Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കള്ളപ്പണമില്ലെങ്കില്‍ ഐസക്കിനുംപാര്‍ട്ടിക്കാര്‍ക്കും എന്തിനിത്ര ഭയപ്പാട്: ശോഭാ സുരേന്ദ്രന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 4, 2016, 01:24 pm IST
in Kollam

കുന്നത്തൂര്‍: നോട്ട് നിരോധനത്തെ രാജ്യത്തെ മഹാഭൂരിപക്ഷവും അനുകൂലിക്കുമ്പോള്‍ തോമസ് ഐസക്കും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കാരും എതിര്‍ക്കുന്നത് കൈയില്‍ കള്ളപ്പണം ഉള്ളത് കൊണ്ടാകുമെന്നും അതല്ലെങ്കില്‍ അവര്‍ക്ക് എന്തിനാണ് നോട്ട് നിരോധനത്തെ ഇത്ര ഭയപ്പെടുന്നതെന്നും ബിജെപി സംസ്ഥാന നേതാവ് ശോഭാസുരേന്ദ്രന്‍.

പോരുവഴി ബിജെപി രാഷ്‌ട്രീയവിശദീകരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.

തമിഴ്‌നാട് ശമ്പളം നല്‍കാന്‍ പൈസ കഴിഞ്ഞ മാസം പതിനഞ്ചാം തീയതി തന്നെ റിസര്‍വ് ബാങ്കിനോട് ആവശ്യപ്പെട്ടപ്പോള്‍ കേരളം 29 വരെ കാത്തിരുന്നു. അതുകൊണ്ടാണ് കേരളത്തില്‍ ഇത്രയേറെ പ്രതിസന്ധി ഉണ്ടായത്. ഇടതുപക്ഷ അനുകൂലികളായ ചില ബാങ്ക് ജീവനക്കാര്‍ മനപൂര്‍വ്വം നോട്ട് പ്രതിസന്ധി സംസ്ഥാനത്ത് സൃഷ്ടിക്കുകയാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഭക്ഷ്യസുരക്ഷാ നിയമം ചര്‍ച്ച ചെയ്യാന്‍ കഴിയാത്തവര്‍ ഒരുമിച്ച് ചട്ടവിരുദ്ധമായി നോട്ട് നിരോധനത്തിനെതിരെ നിയമസഭയില്‍ പ്രമേയം പാസ്സാക്കിയത് അപഹാസ്യമാണ്. മറ്റൊരു ഇന്ത്യന്‍ സംസ്ഥാനത്തും നടക്കാത്ത നാണംകെട്ട സമരമാണ് റിസര്‍വ്വ് ബാങ്കിന് മുന്നില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്നത്. കേരള ട്രഷറി ഇത്ര പ്രതിസന്ധിയിലായത് കേന്ദ്രനടപടികള്‍ കൊണ്ടല്ല മറിച്ച് ഇവിടുത്തെ മുന്നണികള്‍ ഭരിച്ചുമുടിച്ചത് കൊണ്ടാണ്. 1600 കോടി രൂപയുടെ അഡ്ജസ്റ്റ്‌മെന്റ് കണക്ക് കാണിച്ചാണ് മാണി മന്തിസ്ഥാനം ഒഴിഞ്ഞത്. കേന്ദ്രത്തെ ഭള്ള് പറയുന്ന കമ്യൂണിസ്റ്റ് സര്‍ക്കാര്‍, നികുതി കുടിശ്ശിക പിരിച്ച് കേരള ട്രഷറിയെ രക്ഷിക്കുകയാണ് വേണ്ടതെന്നും ശോഭാസുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി.

പാര്‍ട്ടിയിലെ ആദ്യകാല പ്രവര്‍ത്തകരെ ചടങ്ങില്‍ ആദരിച്ചു. വിവിധ രാഷ്‌ട്രീയപാര്‍ട്ടികളില്‍ നിന്നുമെത്തിയ 50 പേരെ പാര്‍ട്ടി അംഗത്വം നല്‍കി സ്വീകരിച്ചു. സംസ്ഥാന സെക്രട്ടറി രാജി പ്രസാദ്, കര്‍ഷക മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ബൈജു ചെറുപൊയ്‌ക, ജില്ലാ പ്രസിഡന്റ് ജി.ഗോപിനാഥ്, മഹിളാമോര്‍ച്ച ജില്ലാ പ്രസിഡന്റ് സുമാദേവി, പഞ്ചായത്തംഗങ്ങളായ തുളസീധരന്‍പിള്ള, വിനോദ്കുമാര്‍, അനിതാകുമാരി, രമ്യ, ബിജെപി മണ്ഡലം പഞ്ചായത്ത്തല നേതാക്കള്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

വഴിതെളിക്കേണ്ടവര്‍ വഴിതെറ്റുമ്പോള്‍

നന്ദന്‍ നിലേക്കനി, വി. കാമകോടി
India

കോണ്‍ഗ്രസ് അധിക്ഷേപിച്ചത് വിദ്യാഭ്യാസ വിദഗ്ധരെ; പ്രിയങ്ക വാദ്രയ്‌ക്കെതിരെ പ്രതിഷേധം ശക്തം

Kerala

മെഡിസെപ്പ് ഇല്ലാത്തിടത്ത് ചികിത്സ തുക നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശം

India

പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു; 10, 20 പോളിമർ കറൻസികൾക്ക് കേന്ദ്രത്തിന്റെ അനുമതി, ട്രയൽ ഉടൻ ആരംഭിക്കും

Editorial

പരീക്ഷാ ക്രമക്കേട് തടയാന്‍ പഴുതടച്ച നിയമനിര്‍മാണം

പുതിയ വാര്‍ത്തകള്‍

തമിഴ്നാടിന് കാവേരീ ജലം വിട്ടു കൊടുക്കണമെന്ന ഉത്തരവ്; കർണാടകയിൽ പ്രതിഷേധം ശക്തം

സാമ്പത്തിക വിജയവും ഔദ്യോഗിക പുരോഗതിയും: സമ്പൂർണ്ണ രാശിഫലം (30 ജൂലൈ 2026) – AI ജ്യോതിഷം

അരാജകത്വം നിരസിക്കുക;.വെറുപ്പ് ഒരു രാജ്യത്തെ കരിയർ കെട്ടിപ്പടുക്കുകയോ രാജ്യത്തെ മാറ്റുകയോ ചെയ്യുന്നില്ല: ജെന്‍സീയ്‌ക്ക് ഉപദേശവുമായി രാജീവ് ചന്ദ്രശേഖര്‍

കൊറിയന്‍ സംഗീത ബാന്‍റായ ബിടിഎസിന് ഗ്രാമി പുരസ്കാരം വേണ്ട;; വംശീയതയോടുള്ള പ്രതിഷേധം

‘രാമായണ’ സിനിമയുടെ ട്രെയ്‌ലര്‍ ലോഞ്ച് ബ്രാഹ്മമുഹൂര്‍ത്തത്തില്‍; റഹ്മാന്റെ സംഗീതം 75 കോടിക്ക് വിലയ്‌ക്ക് വാങ്ങി ബ്രഹ്മാണ്ഡ കമ്പനി

ടെലഗ്രാം ആപ് സ്ഥാപകന്‍ പാവ് ലോവ് ഡുറോവ് (ഇടത്ത്)

ഇന്ത്യയുടെ നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ന്നെന്ന് പ്രചരിപ്പിക്കാന്‍ തട്ടിപ്പുകാര്‍ ഉപയോഗിച്ചത് ടെലഗ്രാം ആപ്; പുടിന്റെയും ഉറക്കവും ടെലഗ്രാം കെടുത്തുന്നു

കല്‍ക്കരി കുംഭകോണ കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെതിരായ കേസ് അവസാനിപ്പിച്ചു

വിചാരണ കോടതിയുടെ നടപടിയെ ചോദ്യം ചെയ്ത് നടി അന്‍സിബ ഹസ്സന്‍ ഹൈക്കോടതിയില്‍

നീയാരുമല്ല, ഞാന്‍ നമ്പൂരിയുമല്ല….തുടങ്ങി ചരിത്രബോധമില്ലാത്ത വരികളാണ് പാടുന്നത്: ഫക്രുദ്ദീന്‍ അലി

കര്‍ക്കടക വാവുബലി: തിരുവനന്തപുരത്ത് മദ്യനിരോധനം ഏര്‍പ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.