ ബ്ലോക്ക് പ്രിന്റ് ചെയ്യുന്നതിനോടൊപ്പം, ഒരു പേഴ്‌സിലി രൂപം സര്‍ദോസി തുന്നല്‍ പണി ചെയ്തു ചേര്‍ക്കുമ്പോള്‍ സാരിയുടെ ചാരുതയേറുന്നു.

ആറന്മുള കണ്ണാടിയുടെ വാല്‍ഭാഗം നെറ്റിപ്പട്ടത്തിന്റെ രൂപത്തില്‍ ഇണക്കി ചേര്‍ത്താല്‍, രണ്ട് ലോകോത്തര നിര്‍മ്മാണ കലയുടെ സമന്വയമാക്കാം. വിവിധതരം കര്‍ണാഭരണങ്ങള്‍ക്ക് നെറ്റിപ്പട്ടം പ്രചോദനമാക്കാവുന്നതാണ്. സ്വര്‍ണത്തിലോ മറ്റു ലോഹങ്ങളിലോ പ്ലാസ്റ്റിക്കിലോ വരെ ഇത് ഭംഗിയായി ചെയ്‌തെടുക്കാം. കുഷ്യന്‍ കവറുകളിലും കര്‍ട്ടനുകളിലും കിടക്ക വിരികളിലും നെറ്റിപ്പട്ടത്തിന്റെ നിറക്കൂട്ട് ഇണക്കി ചേര്‍ത്ത് വീട്ടിലെ അകത്തളത്തിന് പാരമ്പര്യത്തിന്റെ പുതുരൂപം നല്‍കാം.

സാരിയിലും ബ്ലൗസിലും മറ്റുടയാടകളിലും ബാഗുകളിലും എന്നുവേണ്ട ഏതൊരു ഉത്പന്നത്തിലും ഇത് പരീക്ഷിക്കാവുന്നതാണ്. സാധ്യതകള്‍ അനന്തമാണ്. കേരളത്തിലെത്തുന്ന വിദേശികള്‍ നൂതനവും കേരളക്കരയുടെ പാര

കമ്മലുകള്‍, ക്രോപ് ടോപ്

മ്പര്യം വിളിച്ചോതുന്നതുമായ ഉല്‍പന്നങ്ങള്‍ തേടിയലയുന്ന കാഴ്ച സര്‍വ്വസാധാരണമാണ്. അവരുടെ ഇടയിലും പാരമ്പര്യത്തെ സ്‌നേഹിക്കുന്നവര്‍ക്കിടയിലും ഈ പുതുമയാര്‍ന്ന ഉല്‍പന്നങ്ങള്‍ക്ക് മികച്ചൊരു വിപണി കണ്ടെത്താന്‍ സാധിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രതീക്ഷിച്ച വിജയം നേടാൻ സാധിക്കാതിരുന്നവർ നിരാശരാകരുത് ; ഓരോ അനുഭവവും നമ്മെ കൂടുതൽ ശക്തരാക്കും ; കെ സി വേണുഗോപാൽ

നിയുക്ത മുഖ്യമന്ത്രി വിഡി സതീശനും മകള്‍ ഉണ്ണിമായയും ആറ്റുകാല്‍ പൊങ്കാലയിടുന്നതിനിടയില്‍
Kerala

മകള്‍ ഉണ്ണിമായ ആറ്റുകാലില്‍ പൊങ്കാലയിട്ട് അച്ഛന് വേണ്ടി പ്രാര്‍ത്ഥിച്ചു, സതീശന്റെ മുഖ്യമന്ത്രിക്കസേരയ്‌ക്കുണ്ട് ഭക്തിയുടെ പുണ്യം

Kerala

മുസ്ലിംലീഗ് മന്ത്രിമാരെ കുറിച്ച് ധാരണയായി,അഞ്ചാം മന്ത്രി സ്ഥാനത്തില്‍ പ്രതീക്ഷ

Entertainment

നാല് വയസ് മുതല്‍ കുടുംബത്തിലെ പല പുരുഷന്മാരും ലൈംഗികമായി പീഡിപ്പിച്ചു , 18-ല്‍ വിവാഹം; ഗര്‍ഭത്തില്‍ കുഞ്ഞിനെ നഷ്ടമായി;കെനീഷ

Entertainment

പ്രശാന്ത് വർമ്മയുടെ ഇന്ത്യൻ വനിതാ സൂപ്പർ ഹീറോ ചിത്രം “മഹാകാളി” യിൽ ബോളിവുഡ് താരം രോഹിത് സറഫ്

പുതിയ വാര്‍ത്തകള്‍

സംസ്‌കൃതത്തിന്റെയും,ജ്യോതിഷത്തിന്റെയും കേന്ദ്രം ; ഇസ്ലാം മതം സ്വീകരിക്കാത്തതിന് 1200 ഹിന്ദുക്കളെ അലാവുദ്ദീൻ ഖിൽജി കൊലപ്പെടുത്തിയ ഭോജ്ശാല

റാം പോത്തിനേനി സംവിധായകനാവുന്നു; നിർമ്മാണം റാപോ സിനിമാറ്റിക്‌സ് ബാനറിൽ കൃഷ്ണ പോത്തിനേനി

ഡീന്‍ കുര്യാക്കോസ് എം പി മൂക്കാതെ പഴുത്ത നേതാവ്: ഇടുക്കി ഡിസിസി പ്രസിഡന്റ്

യുഡിഎഫ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌ക്ക് ക്ഷണം

പ്രസിഡന്റ് വെറും സ്റ്റാമ്പ്, അധികാര ദുര്‍വിനിയോഗം നടന്നു’; ടിനി ടോം

രജനികാന്ത് ചിത്രത്തിനിടയിൽ അപകടം;യുവാവിന് ദാരുണാന്ത്യം

ഭോജ്ശാലയെ ക്ഷേത്രമായി പ്രഖ്യാപിച്ച് മധ്യപ്രദേശ് ഹൈക്കോടതി; എ.എസ്.ഐ കണ്ടെത്തലുകൾ അംഗീകരിച്ചു

എസ്എസ്എൽസി പരീക്ഷഫലം പ്രഖ്യാപിച്ചു; 99.07 ശതമാനം വിജയം, 30514 പേർക്ക് ഫുൾ എ പ്ലസ്

ആ സിനിമ കണ്ടിറങ്ങി റസ്റ്റൊറന്റിലെത്തിയിട്ടും അച്ഛൻ കരയുകയായിരുന്നു’;നിയുക്ത മുഖ്യമന്ത്രി വി ഡി സതീശനെക്കുറിച്ച് മകൾ

സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍മാത്രം; പുത്തന്‍ ഭാവത്തിലും രൂപത്തിലും ഉണര്‍ന്ന് സ്‌കൂള്‍ വിപണി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.