Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

പ്രാര്‍ത്ഥനയോടെ ശിവപാര്‍വ്വതി ബാലികാദസനം; ആര്യാചന്ദ്രന് രാജേഷ് താലി ചാര്‍ത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 5, 2016, 03:02 am IST
inPathanamthitta

കോഴഞ്ചേരി: പുല്ലാട് ശിവപാര്‍വ്വതി ബാലികാസദനത്തിലെ ആര്യാചന്ദ്രന് പാലക്കാട് മൊട്ടക്കാലായില്‍ രാജേഷ് താലിചാര്‍ത്തി. ഇന്നലെ ഉച്ചകഴിഞ്ഞ് 12.5 നും 12.27 നും ഇടയിലുള്ള ശുഭമുഹൂര്‍ത്തത്തില്‍ സദനത്തിന്റെ തിരുമുറ്റത്തെ കതിര്‍മണ്ഡപത്തില്‍ നടന്ന ചടങ്ങില്‍ പ്രമുഖ വ്യക്തികളടക്കം നിരവധിപേര്‍ സാക്ഷികളായി.

ബാലികാസദനം ജോ.സെക്രട്ടറി മഹേഷ് വരനെ സ്വീകരിച്ചു. വഞ്ചിപ്പാട്ടിന്റെ അകമ്പടിയോടെയാണ് വരനേയും കൂട്ടരേയും കതിര്‍മണ്ഡപത്തിലേക്ക് ആനയിച്ചത്. പ്രാര്‍ത്ഥനയോടെ ചടങ്ങിന് ആശംസനേരാനെത്തിയ നൂറുകണക്കിന് ആളുകളെ സാക്ഷിയാക്കി രാജേഷ് ആര്യയുടെ കഴുത്തില്‍ താലിചാര്‍ത്തി. ബാലികാസദനം പ്രസിഡന്റ് അജയകുമാര്‍ വല്യൂഴത്തില്‍ വരന്റെ കൈകളിലേക്ക് താലിമാല എടുത്തു നല്‍കി.

ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ കന്യകാദാനം നിര്‍വ്വഹിച്ചു. വിശ്വഹിനന്ദുപരിഷത്ത് സംസ്ഥാന അദ്ധ്യക്ഷന്‍ എസ്.ആര്‍.ജെ കുമാര്‍ , അജയകുമാര്‍ വല്യുഴത്തില്‍, അമ്പോറ്റി കോഴഞ്ചേരി, തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു.

തപസ്യ കലാ പ്രവര്‍ത്തകരും ആറന്മുള ശബരിബാലാശ്രമം പ്രവര്‍ത്തകരും അവതരിപ്പിച്ച ഗാനസുധ വിവാഹ ചടങ്ങുകള്‍ക്ക് പൊലിമയേകി. വിഎച്ച്പി സംസ്ഥാന സെക്രട്ടറി വി.മോഹനന്‍, ഓര്‍ഗനൈസിംങ് സെക്രട്ടറി എം.സി.വത്സന്‍, ട്രഷറാര്‍ ശ്രീനിവാസന്‍, വിവിധ സംഘപരിവാര്‍ സംഘടനാ ഭാരവാഹികളായ പി.എന്‍.വിജയന്‍, കെ.എന്‍.ഗോപാലകൃഷ്ണന്‍, വിജയകുമാര്‍, പി.ആര്‍.മണിയന്‍, സുഭാഷ് ഓതറ, ഉഷാ ഓമനക്കുട്ടന്‍, അയ്യപ്പന്‍കുട്ടി കോട്ടപ്പാറ, ജി.ബിനു, എന്‍.കെ.നന്ദകുമാര്‍, അജിത്ത് പുല്ലാട്, രാധാമണിയമ്മ, ഉണ്ണികൃഷ്ണന്‍, എസ്.ആര്‍.മോഹനന്‍ എന്നിവരും ജില്ലാ പഞ്ചായത്ത്പ്രസിഡന്റ് അന്നപൂര്‍ണ്ണാദേവി , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മലാ മാത്യുസ്, പഞ്ചായത്ത് പ്രസിഡന്റ് മോന്‍സി കിഴക്കേടത്ത്, തുടങ്ങിയവരും പങ്കെടുത്തു

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

“ഡ്രിങ്ക് & ഡ്രൈവ് – ഒരു അനാവശ്യ ത്രില്ലർ”; അശ്വന്ത് കോക്കിനെ ട്രോളി കേരള പോലീസ്

Kerala

ഇലക്ഷൻ കഴിഞ്ഞില്ലേ, ഇനിയല്പം ഇരുട്ടാവാം! വീണ്ടും പവർ കട്ട്, 6:45 മുതൽ രാത്രി 12 മണി വരെ നിയന്ത്രണമെന്ന് കെഎസ്ഇബി

India

സ്വകാര്യ ആശുപത്രികള്‍ ലാഭം മാത്രം ലക്ഷ്യമിടുന്ന വ്യവസായങ്ങളായി മാറിയെന്ന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം

India

നന്ദിഗ്രാമില്‍ ഹസിരാനിയുടെ സ്ഥാനാര്‍ത്ഥിത്വം തടയാനുള്ള കോണ്‍ഗ്രസ് ശ്രമം പാളി, ഹര്‍ജി തള്ളി ഹൈക്കോടതി

Kerala

നഷ്ടമായത് തപസ്വിയായ മഹാസംഘാടകനെ : തപസ്യ

പുതിയ വാര്‍ത്തകള്‍

റബർ ടാപ്പർമാരുടെ ചരിത്രസംഗമത്തിന് വേദിയായി റബർ ബോർഡ്; ഇൻഷുറൻസ് പരിരക്ഷ വിപുലീകരിക്കും

ഇയോണ്‍ കാറില്‍ പനച്ചിക്കാട് നിന്ന് പുറപ്പെട്ട ആ ദമ്പതികളും മകനും എവിടെ? തെരഞ്ഞ് പൊലീസ്

ഏഷ്യന്‍ ഗെയിംസില്‍ അത്ലറ്റിക്സിലെ സ്വര്‍ണ്ണക്ഷാമം തീര്‍ത്ത് പെണ്‍കുട്ടികളുടെ 400 മീറ്റര്‍ റിലേ ടീം; പി.ടി. ഉഷയുടെ മാനം കാത്ത് ഈ പെണ്‍പുലികള്‍

വൈകുന്നേരം ടാപ്പിംഗ് ; വൈകിട്ട് 5 മുതൽ 8.30 വരെ റബർ വെട്ടിയാൽ പാൽ കൂടുതൽ; റബർ ബോർഡ് ഗവേഷണ വിഭാഗം കണ്ടെത്തൽ

സുഹൃത്തായ യുവതിയെ കഴുത്തറുത്തു കൊന്ന് കഷ്ണങ്ങളാക്കി കനാലിൽ തള്ളി; ഇറച്ചിവെട്ടുകാരനായ ഷാഫി അറസ്റ്റിൽ

ഊര്‍ജ്ജപ്രതിസന്ധിയില്‍ വലഞ്ഞ് ബംഗ്ലാദേശ്, എങ്ങിനെയെങ്കിലും ആണവനിലവം പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ അതിന് തടയിട്ട് പാകിസ്ഥാന്‍

പ്രണയനൈരാശ്യത്താല്‍ റിസപ്ഷനിസ്റ്റിനെ റിസോര്‍ട്ടില്‍നിന്ന് വിളിച്ചിറക്കി കുത്തിക്കൊന്നു, പ്രതി പിടിയില്‍

ഹൗസ് ബോട്ടില്‍ നിന്ന് കായലില്‍ വീണ് രണ്ടര വയസ്സുകാരി മരിച്ചു, അപകടം പുന്നമട സ്റ്റാര്‍ട്ടിംഗ് പോയന്റില്‍

പോലീസ് അസോസിയേഷനുകള്‍ പുനഃസംഘടിപ്പിച്ച സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി, കെപിഒഎ തുടരും

കർമ്മയോഗിയായ പ്രചാരകൻ: എം.എ. കൃഷ്ണൻ എന്ന ‘മാക്’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.